science fare Archives - Valanchery Online

കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ അനു മോദന യോഗവും വിജയ ആഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികളെയും നേതൃത്വം കൊടുത്ത അധ്യാപകരെയും പിടിഎയെയും മാനേജ്മെൻ്റും അനുമോദിച്ചു. തുടർന്ന് വിജയാഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു റാലി സ്കൂൾ മൈതാനത്ത് നിന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്  സെബി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു . ഘോഷയാത്രയ്ക്ക് വായനശാല അങ്ങാടിയിൽ പൗരസമിതി അംഗങ്ങൾ സ്വീകരണം നൽകി.  തുടർന്ന് ചേർന്ന യോഗം പി.ടി.എ പ്രസിഡൻറ് എംസി ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്  പ്രസിഡൻറ് ടി. അബ്ദുൽ സമദ് അധ്യക്ഷനായി.എം പി ടി എ പ്രസിഡൻറ് സുലേഖ പുലാക്കാവിൽ ,പി ടി എക്സിക്യൂട്ടീവ് അംഗം കെ സുഹറ മോൾ, പൗരസമിതി ഭാരവാഹി പി വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽ എസി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജിപേരൊഴി നന്ദിയും പറഞ്ഞു. റാലിക്ക് പി.ടി.എ പ്രസിഡൻ്റ് എം സി ഷിഹാബുദീൻ,വൈസ് പ്രസിഡൻറ് പി അബ്ദുൽ സമദ് എം പി ടി എ പ്രസിഡൻറ് സുലേഖ പുലാക്കാവിൽ അദ്ധ്യാപകരായ അഷറഫ് ടി.പി., ജയശ്രീ ആർ , ഷാജിമോൻ .പി., അമ്പിളി ആർ.എസ്, ഷിജില എൻ.  തുടങ്ങിയവർ നേതൃത്വം നൽകി.

The post കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികളുടെ അനു മോദന യോഗവും വിജയ ആഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു appeared first on Valanchery Online.