sc Archives - Valanchery Online
എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന SCകുട്ടികൾക്കുള്ള പഠനോപകരണ  വിതരണം മേശയും കസേരയും പദ്ധതി പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിലായി 93 SC കുട്ടികൾക്ക് വിതരണം ചെയ്തു. വടക്കുംപുറം കെ വി യു പി സ്കൂളിൽ തുടക്കം കുറിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി വേലായുധന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് MP ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ALP സി കെ പാറ സ്കൂൾ, AUPS വടക്കുംപുറം, GLPS വടക്കുംപുറം, AMLPS എടയൂർ നോർത്ത് സ്കൂൾ, SVALPS ബാങ്കുംപടി, GLPS അത്തിപ്പറ്റ, HALPS പൂക്കാട്ടിരി, KMUP പൂക്കാട്ടിരി സ്കൂളിൽ സമാപിച്ചു. പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, വാർഡ് മെമ്പർമാരായ അനുഷ സ്ലീമോവ്, കെ കെ രാജീവ് മാസ്റ്റർ, PT അയ്യൂബ്, ജൗഹറ കരീം, കെ പി വിശ്വനാഥൻ, HM മാരായ രാജഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ, അജിത വിജയൻ, ശശികല ടീച്ചർ, സംജീദ് മാസ്റ്റർ, അജിത ടീച്ചർ, സുരേഷ് മാസ്റ്റർ, ബിജു മാസ്റ്റർ, PTA പ്രസിഡന്റുമാരും മറ്റ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
The post എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു appeared first on Valanchery Online.
എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഗുണഭോക്ത്യ വിഹിതം അടവാക്കിയ 200 പേർക്കാണ് പദ്ധതി വഴി ടാങ്ക് നൽകിയത്.രണ്ടാം ഘട്ടത്തിൽ ലിസ്റ്റിൽ ബാക്കിയുള്ള 20 ഗുണഭോക്താക്കൾക്ക് ആണ് നൽകിയത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ഈസ നബ്രത്ത്,ഷാഹിന റസാഖ് തുടങ്ങിയവർ സംസാരിച്ചു.നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി നന്ദി പറഞ്ഞു.
The post എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു
ഇരിമ്പിളിയം: പിന്നോക്ക സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർന്ന് വരാൻ സഹായിച്ചത് ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണ് ദീർഘകാലത്തെ അവഗണനയിൽ നിന്ന് പട്ടികജാതി സമൂഹത്തിന് മുഖ്യധാരയിലേക്ക് വരാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയത്. ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് പറഞ്ഞു. ഭരണഘടനാശിൽപ്പി അംബേദ്ക്കറുടെ 131 ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബി ജെ പി പട്ടികജാതി മോർച്ച മലപ്പുറം ജില്ലാ കമ്മറ്റി ഇരിമ്പിളിയം മങ്കേരി പടിഞ്ഞാറ്റു മുറി പട്ടികജാതി കോളനിയിൽ സംഘടിപ്പിച്ച അനുസ്മരണവു സൗജന്യ ഭക്ഷ്യ യോഗവും കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസി.കെ.സി ശങ്കരൻ, അധ്യക്ഷത വഹിച്ചു. ജനസെക്രട്ടറി വാസു, കോട്ടപ്പുറം, ജില്ലാ വൈസി.അയ്യപ്പൻ പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ മഞ്ചേരി, ഐ.പി. ശിവദാസൻ വെണ്ടല്ലൂർ, ബിജെപി ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സുബിത്ത്, ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസി.കെ.ടി, അനിൽകുമാർ, ടി.ടി വേലായുധൻ മങ്കേരി എന്നിവർ പ്രസംഗിച്ചു, പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് വിഷുക്കൈനീട്ടം നൽകി.
The post അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 262000/- രൂപ വകയിരുത്തിയ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം വി.എസ്.സി ബാങ്ക് പരിസരത്ത് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ  കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇപി അച്യുതൻ, ശിഹാബ് പാറക്കൽ, സദാനന്ദൻ, ബദരിയ്യ ടീച്ചർ, ഉണ്ണികൃഷ്ണൻ, ശൈലജ, ബഷീറ നൗഷാദ്, നൂർജഹാൻ, റസീന മാലിക്ക്, ഉമ്മു ഹബീബ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്ത കുമാരി നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി
ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന അപേക്ഷിക്കാം.
സ്ഥാപന മേധാവികൾ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പ്രീമെട്രിക് ആനുകൂല്യത്തിനായുളള ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 നു മുമ്പ് അയയ്ക്കണം. മാർച്ച് ഒന്നിനു ശേഷം അപേക്ഷ സമർപ്പിക്കാനാവില്ല.
The post പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ്.സി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം (മേശ,കസേര) കരേക്കാട് വടക്കുംപുറം സ്കൂളിൽ വെച്ച് നടന്നു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, വാർഡ്‌മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് എന്ന കുഞ്ഞോൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി റസീനതസ്നി, ലൂബി റഷീദ്, പി ടി എ പ്രസിഡന്റ്‌ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, കുട്ടികൾ, അവരുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
The post എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു appeared first on Valanchery Online.
പഠന മുറി നിർമ്മാണം; വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം
വളാഞ്ചേരി : നഗരസഭയിലെ എസ്.സി. കുടുംബങ്ങളിലെ എട്ടുമുതൽ 12-ാംക്ലാസ് വരെ ഗവ./എയ്‌ഡഡ്/ടെക്‌നിക്കൽ/സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പഠനമുറി നിർമാണത്തിനുള്ള സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 25-നകം കുറ്റിപ്പുറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
The post പഠന മുറി നിർമ്മാണം; വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്തൃ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്കിലെ എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി. ഷംല, വികസനകാര്യ ചെയർമാൻ എ.പി. സബാഹ്, മാണിക്യൻ, എസ്.സി. ഓഫീസർ അശോകൻ, ഷിജിൽ തുടങ്ങിയവർ പ്രസംഗിച്ചു.
2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ 117 വിദ്യാർഥികൾക്കാണ് പഠനമുറികൾ നിർമിച്ചുനൽകിയത്. പട്ടികജാതി വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം വീടുകളിൽത്തന്നെ ഒരുക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
The post കുറ്റിപ്പുറം ബ്ലോക്ക് എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്തൃ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ദളിത് വിദ്യാർഥികൾക്ക് ലാപ്‌ടോപ് ലഭിക്കുന്ന സർക്കാർ പദ്ധതികളെ അറിയാം
ദളിത് വിദ്യാർത്ഥകൾക്ക് അർഹതപ്പെട്ട സൗജന്യ ലാപ്ടോപ് നൽകാത്ത പഞ്ചായത്തിനെതിരെ ഹൈക്കോടതിൽ പോയി വിജയം നേടിയ നെടുങ്കണ്ടം ഇല്ലിക്കാനത്ത് വടക്കേത്ത് വീട്ടിൽ അനഘ ബാബു എന്ന പെൺ‌കുട്ടിയുടെ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ദളിത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിക്കുന്ന രണ്ട് സർക്കാർ പദ്ധതികളുണ്ട്. പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നൽകുന്നതും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നൽകുന്നതും.
ആദ്യത്തേത് ഡിഗ്രി തലത്തിൽ കമ്പ്യൂട്ടർ ഏതെങ്കിലും വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾ, പോളിടെക്നിക് കമ്പ്യൂട്ടർ വിദ്യാർത്ഥികൾ, ബി.ടെക്,​ എം.ബി.ബി.എസ്,​ എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിൾ എന്നിവർക്കുള്ളത്. വിദ്യാഭ്യാസ സ്ഥാപനം വഴി അപേക്ഷിക്കണം. പരമാവധി 25,​000 രൂപ ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിക്കാൻ ഏതു ക്ളാസിലെ വിദ്യാർത്ഥിക്കും അപേക്ഷിക്കാം. എത്ര രൂപ നൽകണമെന്ന് അതത് ഭരണസമിതിക്ക് തീരുമാനിക്കാം. പട്ടികജാതി ക്ഷേമ ഗ്രാന്റിൽ നിന്ന് തുക കണ്ടെത്താം. എന്നാൽ, ഐ.ടി വകുപ്പിന്റെ നിർദേശാനുസരണം കെൽട്രോൾ വഴിയേ ലാപ്ടോപ് വാങ്ങാൻ കഴിയൂ. ഈ നടപടിക്രമം കാരണം ലാപ്ടോപ് വിദ്യാർത്ഥകൾക്ക് കിട്ടാൻ വൈകുന്നുണ്ട്.
The post ദളിത് വിദ്യാർഥികൾക്ക്  ലാപ്‌ടോപ് ലഭിക്കുന്ന സർക്കാർ പദ്ധതികളെ അറിയാം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു.
പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര എന്നിവയുടെ വിതരണവും, 83 പേർക്ക് സൈക്കിൾ വിതരണവും നടത്തി. പരിപാടിയിൽ ടി.പി അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം എന്നിവർ സംസാരിച്ചു. ഹമീദ് കൊട്ടാരം നന്ദി രേഖപ്പെടുത്തി.
The post വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി
The post ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്ത് പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കായി ലാപ്ടോപ് നൽകി
ഇരിമ്പിളിയം: പട്ടികജാതി വിദ്യാർഥികൾക്ക് ഇരിമ്പിളിയം പഞ്ചായത്ത് ഏർപ്പെടുത്തിയ ലാപ്ടോപ്പുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.കെ.റജുല, വി.മഞ്ജുള, വി.ടി.അമീർ,
കെ.പി.എ.സത്താർ, സി.സരസ്വതി, മമ്മു പാലോളി, എൻ.മുഹമ്മദ്, വി.ടി.ഇബ്രാഹിം, കെ.അബ്ദു, സെക്രട്ടറി എ.ജയശങ്കർ, വി.മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 കുട്ടികൾക്കാണ് ലാപ്ടോപ് നൽകിയത്.
The post ഇരിമ്പിളിയം പഞ്ചായത്ത് പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കായി ലാപ്ടോപ് നൽകി appeared first on Valanchery Online.