school reopening Archives - Valanchery Online

വിദ്യാലയങ്ങൾ തുറക്കൽ; കോട്ടക്കൽ മണ്ഡലത്തിൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
വളാഞ്ചേരി : വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ രാഷ്ട്രീയ യുവജന വിദ്യാർത്ഥി സംഘടനകളുടെയും പഞ്ചായത്ത്,നഗരസഭ യൂത്ത് കോ- ഓർഡിനേറ്റർമാരുടേയും യോഗം വിളിച്ച് ചേർത്തു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ. സുബൈർ, ആയിഷ ചിറ്റകത്ത്, കുറ്റിപ്പുറം എ.ഇ. ഒ സുരേന്ദ്രൻ , വിവിധ രാഷ്ട്രീയ യുവജന -വിദ്യാർത്ഥി സംഘടനകളുടെ മണ്ഡലം തല ഭാരവാഹികൾ, യൂത്ത് കോ-ഓർഡിനേറ്റർമാർ എന്നിവർ പ്രസംഗിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മാസം 20 നകം സ്കൂൾ തല ജാഗ്രത സമിതികൾ ചേരും. ജാഗ്രത സമിതികളിൽ പഞ്ചായത്ത്, നഗരസഭ യൂത്ത് കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ക്ലബുകളുടേയും യുവജന കൂട്ടായ്മകളുടേ യും പങ്കാളിത്തം ഉറപ്പാക്കും. 24 ന് ഞായറാഴ്ച മണ്ഡലത്തിൽ സമ്പൂർണ്ണ വിദ്യാലയ ശുചീകരണ യജ്ഞം നടത്തും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉമറലി കരേക്കാട്, നിസാർ സി.പി,ഷബാബ് വക്കരത്ത്, റിനീഷ്.പി.ചന്ദ്രൻ, സഖാഫ് കെ.പി, പി.ടി. അനസ്, മുഹമ്മദ് ഫാറൂഖ്, ഷഫീഖ്, പ്രശാന്ത്, അഖിൽ, തൗഫീഖ് പാറമ്മൽ, ഹാഷിം ജമാൽ, അഡ്വ. റഹൂഫ്, എം.സുജിൻ, ശരത് എസ് മേനോക്കി, സഹദ്, സിദ്ദീഖ് പാലാറ, ഉസാമ റസാഖ്, യൂത്ത് കോ-ഓർഡിനേറ്റർമാരായ സി.കെ.മുഹമ്മദ് ഇർഷാദ്, നുസ്റ കെ , ലുഖ്മാൻ പി.എം വിപിൻ ബാലൻ, നിസാർ തോട്ടോളി തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാലയങ്ങൾ തുറക്കൽ; കോട്ടക്കൽ മണ്ഡലത്തിൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു appeared first on Valanchery Online.