sc morcha Archives - Valanchery Online

അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു
ഇരിമ്പിളിയം: പിന്നോക്ക സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർന്ന് വരാൻ സഹായിച്ചത് ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണ് ദീർഘകാലത്തെ അവഗണനയിൽ നിന്ന് പട്ടികജാതി സമൂഹത്തിന് മുഖ്യധാരയിലേക്ക് വരാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയത്. ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് പറഞ്ഞു. ഭരണഘടനാശിൽപ്പി അംബേദ്ക്കറുടെ 131 ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബി ജെ പി പട്ടികജാതി മോർച്ച മലപ്പുറം ജില്ലാ കമ്മറ്റി ഇരിമ്പിളിയം മങ്കേരി പടിഞ്ഞാറ്റു മുറി പട്ടികജാതി കോളനിയിൽ സംഘടിപ്പിച്ച അനുസ്മരണവു സൗജന്യ ഭക്ഷ്യ യോഗവും കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസി.കെ.സി ശങ്കരൻ, അധ്യക്ഷത വഹിച്ചു. ജനസെക്രട്ടറി വാസു, കോട്ടപ്പുറം, ജില്ലാ വൈസി.അയ്യപ്പൻ പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ മഞ്ചേരി, ഐ.പി. ശിവദാസൻ വെണ്ടല്ലൂർ, ബിജെപി ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സുബിത്ത്, ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസി.കെ.ടി, അനിൽകുമാർ, ടി.ടി വേലായുധൻ മങ്കേരി എന്നിവർ പ്രസംഗിച്ചു, പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് വിഷുക്കൈനീട്ടം നൽകി.

The post അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു
വളാഞ്ചേരി : എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. വൈക്കത്തൂരിൽ ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗവും അയ്യൻകാളി സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ കെ. മണികണ്ഠൻ ഉദ്ഘാടനംചെയ്തു.

ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം സുരേഷ് പാറത്തൊടി ദീപം കൊളുത്തി. പട്ടികജാതി മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് വാസു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കേരള ദളിത് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. റോയി, ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, എസ്.സി. മോർച്ചാ ജില്ലാ ട്രഷറർ ഐ.പി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

The post എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു appeared first on Valanchery Online.

പട്ടികജാതി മോർച്ചയുടെ മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ നടന്നു
ഇരുമ്പിളിയം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പട്ടികജാതി കോളനികളിൽ നടത്തുന്ന മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ വെച്ച് കോളനി നിവാസികൾക്ക് മാസ് ക്കുകൾ വിതരണം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാർട്ടി ജനങ്ങൾക്ക് വേണ്ടി വിവിധ ജനക്ഷേമ പരിപാടികളാണ് ജില്ലയിൽ നടത്തി വരുന്നത് .കൂടെ പാർട്ടിയുടെ വിവിധ പോഷക സംഘടനകളോടും അതതു വിഭാഗങ്ങൾക്കായി നിരവധി ക്ഷേമകാര്യങ്ങൾ ചെയ്യാനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലയിലെ വിവിധ കോളനികളിലും സങ്കേതങ്ങളിലും ഈ വിഭാഗം ആളുകൾക്ക് കൊറോണ വൈറസ് വ്യാപനം തടയാൻ ആവശ്യമായ മാസക്കുകളും സാനിറ്റൈസറും നൽകുമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വാസു കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ സി ശങ്കരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി രവിചന്ദ്രൻ കെ.പി, ബി ജെ പി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി അയ്യപ്പൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ എം കെ എടയൂർ, ഐ പി ശിവദാസൻ, ബി ജെ പി ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് എൻ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി നാരായണൻ കെ, രതീഷ് കെ.കെ, വിനീഷ് പൈങ്കണ്ണൂർ എന്നിവരും സംസാരിച്ചു.

The post പട്ടികജാതി മോർച്ചയുടെ മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ നടന്നു appeared first on Valanchery Online.

പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു
ഇരിമ്പിളിയം: ﻿ദേവികയുടെ വീട് പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. സംസ്ഥാനത്തെ പട്ടികജാതി ആദിവാസി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സ്മാർട്ട് ഫോൺ ഇന്റർനെറ്റ് അടക്കമുള്ള പഠന സാമഗ്രികൾ സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, പി.കെ. ബാബു, സജീഷ് പൊന്മള, എം.കെ. ജയകുമാർ, എൻ.പി. വാസു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

The post പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു appeared first on Valanchery Online.