scamnoor Archives - Valanchery Online
	1	</sy:updateFrequency>
scamnoor Archives - Valanchery Online
കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: ഇരകൾ കുറ്റിപ്പുറത്ത് യോഗം ചേർന്നു, എത്തിയത് 1500 ഓളം പേർ
നിക്ഷേപത്തട്ടിപ്പിനിരയായവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്തു ചേര്‍ന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു. പണം നഷ്ടപ്പെട്ട 1500-ഓളം നിക്ഷേപകരാണ് കുറ്റിപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സ്റ്റേഷനിലെത്തുന്ന നിക്ഷേപകരില്‍നിന്നും പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ചെയര്‍മാന്‍ സി. മൊയ്തീന്‍കുട്ടി, കണ്‍വീനര്‍ ടി.കെ. കുഞ്ഞവറാന്‍, ടി.കെ. സെക്കീര്‍ഹാജി, വി.പി. അബ്ദുഹാജി, വാപ്പു, മാഞ്ചേരി ഹംസ, താജുദ്ദീന്‍, സലീം […]
The post കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: ഇരകൾ കുറ്റിപ്പുറത്ത് യോഗം ചേർന്നു, എത്തിയത് 1500 ഓളം പേർ appeared first on Valanchery Online.
Summary: Those who got cheated by Abdul Noor in his investment conducted a meeting at kuttippuram and the number of members attended goes up to 1500.
			<slash:comments>0</slash:comments>