say Archives - Valanchery Online

സമസ്ത സേ, സ്‌പെഷ്യൽ പരീക്ഷകൾ ജൂൺ 12, 13 തീയതികളിൽ
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോർഡ് ഏപ്രിൽ രണ്ട്‌, മൂന്ന്‌, നാല്‌ തീയതികളിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയിൽ ഒരുവിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷയും കോവിഡ് കാരണം പൊതുപരീക്ഷ എഴുതാൻ കഴിയാത്തവർക്കുള്ള സ്‌പെഷ്യൽ പരീക്ഷയും 12, 13 തീയതികളിൽ നടക്കും. ﻿ഇന്ത്യയിലും വിദേശത്തുമായി സേ പരീക്ഷയ്ക്ക്‌ 4856 കുട്ടികളും സ്‌പെഷ്യൽ പരീക്ഷയ്ക്ക് 1102 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്.

പരീക്ഷാ സമയക്രമം: 12-ന് ഇന്ത്യൻ സമയം രാവിലെ 10 മുതൽ 11 വരെ അഞ്ചാംക്ലാസ്-ഫിഖ്ഹ്, ഏഴാംക്ലാസ്-ലിസാനുൽ ഖുർആൻ, പത്താംക്ലാസ്-ദുറുസുൽ ഇഹ്സാൻ, പ്ലസ്ടു ക്ലാസ്-തഫ്സീർ. രാവിലെ 11.30 മുതൽ 12.30 വരെ അഞ്ചാംക്ലാസ്-ലിസാനുൽ ഖുർആൻ-തജ്വീദ്, ഏഴാംക്ലാസ്-താരീഖ്, പത്താംക്ലാസ്-ഫിഖ്ഹ്, പ്ലസ്ടു ക്ലാസ്-ദുറുസുൽ ഇഹ്സാൻ. 13-ന് ഇന്ത്യൻ സമയം രാവിലെ 10 മുതൽ 11 വരെ അഞ്ചാംക്ലാസ്-അഖീദ, ഏഴാംക്ലാസ്-ഫിഖ്ഹ്, പത്താംക്ലാസ്-തഫ്സീർ, പ്ലസ്ടു ക്ലാസ്-ലിസാനുൽ ഖുർആൻ. രാവിലെ 11.30 മുതൽ 12.30 വരെ അഞ്ചാം ക്ലാസ്-താരീഖ് അഖ്‌ലാഖ്, ഏഴാംക്ലാസ്-ദുറുസുൽ ഇഹ്സാൻ, പത്താംക്ലാസ്-ലിസാനുൽ ഖുർആൻ, പ്ലസ്ടു ക്ലാസ്-ഫിഖ്ഹ്.﻿

The post സമസ്ത സേ, സ്‌പെഷ്യൽ പരീക്ഷകൾ ജൂൺ 12, 13 തീയതികളിൽ appeared first on Valanchery Online.

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ
പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും.  അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്.  വിശദവിവരങ്ങൾക്ക്: <!DOCTYPE html>

<html>

<body>

Click Here!

</body>

</html>

The post പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ appeared first on Valanchery Online.

ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in  ൽ പ്രസിദ്ധീകരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡി.എൽ.എഡ്. പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

The post ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ appeared first on Valanchery Online.

എസ്.എസ്.എൽ.സി സേ പരീക്ഷ വിജ്ഞാപനം
മേയ് 20 മുതൽ 25 വരെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ) സേ 2019 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ  https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

The post എസ്.എസ്.എൽ.സി സേ പരീക്ഷ വിജ്ഞാപനം appeared first on Valanchery Online.