scrap challenge Archives - Valanchery Online

മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് സ്ക്രാപ്പ് ചലഞ്ചിലൂടെ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:എടയൂർ മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി സ്ക്രാപ്പ് ചലഞ്ചിലൂടെ കണ്ടെത്തിയ ഫണ്ട് കമ്മിറ്റിക്ക് കൈമാറി. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തകൻ ഫാറൂഖ് ചെർപ്പുളശ്ശേരി ഫണ്ട് ചികിത്‌സാ സഹായ നിധി കമ്മിറ്റി ചെയർപേഴ്സൺ ഹസീന ഇബ്രാഹിമിന് കൈമാറി. ഫയർ വിങ്‌സ് പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ്. എം. പി, രക്ഷാധികാരി ഹസ്സൻ ബാവ, പി. ശരീഫ് മാസ്റ്റർ, കെ. ടി ഗഫൂർ മാസ്റ്റർ, കെ. ടി. സൻജീദ്, ജരീർഎന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫയർവിങ്‌സ് പ്രവർത്തകരായ പി.ശംസുദ്ധീൻ, പി.ഷാഫി, ഷബീർ, ജെംഷീർ, മൻസൂർ, നജ്മുദ്ധീൻ, പി. ഫൈസൽ, ഇർഷാദ്,  രഞ്ജിത്ത്, നിഷാന്ത്, പ്രജിത്ത്, മുസ്തഫ, മണികണ്ഠൻ, ഫസൽ തങ്ങൾ, ഡെലിൻ കുറ്റിപ്പുറം, ഷാഫി, ഫസൽ തങ്ങൾ, മുർഷിദ്, ഇല്യാസ്, യൂനുസ് പി, ഹുസൈൻ, സാജിബ്, ബക്കർ തുടങ്ങിയവർ സ്ക്രാപ്പ് ചാലഞ്ചിന്‌ നേതൃത്വം നൽകി.

The post മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് സ്ക്രാപ്പ് ചലഞ്ചിലൂടെ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.