Sayanora Archives - Valanchery Online

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ കോഴ്സ് ക്രൗണിംഗ് ചടങ്ങ് ‘സയനോര-23’ നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് കോഴ്സ് ക്രൗണിംഗ് ചടങ്ങ് സയനോര ’23 ഒക്ടോബർ ഏഴാം തീയതി ശനിയാഴ്ച നടന്നു. എം ഇ എസ് എഞ്ചിനീയറിംഗ് കോളേജുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ. പി ഒ ജെ ലബ്ബ അധ്യക്ഷത വഹിച്ച ചടങ്ങ് കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ Er. എം. സലിം ഉദ്ഘാടനം ചെയ്തു. എം ഇ എസ് കോളേജ് സെക്രട്ടറി Er. കെ.വി. ഹബീബുള്ള  മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ഐ റഹ്മത്തുൻസ സ്വാഗതം പറയുകയും യു ജി അക്കാഡമിക് കോർഡിനേറ്റർ ഡോ. ഇർഷാദ് അബ്ദുൽ അസീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ട്രഷറർ ജനാബ് എ. ജബ്ബാർ അലി, ലെയ്സൻ ഓഫീസർ ഡോ. സജീർ .കെ , പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ജയരാജ് നായർ , പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. ബിന്ദു ആന്റോ ഒല്ലൂക്കാരൻ, പി ജി അക്കാഡമിക് കോർഡിനേറ്റർ ഡോ. മായ.ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾ അവരുടെ കോഴ്സ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

The post കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ കോഴ്സ് ക്രൗണിംഗ് ചടങ്ങ് ‘സയനോര-23’ നടന്നു appeared first on Valanchery Online.