save Archives - Valanchery Online
	1	</sy:updateFrequency>
save Archives - Valanchery Online
കുറ്റിപ്പുറത്ത് കാൽവഴുതി പാളത്തിലേക്കു വീഴുകയായിരുന്ന യുവതിയെ രക്ഷിച്ച് റെയിൽവേ പോർട്ടർ
കുറ്റിപ്പുറം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പിൽ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്‌മോർ എക്സ്പ്രസിൽ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും […]
The post കുറ്റിപ്പുറത്ത് കാൽവഴുതി പാളത്തിലേക്കു വീഴുകയായിരുന്ന യുവതിയെ രക്ഷിച്ച് റെയിൽവേ പോർട്ടർ appeared first on Valanchery Online.
കുറ്റിപ്പുറം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പിൽ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്‌മോർ എക്സ്പ്രസിൽ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചു. ആദ്യം ചാടിയ മകൾ സുരക്ഷിതമായി എത്തി. അമ്മ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായിപ്പോയി.
ഈ സമയത്ത് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ബഷീർ കുതിച്ചെത്തി പാളത്തിലേക്ക് വീണുകൊണ്ടിരുന്ന യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നതിനിടയിൽ ബഷീറിന് നെറ്റിയിൽ ചെറിയ മുറിവേൽക്കുകയും ചെയ്തു. രണ്ടുമാസം മുൻപും ഇത്തരത്തിൽ ഇദ്ദേഹം ജീവൻരക്ഷാ പ്രവർത്തനം നടത്തിയിരുന്നു. വർഷങ്ങളായി ഇവിടെ പോർട്ടറായി ജോലിചെയ്യുന്ന ബഷീർ ഏറെപ്പേരെ വലിയ അപകടങ്ങളിൽനിന്ന് ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കൊടലോടിപ്പറമ്പ് കോളനിയിലെ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ കിണറില്‍ അകപ്പെടുകയാണുണ്ടായത്. ഇവരെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയപ്പോഴാണ് യുവാവ് കിണറിലേക്ക് വീണത്. തിരൂര്‍ സ്വദേശി കളരിക്കല്‍ വാസുദേവന്‍ എന്ന ബാബുവിനാണ് വീഴ്ചയില്‍ പരിക്കേറ്റത്. പരിക്ക് ഗുരുതമായതിനാല്‍ കിണറില്‍നിന്ന് സ്വയം കയറിവരാന്‍ കഴിയാതെ വന്നു.ഇതോടെ തിരൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ […]
The post ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്ലീൻ വട്ടപ്പാറ,സേവ് വട്ടപ്പാറ ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി: ക്ലീൻ വട്ടപ്പാറ, സേവ് വട്ടപ്പാറ എന്ന ആശയവുമായി വളാഞ്ചേരി ജനമൈത്രി പോലീസും, നടക്കാവിൽ ഹോസ്പിറ്റലും,വയല്‍ പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായി നടത്തുന്ന ക്യാമ്പയിന് തുടക്കമായി.  ദേശീയ പാത വട്ടപ്പാറയിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം,വട്ടപ്പാറപ്രദേശത്തെ ശുചിത്വപൂര്‍ണ്ണമാക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.വളാഞ്ചേരി ജനമൈത്രി പോലീസും,നടക്കാവില്‍ ഹോസ്പിറ്റലും,വയല്‍പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളെ സംഘടിപ്പിച്ച് കൊണ്ട് എല്ലാ ഞായറാഴ്ചയും രാവിലെ 6 മണിക്ക് പോലീസ് എയ്ഡ് […]
The post ക്ലീൻ വട്ടപ്പാറ,സേവ് വട്ടപ്പാറ ക്യാമ്പയിന് തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
ജലനിരപ്പുയർന്ന ഭാരതപുഴയിലെ തുരുത്തുകളിൽ കുടുങ്ങിയത് നൂറോളം കന്നുകാലികൾ; മിണ്ടാപ്രാണികളെ രക്ഷിക്കാൻ ദുരന്ത നിവാരണ സേന
തിരുന്നാവായ: ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. രക്ഷാപ്രവര്ത്ത്നത്തിന് മൃഗസംരക്ഷണ വകുപ്പും എത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്ഡി്ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനനം നടക്കുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്ന്ന്തിനെ തുടര്ന്നാ ണ് പുഴയിലെ ചെറിയ തുരുത്തുകളിലായി കന്നുകാലികള്‍ കുടുങ്ങിയത്. ഇതിനിടെ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. പല […]
The post ജലനിരപ്പുയർന്ന ഭാരതപുഴയിലെ തുരുത്തുകളിൽ കുടുങ്ങിയത് നൂറോളം കന്നുകാലികൾ; മിണ്ടാപ്രാണികളെ രക്ഷിക്കാൻ ദുരന്ത നിവാരണ സേന appeared first on Valanchery Online.
			<slash:comments>0</slash:comments>
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ
			<slash:comments>0</slash:comments>
കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് ജീവനുകൾ രക്ഷിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ചു
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി വൈക്കത്തൂർ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് വൈക്കത്തൂർ കൈവാടിപള്ളിയാലിൽ അസറുദ്ദീൻ മുങ്ങിപ്പോയത്. അസറൂദ്ദീനെ രക്ഷികാൻ ശ്രമിച്ച ഉമ്മയും മുങ്ങിത്താഴുന്നതു കണ്ടാണ് വൈക്കത്തൂർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പൂന്തോടൻ മുഹമ്മദാലിയുടെയും അയിഷയുടെയും മകനായ മുഹമ്മദ് വാഹിദ് (9) കുളത്തിലേക്ക് എടുത്തു ചാടി […]
The post കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് ജീവനുകൾ രക്ഷിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ചു appeared first on Valanchery Online.
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി വൈക്കത്തൂർ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് വൈക്കത്തൂർ കൈവാടിപള്ളിയാലിൽ അസറുദ്ദീൻ മുങ്ങിപ്പോയത്. അസറൂദ്ദീനെ രക്ഷികാൻ ശ്രമിച്ച ഉമ്മയും മുങ്ങിത്താഴുന്നതു കണ്ടാണ് വൈക്കത്തൂർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പൂന്തോടൻ മുഹമ്മദാലിയുടെയും അയിഷയുടെയും മകനായ മുഹമ്മദ് വാഹിദ് (9) കുളത്തിലേക്ക് എടുത്തു ചാടി കരക്കെത്തിച്ചത്.കരക്കെത്തിച്ച ശേഷം വാഹിദ് ഇരുവർക്കും പ്രാഥമിക ശുശ്രൂഷയും നൽകി.
വാഹിദിന്റെ ധീരതക്കുള്ള അംഗീകാരമായി വൈക്കത്തൂർ ടൌൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ് പ്രൈസും മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷററും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ സി അബ്ദുൾനാസർ നൽകി ആദരിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് സി എം അദ്യക്ഷനായിരുന്നു. യൂത്ത്ലീഗ് ഭാരവാഹികളായ കെ ടി നിസാർ ബാബു, വി ടി റഫീഖ്, എം പി മുഹമ്മ്ദ് മുനീർ, കെ പി ഫാരിഷ്, എ പി നിസാർ, തുടങ്ങിയവർ സംബന്ധിച്ചു.
Summary: 9 year old brave boy saved two drowning lives at Vaikkatoor, Valanchery honored by Muslim Youth League.
			<slash:comments>0</slash:comments>