sbi Archives - Valanchery Online
പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ
കുറ്റിപ്പുറം: എസ്.ബി.ഐ വളാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് സംഭാവന ചെയ്യപ്പെട്ട 40 പ്ലാസ്റ്റിക് കസേരകളുടെ കൈമാറൽ ചടങ്ങ് ബ്രാഞ്ച് മാനേജർ നസീമ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഒ.കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിധു ബി സ്വാഗതം ആശംസിച്ചു.
സ്വന്തമായി കിണർ നിർമ്മിച്ച് മാധ്യമ ശ്രദ്ധയും പ്രശംസയും നേടിയ പേരശ്ശന്നൂർ സ്ക്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ മുഹമ്മദ് നിയാസിനെയും, ഉമ്മയും അനുജനും മാത്രം ഉൾപ്പെടുന്ന കുടുംബത്തേയും ചടങ്ങിൽ ആദരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് വി.ടി അബ്ദുൾ റസാഖ്, എസ്.ബി.ഐ വളാഞ്ചേരി മാനേജർ നസീമ വി.എച്ച്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദു റഹ്മാൻ, അദ്ധ്യാപക പ്രതിനിധി മാത്യു ജോസഫ് എന്നിവർ ആശംസകൾ നേർന്ന. ധന്യ സി.എസ് നന്ദി അർപ്പിച്ചു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് ഷാഫി പി.പി, മഹേഷ് കുമാർ, ഫബ്ന റിയാസ്, ശ്രീകാന്ത് കെ എന്നിവർ നേതൃത്വം നൽകി.
The post പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ appeared first on Valanchery Online.
സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കൽ; വളാഞ്ചേരി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ
വളാഞ്ചേരി: സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കി എസ്.ബി.ഐ നടത്തുന്ന കൊള്ള അവസാനിപ്പിക്കുക എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി എസ്.ബി.ഐ ശാഖക്ക് മുൻവശം പ്രതിഷേധം സംഘടിപ്പിച്ചു.
സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കിയ നടപടികൾ പിൻവലിക്കുക, പെൻഷൻ പിൻവലിക്കാൻ ജി എസ് ടി ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, എസ്.ബി.ഐയുടെ ജന വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എസ്.ഡി.പി.ഐ മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ, എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
The post സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കൽ; വളാഞ്ചേരി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ appeared first on Valanchery Online.
കോവിഡ്; മേയ് 23ലെ പരീക്ഷകൾ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലെ പരീക്ഷകൾ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). പുതുക്കിയ പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓൺലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ ഹാൾടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക.
The post കോവിഡ്; മേയ് 23ലെ പരീക്ഷകൾ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ appeared first on Valanchery Online.
കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി
വളാഞ്ചേരി : ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, കർഷകർ, വ്യവസായികൾ എന്നിവർക്ക് കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.സി. മുത്തുണ്ണി, മാനു, ഷമീർ കൊട്ടാരം, കുഞ്ഞാൻ വലിയകുന്ന്, മുഹമ്മദ്കുട്ടി ഇരിമ്പിളിയം, കുഞ്ഞിപ്പ കായൽമഠത്തിൽ, ബാവ എന്നിവർ പങ്കെടുത്തു.
The post കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി appeared first on Valanchery Online.
ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!
പുലാമന്തോൾ: ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ അധ്യാപികയുടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി രാജേഷ് എന്ന അധ്യാപകനാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൌണ്ടിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷ് ഫേസ്)ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചെമ്മലശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനാണ് രാജേഷും ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായത് നാല്പതിനായിരം രൂപയാണ്.
ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഈമാസം എട്ടിനും ഒൻപതിനുമായി രണ്ടുതവണ 20,000 രൂപവീതമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സ്വന്തംപേരിൽ പുലാമന്തോൾ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എ.ടി.എം മറ്റൊരു സ്ഥലത്ത് വച്ച ഉപയോഗിച്ചാണ് പണം കവർന്നതെന്ന് അധ്യാപകൻ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ജാഗ്രത പുലർത്തണമെന്നും അധ്യാപകൻ പറയുന്നു. പെരിന്തൽമണ്ണ പോലീസ് അന്വേഷണംതുടങ്ങി.
വീഡിയോ കാണാം
The post ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ! appeared first on Valanchery Online.
എം.എസ്.നായർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നു മുതൽ പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്: ജോളി റോവേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിനു പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. ഫൈനൽ ഫെബ്രുവരി ഒന്നിന്. 22 ക്ലബുകൾ ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ രഞ്ജിതാരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.ജില്ലയിൽനിന്നു പെരിന്തൽമണ്ണ ജോളി റോവേഴ്സ്, പ്രസിഡന്റ്സ് ക്ലബ് പെരിന്തൽമണ്ണ, ലോർഡ്സ് സിസി മലപ്പുറം ടീമുകളാണ് പങ്കെടുക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (തിരുവനന്തപുരം), മുത്തൂറ്റ് മൈക്രോഫിൻ, മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പറവൂർ, കെസിഎ സീനിയർ ക്രിക്കറ്റ് അക്കാദമി, ഗ്ലോബ് സ്റ്റാർ ആലുവ, സ്വാന്റൺസ് സിസി, മുത്തൂറ്റ് ഇസിസി, സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, മാസ്റ്റേഴ്സ് റോയൽ സെഞ്ചൂറിയൻ സിഎ (എറണാകുളം), സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബ്, ക്രിക്കറ്റ് അക്കാദമി തൃശൂർ, ഉദ്ഭവ് ആത്രേയ സിഎ, വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ് (തൃശൂർ), ഗാലക്സി സിസി, അനുപമ മണ്ണാർക്കാട് (പാലക്കാട്), ഡബ്ല്യൂഡിസിഎ ഇലവൻ (വയനാട്), ഫാൽക്കൺസ് ക്രിക്കറ്റ് ക്ലബ്, സസക്സ് ക്ലബ് (കോഴിക്കോട്) ടീമുകളും പങ്കെടുക്കും. ക്വാർട്ടർ ഫൈനൽ വരെ മത്സരങ്ങൾ മുപ്പത് ഓവറുകൾ വീതം. ക്വാർട്ടർ ഫൈനൽ മുതൽ 50 ഓവർ വീതമുള്ള ഏകദിനങ്ങളായിരിക്കും.
The post എം.എസ്.നായർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നു മുതൽ പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ
Summary: Two thieves were caught by Valanchery police after they were suspiciously found in front of SBI Valanchery, during the early hours of Sunday.
The post സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ appeared first on Valanchery Online.