saudia Archives - Valanchery Online
	1	</sy:updateFrequency>
saudia Archives - Valanchery Online
അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്; നിബന്ധനകള്‍ അറിയാം
റിയാദ്: കൊവിഡ് മൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി പുനഃരാരംഭിക്കുന്നു. അതോടൊപ്പം സൗദിക്കു പുറത്തുനിന്നുള്ളവരെ രാജ്യത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രസിദ്ധീകരിച്ചു. ഏഴ് ദിവസം ഹോം ക്വാറന്റൈനമാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരുന്നവര്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കറാറില്‍ ഒപ്പിട്ടുനല്‍കണം. ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. നിബന്ധനകള്‍ താഴെ പറയുന്നു: ആരോഗ്യനിബന്ധനകള്‍ പാലിക്കുമെന്ന് കറാര്‍ ഒപ്പിട്ടുനല്‍കണം. ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ […]
The post അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്; നിബന്ധനകള്‍ അറിയാം appeared first on Valanchery Online.
			<slash:comments>0</slash:comments>
നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു
കരിപ്പൂർ: നാലുവർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വീണ്ടും ഹജ്ജ് സർവിസുകൾ പുനരാരംഭിക്കുന്നു. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവ ഉൾപ്പെടെ രാജ്യത്തെ 21 കേന്ദ്രങ്ങളിൽനിന്ന് 2019 മുതൽ ഹജ്ജ് സർവിസുകൾ നടത്താൻ വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ജനുവരി 16 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കാണ് ടെൻഡറിൽ പെങ്കടുക്കാൻ സാധിക്കുക. റൺവേ നവീകരണത്തിന്റെ പേരിൽ 2015 മുതൽ െകാച്ചിയിലേക്ക് മാറ്റിയ ഹജ്ജ് […]
The post നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു appeared first on Valanchery Online.
കരിപ്പൂർ: നാലുവർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വീണ്ടും ഹജ്ജ് സർവിസുകൾ പുനരാരംഭിക്കുന്നു. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവ ഉൾപ്പെടെ രാജ്യത്തെ 21 കേന്ദ്രങ്ങളിൽനിന്ന് 2019 മുതൽ ഹജ്ജ് സർവിസുകൾ നടത്താൻ വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ജനുവരി 16 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കാണ് ടെൻഡറിൽ പെങ്കടുക്കാൻ സാധിക്കുക. റൺവേ നവീകരണത്തിന്റെ പേരിൽ 2015 മുതൽ െകാച്ചിയിലേക്ക് മാറ്റിയ ഹജ്ജ് സർവിസുകളാണ് തിരിച്ചെത്തുന്നത്. കേരളത്തിൽനിന്ന് ഇക്കുറി രണ്ട് ഘട്ടങ്ങളിലായാണ് ഹജ്ജ് സർവിസ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,000ത്തോളം തീർഥാടകരെയാണ് സംസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ കരിപ്പൂരിൽനിന്ന് 9,600 തീർഥാടകരും നെടുമ്പാശ്ശേരിയിൽനിന്ന് 2,400 തീർഥാടകരുമാണ് പുറപ്പെടുക.
ജൂലൈ നാല് മുതൽ 20 വരെയുള്ള ആദ്യഘട്ടത്തിലാണ് കൊച്ചിയിൽനിന്നുള്ള സർവിസ്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്നവർ മദീനയിലേക്കും തിരിച്ച് ജിദ്ദയിൽനിന്നുമാണ് യാത്ര തിരിക്കുക. ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജൂലൈ 21 മുതൽ ആഗസ്റ്റ് അഞ്ചുവരെയുള്ള രണ്ടാംഘട്ടത്തിലാണ് സർവിസ്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 14 വരെയാണ് കരിപ്പൂരിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കാണ് തീർഥാടകർ യാത്ര തിരിക്കുക. മദീനയിൽനിന്നാണ് തിരിച്ചെത്തുക.
കൊച്ചിയിൽനിന്ന് കോഡ് ഇയിലെ ബി 747-400, ബി 777-300 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും കരിപ്പൂരിൽനിന്ന് കോഡ് ഡിയിലെ ബി 767, കോഡ് ഇയിലെ എ 330-300, ബി 777-200 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും സർവിസ് നടത്താനാണ് ടെൻഡർ.
Click here for Tender copy
			<slash:comments>0</slash:comments>
5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാന സർവീസ് ഡിസംബർ 5 മുതൽ. ടിക്കറ്റ് ബുക്കിങ് 22ന് ആരംഭിക്കാനാണു തീരുമാനം. കോഴിക്കോട് വിമാനത്താവളത്തിൽ ഓഫിസ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സൗദി എയർലൈൻസ് ആരംഭിച്ചു. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അൽ ഖുബ്ബി കഴിഞ്ഞ മാസം 9നു കരിപ്പൂരിലെത്തി വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതനുസരിച്ചുള്ള തുടർ […]
The post 5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം appeared first on Valanchery Online.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാന സർവീസ് ഡിസംബർ 5 മുതൽ. ടിക്കറ്റ് ബുക്കിങ് 22ന് ആരംഭിക്കാനാണു തീരുമാനം. കോഴിക്കോട് വിമാനത്താവളത്തിൽ ഓഫിസ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സൗദി എയർലൈൻസ് ആരംഭിച്ചു.
ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അൽ ഖുബ്ബി കഴിഞ്ഞ മാസം 9നു കരിപ്പൂരിലെത്തി വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതനുസരിച്ചുള്ള തുടർ നടപടികളാണു നടക്കുന്നത്. സൗദി എയർലൈൻസിന് ആവശ്യമായ ഓഫിസ് സൗകര്യം വിമാനത്താവള അധികൃതർ ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ സൗദി എയർലൈൻസ് ഏറ്റെടുത്തു ജോലി ആരംഭിക്കും.
സൗദി എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് –സപ്പോർട്ട് ജോലികൾ 2015 വരെ ഭദ്ര ഏജൻസിക്കായിരുന്നു. ഇതേ സംവിധാനം, എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എഐഎടിഎസ്എൽ (എയർ ഇന്ത്യാ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ്) ഏറ്റെടുക്കും.
5 ദിവസം ജിദ്ദ; 2 ദിവസം റിയാദ്
സർവീസുകളുടെ പ്രാരംഭ നടപടിയുടെ ഭാഗമായി എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി കേന്ദ്രത്തിൽ സമയക്രമം സംബന്ധിച്ചു സൗദി എയർലൈൻസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദ് സെക്ടറിലുമാണു സർവീസുകൾ. സർവീസ് മൂന്നിനു നടത്താനായിരുന്നു നേരത്തേ ധാരണ. പിന്നീടതു നാലിലേക്കു മാറ്റിയിരുന്നു. വീണ്ടും ഒരുദിവസംകൂടി നീട്ടിയാണു ഷെഡ്യൂൾ ഒരുക്കിയിട്ടുള്ളത്.
			<slash:comments>0</slash:comments>