sc st Archives - Valanchery Online
	1	</sy:updateFrequency>
sc st Archives - Valanchery Online
സംസ്‌കൃത സർവകലാശാല; തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ എസ്.സി, എസ്.ടി. സീറ്റൊഴിവ്
തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ എസ്.സി, എസ്.ടി. സീറ്റുകളും എം.എസ്.ഡബ്ള്യു. വിഭാഗത്തിൽ എസ്.ടി. സീറ്റും ഒഴിവുണ്ട്. എം.എ. അറബിക്, മലയാളം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, ഹിന്ദി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ യോഗ്യത, ടി.സി, ജാതി, വരുമാനം എന്നിവയുടെ അസ്സൽ […]
The post സംസ്‌കൃത സർവകലാശാല; തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ എസ്.സി, എസ്.ടി. സീറ്റൊഴിവ് appeared first on Valanchery Online.
തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ എസ്.സി, എസ്.ടി. സീറ്റുകളും എം.എസ്.ഡബ്ള്യു. വിഭാഗത്തിൽ എസ്.ടി. സീറ്റും ഒഴിവുണ്ട്. എം.എ. അറബിക്, മലയാളം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, ഹിന്ദി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ യോഗ്യത, ടി.സി, ജാതി, വരുമാനം എന്നിവയുടെ അസ്സൽ പ്രമാണങ്ങളോടുകൂടി വെള്ളിയാഴ്ച പത്തിന് പ്രാദേശികകേന്ദ്രത്തിൽ എത്തണം. ഫോൺ: 0494 2600310.
			<slash:comments>0</slash:comments>
എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്കായി സൗജന്യ ബി.ടെക് റെമഡിയൽ ട്യൂഷൻ
മോഡൽ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് – സമുന്നതിയും പട്ടികജാതി – പട്ടികവർഗ വകുപ്പും സംയുക്തമായി നടത്തി വരുന്ന പട്ടികജാതി – പട്ടികവർഗ എൻജിനിയറിങ് വിദ്യാർത്ഥികൾക്കുളള സൗജന്യ പാഠ്യപദ്ധതിയിൽ ചേരാം. എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ. ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുളളവർ എന്നിവർക്കായാണ് പദ്ധതി. വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവ നൽകുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയുളള മോട്ടിവേഷൻ, കൗൺസിലിംഗ് ക്ലാസ്സുകളും പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
The post എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്കായി സൗജന്യ ബി.ടെക് റെമഡിയൽ ട്യൂഷൻ appeared first on Valanchery Online.
മോഡൽ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് – സമുന്നതിയും പട്ടികജാതി – പട്ടികവർഗ വകുപ്പും സംയുക്തമായി നടത്തി വരുന്ന പട്ടികജാതി – പട്ടികവർഗ എൻജിനിയറിങ് വിദ്യാർത്ഥികൾക്കുളള സൗജന്യ പാഠ്യപദ്ധതിയിൽ ചേരാം. എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ. ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുളളവർ എന്നിവർക്കായാണ് പദ്ധതി. വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവ നൽകുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയുളള മോട്ടിവേഷൻ, കൗൺസിലിംഗ് ക്ലാസ്സുകളും പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ കുറഞ്ഞത് 50 മണിക്കൂർ ക്ലാസ്സും, മോഡൽ പരീക്ഷകളും വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും. ഫോൺ: 0471-2307733, 8547005050.
			<slash:comments>0</slash:comments>
പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി ലഭിച്ച പരാതി സംബന്ധിച്ച് അന്വേഷണങ്ങള്‍ക്കായി എസ്.സി-എസ്.ടി ദേശീയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എല്‍. മുരുകന്‍ കോളനി സന്ദര്‍ശനം നടത്തി തെളിവെടുത്തു.കോളനി നിവാസികളുടെ പ്രശ്നങ്ങള്‍പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളനി നിവാസികളുന്നയിച്ച വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു. കോളനിയിലെ […]
The post പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം appeared first on Valanchery Online.
			<slash:comments>0</slash:comments>