scout Archives - Valanchery Online

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു. നിള പാർക്കിൽ നടന്ന പരിശീലന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. വി. രത്നാകരൻ, പി. ഫായിസ, ബിജുപോൾ, കെ.പി. വഹീദ എന്നിവർ നേതൃത്വം നൽകി. സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മിഷണർ എം. ബാലകൃഷ്ണൻ, നൂറുൽ അമീൻ, ഷൈബി പാലക്കൽ, വി.കെ. കോമളവല്ലി, മുഹമ്മദ് അമീൻ, കെ. മുഹമ്മദ് യാസിർ, അനൂപ് വയ്യാട്ട്, ജലീൽ വൈരങ്കോട്, മോനുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

The post ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.

ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാ തല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാതല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു. നഗരത്തിൽനിന്ന് കാവുംപുറം അങ്ങാടിയിലേക്കു നടന്ന റാലിയുടെ ഉദ്ഘാടനം വളാഞ്ചേരി എസ്.ഐ. ഫൈസൽ പതാക വീശി നിർവഹിച്ചു. സുരേഷ്‌കുമാർ മലയത്ത് അധ്യക്ഷതവഹിച്ചു. പി.ജെ. അമീൻ പ്രസംഗിച്ചു.

സമാപന സമ്മേളനം സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ വി.കെ. കോമളവല്ലി ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിലായിരുന്നു റാലി. രാജ്യപുരസ്‌കാർ നേടിയ മുഴുവൻ അംഗങ്ങളെയും അനുമോദിച്ചു. സമ്മാനങ്ങളും വിതരണംചെയ്തു.

The post ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാ തല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി
കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ വിഷൻ  2026 ൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചു.അർഹരായ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതടക്കം വിവിധ പദ്ധതികളാണ് ഉപജില്ലയിൽ നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിലെ ആദ്യത്തെ സ്നേഹ ഭവന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി സുരേന്ദ്രൻ നിർവ്വഹിച്ചു. സ്കൗട്ട് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി.പി. നൂറുൽ അമീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് അവതരിപ്പിച്ചു. ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ കോമളവല്ലി, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ. മനോഹരൻ നായർ, കരിപ്പോൾ ജി.എം.എച്ച്.എസ് പ്രധാനാധ്യാപിക എം സുലൈഖ, ഷൈബി പാലക്കൽ, കെ.പി വഹീദ, ശശികല നമ്പലാട്ട്, ടി മുഹമ്മദ് അമീൻ, ജിബിജോർജ്, ടി.വി അബ്ദുൽജലീൽ, വി രത്നാകരൻ, കെ നസ്റീന എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ഓയിസ്ക വളാഞ്ചേരി ചാപ്റ്റർ (വനിത ഫോറം) വളാഞ്ചേരി പരിസര പ്രദേശങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് പി.പി. ക്‌ളാസുകൾക്ക് നേതൃത്വം നൽകി.

ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ: പാർവതി വാരിയർ ഉദ്‌ഘാടനം നിർവഹിച്ചു. വനിത ഫോറം പ്രസിഡണ്ട് ലൈല എൻ അധ്യക്ഷത വഹിച്ചു. വനിത ഫോറം സെക്രട്ടറി രാധിക സി.വി സ്വാഗതം പറഞ്ഞു. ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി  ഫൗസിയ മുബഷിർ,   വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സരിത എൻ.എൻ , വളാഞ്ചേരി ചാപ്റ്റർ  പ്രസിഡണ്ട് ശ്രീകാന്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ടിന്റു ബിബിൻ നന്ദി പറഞ്ഞു. വിവിധ സ്‌കൂളുകളിൽ നിന്നായി 170 വിദ്യാർത്ഥികൾ പങ്കെടുത്തു.

The post ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി
കല്പകഞ്ചേരി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ലൈബ്രറിയിലേക്കുള്ള രണ്ടാം ഘട്ട പുസ്തക ശേഖരണം തുടങ്ങി. സ്കൗട്ട്സ് ഗൈഡ്സ് അനുബന്ധ പുസ്തകങ്ങളും പൊതു പുസ്തകങ്ങളുമാണ് ശേഖരിക്കുന്നത്.പുസ്തക ശേഖരണ ഉദ്ഘാടനം തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു. ഉപജില്ല സ്കൗട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങി. എം. സ്വാതി , ടി.വി. മിഷൽ, എം. ഗായത്രി എന്നിവർ പങ്കെടുത്തു

The post ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി appeared first on Valanchery Online.

സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി
കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ ഒ . ടി.വി. ജലീൽ എന്നിവർ പങ്കെടുത്തു

The post സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി appeared first on Valanchery Online.