savad Archives - Valanchery Online

ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് കൂട്ടുകാരുമൊന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ് സംഭവം. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തിൽ താഴുകയായിരുന്നു. തിരൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സിൻ്റെ സഹായത്താൽ മൃതദേഹം കൊടുമുടി കടവിൽ നിന്നും കണ്ടെത്തി. ഇരിമ്പിളിയം ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി  മുങ്ങി മരിച്ചു appeared first on Valanchery Online.