science lab Archives - Valanchery Online

ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ശാസ്ത്ര ലാബുകൾ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളുടെ ലാബുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി ഉദ്ഘാടനംചെയ്തു.

സ്‌കൂൾ ഹാളിൽ നടന്ന ഇതിന്റെ പ്രാദേശിക ഉദ്ഘാടനച്ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ് ശിലാഫലകം അനാച്ഛാദനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ. മിനി റാം, പി.സി.എ. നൂർ, വി.ടി. അമീർ, പി.എം. ബാലചന്ദ്രൻ, കെ. മുഹമ്മദാലി, ടി.പി. മെറിഷ്, പ്രഥമാധ്യാപിക പി.എൻ. ഗീതാദേവി, ഷെരീഫ് പാലോളി, കെ. മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ശാസ്ത്ര ലാബുകൾ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.