school calender Archives - Valanchery Online

നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനം
തിരുവനന്തപുരം: നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തിദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പ്രവൃത്തി ദിനങ്ങളാണ്. ഏപ്രിൽ ആറിനാണ് മദ്ധ്യവേനലവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും 192 പ്രവൃത്തിദിനങ്ങളാണുള്ളത്. ഇവർക്ക് ശനി പ്രവൃത്തിദിനമല്ല. എന്നാൽ, പ്രാദേശിക അവധികൾ പ്രവൃത്തി ദിനങ്ങളിൽ വന്നാൽ ശനിയാഴ്ച ക്ളാസുണ്ടാകും. ഓഗസ്റ്റ് 25നാണ് ഓണാവധി ആരംഭിക്കുക. ക്രിസ്മസ് അവധിയ്ക്കായി ഡിസംബർ 22ന് സ്കൂളുകളടയ്ക്കും.

The post നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനം appeared first on Valanchery Online.