scrap vehicles Archives - Valanchery Online

വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും
കുറ്റിപ്പുറം : വിവിധ കേസുകളിൽ പോലീസ് പിടികൂടി ജില്ലയിലെ ദേശീയപാതയ്ക്കരികിൽ കൊണ്ടുവന്നിട്ട വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും. സർക്കാർ അംഗീകൃത ഇ -ലേല കമ്പനിയായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷനാണ് ലേലം നടത്തുന്നത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുക. വാഹനങ്ങളെ ഓരോ പ്രത്യേക വിഭാഗങ്ങളിലാക്കിയാണ് ലേലംനടക്കുക. ദേശീയപാത 66- ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ റോഡരികിലെ വാഹനങ്ങൾ നീക്കംചെയ്യാൻ പോലീസിന് നേരത്തേ നിർദേശം നൽകിയിരുന്നു.

എന്നാൽ വാഹനങ്ങൾ നീക്കിയിടാൻ സ്ഥലം ലഭ്യമല്ലാതിരുന്നതു മൂലം വാഹനങ്ങൾ മാറ്റിയിടാൻ പോലീസിനു കഴിഞ്ഞില്ല. ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിച്ചതോടെ റോഡരികിലെ വാഹനങ്ങൾ ദേശീയപാതാ അതോറിറ്റി നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് നീക്കംചെയ്തു. ഇതിനെത്തുടർന്നാണ് വാഹനങ്ങൾ ലേലംചെയ്യാൻ റവന്യൂ വകുപ്പ് പോലീസിന്റെ അംഗീകാരത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുറ്റിപ്പുറത്തും വട്ടപ്പാറയിലുമായി പോലീസ് പിടികൂടിയ 150-ലധികം വാഹനങ്ങളാണ് ഇ -ലേലത്തിലുള്ളത്.

The post വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും appeared first on Valanchery Online.

നാടുനീളെ ശചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും കൊളത്തൂർ പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കൊതുകുകൾക്ക് സർക്കാർ വക ‘സുഖവാസ കേന്ദ്രം’
കൊളത്തൂർ: നാടുനീളെ ശചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും ജനവാസകേന്ദ്രത്തിൽ സർക്കാർ സ്ഥലത്ത് കൊതുകുവളർത്തു കേന്ദ്രം. കൊളത്തൂർ പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആഭ്യന്തര വകുപ്പി​െൻറ കീഴിലുള്ള സ്ഥലത്താണ് കൂട്ടിയിട്ട തൊണ്ടിവാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകിയത്. വയമ്പറ്റ ക്ഷേത്ര പരിസരത്തുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പി​െൻറ സഹകരണത്തോടെ നിപ, ഡെങ്കി, മലമ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മാലിന്യ നിർമാർജനം, കൊതുക് നശീകരണം, ബോധവത്കരണ ക്ലാസുകൾ എന്നിവയാണ് നടത്തിയത്. എന്നാൽ, പൊലീസും റവന്യൂ വിഭാഗവും പിടികൂടിയ തൊണ്ടിവാഹനങ്ങൾ വർഷങ്ങളായി ഇവിടെ കൂട്ടിക്കിടക്കുന്നുണ്ട്. ഇത് നീക്കംചെയ്യാൻ ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ പരാതികൾക്കൊന്നും ഫലമുണ്ടായില്ല. കഴിഞ്ഞവർഷം റവന്യൂ അധികൃതർ ഓരോ വണ്ടിക്കും നമ്പർ ഇട്ട് പോയതായും തുടർന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ താവളമാണിവിടം. തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് നിരവധി പേർക്ക് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു.

The post നാടുനീളെ ശചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും കൊളത്തൂർ പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കൊതുകുകൾക്ക് സർക്കാർ വക ‘സുഖവാസ കേന്ദ്രം’ appeared first on Valanchery Online.