science fair Archives - Valanchery Online
	1	</sy:updateFrequency>
science fair Archives - Valanchery Online
കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരി എച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം […]
The post കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരി എച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, അബ്ദുൾസലാം കവറൊടി, കെ.പി. അബ്ദുൽകരീം, കരീം നാലകത്ത്, യു. ശിഹാബ്, ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പി. ഫാത്തിമക്കുട്ടി(ജന. കൺ.). 
			<slash:comments>0</slash:comments>
കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ
ഇരിമ്പിളിയം: രണ്ട് ദിവസമായി നടന്ന കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം സമാപിച്ചപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മേളകളിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, IT മേളകളിൽ ഒന്നാമതും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഇരിമ്പിളിയം MES HSS കുറ്റിപ്പുറം ഉപജില്ല ചാമ്പ്യൻമാരായി. 531 പോയിന്റോടെയാണ് ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ ജേതാക്കളായത്.528 പോയ്ന്റോടെ കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്.എസ് രണ്ടാം സ്ഥാനവും 481 പോയിന്റോടെ മാവണ്ടിയൂർ ബ്രദേഴ്സ് എച്.എസ്.എസ് […]
The post കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ appeared first on Valanchery Online.
ഇരിമ്പിളിയം: രണ്ട് ദിവസമായി നടന്ന കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം സമാപിച്ചപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മേളകളിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, IT മേളകളിൽ ഒന്നാമതും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഇരിമ്പിളിയം MES HSS കുറ്റിപ്പുറം ഉപജില്ല ചാമ്പ്യൻമാരായി. 531 പോയിന്റോടെയാണ് ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ ജേതാക്കളായത്.528 പോയ്ന്റോടെ കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്.എസ് രണ്ടാം സ്ഥാനവും 481 പോയിന്റോടെ മാവണ്ടിയൂർ ബ്രദേഴ്സ് എച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. തിളക്കമാർന്ന നേട്ടം കൈവരിച്ച ടീം MES നെ PTA , മാനേജ്മെന്റ് & സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. തുടർച്ചയായി ഒമ്പതാം തവണയും ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രോത്സവത്തിൽ  മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.
			<slash:comments>0</slash:comments>
എടയൂർ എച്ച് എ എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു
എടയൂർ എച്ച് എ എൽ പി സ്കൂൾ ശാസ്ത്രോത്സവം 2019 സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി പി എ ഷുക്കൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു അധ്യക്ഷനായി. പ്രധാനാധ്യാപിക എം.കെ അനിത, പി.ടി.എ എക്സിക്യട്ടീവ് അംഗങ്ങളായ ഷാനിൽ സി, കുഞ്ഞുട്ടി മൂന്നാക്കൽ, ഒ.എസ്.എ പ്രതിനിധി സൈഫുവള്ളൂരാൻ, ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. […]
The post എടയൂർ എച്ച് എ എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ എച്ച് എ എൽ പി സ്കൂൾ ശാസ്ത്രോത്സവം 2019 സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി പി എ ഷുക്കൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു അധ്യക്ഷനായി. പ്രധാനാധ്യാപിക എം.കെ അനിത, പി.ടി.എ എക്സിക്യട്ടീവ് അംഗങ്ങളായ ഷാനിൽ സി, കുഞ്ഞുട്ടി മൂന്നാക്കൽ, ഒ.എസ്.എ പ്രതിനിധി സൈഫുവള്ളൂരാൻ, ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എ.എസ് സുരേഷ് സ്വാഗതവും സയൻസ് ക്ലബ്ബ് കൺവീനർ സഹല സി.എ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് രക്ഷിതാക്കളും അധ്യാപകരും നേതൃത്വം നൽകി.
			<slash:comments>0</slash:comments>
സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
എടയൂർ: സി.കെ.പാറ എ.എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേളPTAപ്രസിഡന്റ് അബൂത്വാഹിർ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾ, ശേഖരണം പാഴ്വസ്തുക്കൾ കൊണ്ടുള്ള കൗതുകവസ്തുക്കൾ എന്നിവ കൂടാതെ പുരാവസ്തുക്കളുടെ പ്രദർശനവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും മേള സന്ദർശിച്ചു.
The post സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി
മങ്കട സബ് ജില്ലാ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ അതിഥി തൊഴിലാളിയുടെ മകന്‍ വിജയിയായി. എൽപി വിഭാഗം ലഘുപരീക്ഷണത്തിലാണ് എം ഡി സമീർ രണ്ടാംസ്ഥാനം നേടിയത്. പശ്ചിമ ബംഗാളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ എം ഡി ഷബീര്‍, മനോരാ ബീഗം ദമ്പതികളുടെ മകനാണ് സമീര്‍. മക്കരപ്പറമ്പ് എംഎഎഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. എൽകെജിമുതല്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന സമീർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. മലയാളം […]
The post മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ശാസ്ത്രമേള നടത്തി
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്കൂൾതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ അധ്യക്ഷനായി. വാർഡംഗം യു. മുജീബ് റഹ്‌മാൻ, പി.പി. സുബൈർ, വി.പി. മാധവൻ, എം.ജി. മഞ്ചൂർ, കെ.പി. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. ബീന, ടി.കെ. ആത്തിക്ക, പി. മീരാബായ്, പ്രഥമാധ്യാപകൻ സജി ജേക്കബ്, […]
The post പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ശാസ്ത്രമേള നടത്തി appeared first on Valanchery Online.
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്കൂൾതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ അധ്യക്ഷനായി.
വാർഡംഗം യു. മുജീബ് റഹ്‌മാൻ, പി.പി. സുബൈർ, വി.പി. മാധവൻ, എം.ജി. മഞ്ചൂർ, കെ.പി. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. ബീന, ടി.കെ. ആത്തിക്ക, പി. മീരാബായ്, പ്രഥമാധ്യാപകൻ സജി ജേക്കബ്, രാധാമണി എന്നിവർ നേതൃത്വംനൽകി. 
			<slash:comments>0</slash:comments>
എടയൂർ കെ.എം.യു.പി സ്കൂളിൽ പ്രവൃത്തി പരിചയ മേള നടന്നു
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ മേള നടന്നു. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി. വിവിധ മേളകളിലായി വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ, പോസ്റ്റർ രചന, പസിൽ, ഗയിംസ്, ശേഖരണങ്ങൾ, തത്സമയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മാറ്റുരച്ചു. മേള വീക്ഷിക്കുന്നതിനായി രക്ഷിതാക്കൾക്കു […]
The post എടയൂർ കെ.എം.യു.പി സ്കൂളിൽ പ്രവൃത്തി പരിചയ മേള നടന്നു appeared first on Valanchery Online.
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ മേള നടന്നു.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി. വിവിധ മേളകളിലായി വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ, പോസ്റ്റർ രചന, പസിൽ, ഗയിംസ്, ശേഖരണങ്ങൾ, തത്സമയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മാറ്റുരച്ചു.
മേള വീക്ഷിക്കുന്നതിനായി രക്ഷിതാക്കൾക്കു പുറമെ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു. ഹെഡ്മിസ്റ്റ്രസ് വി വനജാകുമാരിയും മറ്റു ടീച്ചർമാരും മേള നിയന്ത്രിച്ചു. സ്കുളിലെ പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരിയും മറ്റ് രക്ഷിതാക്കളും സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
			<slash:comments>0</slash:comments>
ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ വെണ്ടല്ലൂര്‍ സ്വദേശിനിയായ അധ്യാപികക്ക് അംഗീകാരം
ഇരിമ്പിളിയം: സെക്കന്തരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ കുറ്റിപ്പുറം ഉപജില്ലയിലെ അധ്യാപികക്ക് അംഗീകാരം. മേളയില്‍ അധ്യാപകര്‍ക്കായി നടത്തിയ മത്സരത്തില്‍ ഭൂപടവുമായി ബന്ധപ്പെട്ട ‘ഗ്രിഡ് വിശകലനവും കോണ്ടൂരും’എന്ന പ്രോജക്ടിനാണ് പ്രത്യേകബുക്ക് പ്രൈസ് ലഭിച്ചത്. കേരളത്തില്‍നിന്ന് സാമൂഹികശാസ്ത്രവിഷയത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ലൈല പേരശ്ശന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരും മത്സരത്തില്‍ പങ്കെടുത്തു. ഇരിമ്പിളിയം വെണ്ടല്ലൂര്‍ നടുത്തൊടിയിലെ റിട്ട. അധ്യാപകന്‍ […]
The post ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ വെണ്ടല്ലൂര്‍ സ്വദേശിനിയായ അധ്യാപികക്ക് അംഗീകാരം appeared first on Valanchery Online.
			<slash:comments>0</slash:comments>