school of quran Archives - Valanchery Online

സ്കൂൾ ഓഫ് ഖുർആൻ നാളെ മുടാൽ യൂത്ത് സ്ക്വയറിൽ
കുറ്റിപ്പുറം: SYS കുറ്റിപ്പുറം സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സ്കൂൾ ഓഫ് ഖുർആൻ സംഘടിപ്പിക്കും. വൈകീട്ട് 7-ന് മുടാൽ യൂത്ത് സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ അബ്ദുൽ ഹഫീള് അഹ്സനി വിഷയാവതരണം നടത്തും. സംസ്കാരം ശൂന്യമായ പുതിയ തലമുറയ്ക്ക് ഖുർആനികാദ്ധ്യാപനങ്ങളിലൂടെ നന്മയുടെ വെട്ടം തെളിയിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

സിദ്ദീഖ് സഖാഫി കുറ്റിപ്പുറം, മുനീർ പാഴൂർ, പി.പി ഷുക്കൂർ സഖാഫി, അബ്ദുൽ ഫത്താഹ് ബാഖവി, ഷിഹാബ് ചോലക്കൽ, അബ്ദുൽ റഷീദ് ഫാളിലി, മുഇസ്സ് അഹ്സനി എന്നിവർ സംബന്ധിക്കും.

The post സ്കൂൾ ഓഫ് ഖുർആൻ നാളെ മുടാൽ യൂത്ത് സ്ക്വയറിൽ appeared first on Valanchery Online.