saudi Archives - Valanchery Online
	1	</sy:updateFrequency>
saudi Archives - Valanchery Online
	<width>32</width>
	<height>32</height>
96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി
റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ […]
The post 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി appeared first on Valanchery Online.
റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ – ട്രാൻസിറ്റ് വിസയുടെ കാലാവധി. ട്രാൻസി​റ്റ് വിസ ലഭിക്കുന്നവരെ രാജ്യത്ത് വാഹനം ഓടിക്കാനും അനുവദിക്കും. സൗദി വിമാനങ്ങളിൽ സൗദി വഴി മ​റ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇത്.
			<slash:comments>0</slash:comments>
മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും. മഗ്‍രിബ് നമസ്കാരാന്തരം ചേര്‍ന്ന സഊദി ചാന്ദ്ര കമ്മിറ്റിയാണ് മാസപ്പിറ കണ്ടതായി വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോർട്ട് സ്ഥിരീകരിച്ചത്. അതേസമയം, കുവൈത്തിലും റമദാൻ മാസപ്പിറവി ദൃശ്യമായില്ല. തീരുമാനം തിങ്കളാഴ്ചയോടെ […]
The post മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും appeared first on Valanchery Online.
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
			<slash:comments>0</slash:comments>
ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി. ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ജനറൽ അതോറിട്ടി ഒഫ് സിവിക് ഏവിയേഷൻ(ജി.എ.സി.എ) ഇന്നലെ പുറത്തിറക്കിയ ഉത്തരവ്. നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക്.മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ലെന്ന് […]
The post ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി appeared first on Valanchery Online.
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി. ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ജനറൽ അതോറിട്ടി ഒഫ് സിവിക് ഏവിയേഷൻ(ജി.എ.സി.എ) ഇന്നലെ പുറത്തിറക്കിയ ഉത്തരവ്.
നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക്.മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ എത്ര കാലത്തേക്കാണ് യാത്രാനിരോധനമെന്ന് ജി.എ.സി.എ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സൗദി സർക്കാരിന്റെ ക്ഷണമുള്ളവർക്ക് യാത്രാവിലക്കില്ല.നേരത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സ്റ്റെപ്തംബർ 30 വരെ സൗദി നിറുത്തിവച്ചിരുന്നു. ഇവ ഭാഗികമായി പുനഃസ്ഥാപിക്കാൻ സൗദി അടുത്തിടെയാണ് തീരുമാനിച്ചത്. ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ട്.
			<slash:comments>0</slash:comments>
പുതിയ ഗ്രീന്‍കാര്‍ഡുമായി സൗദി; സ്‌പോണ്‍സറില്ലെങ്കിലും പ്രശ്‌നമില്ല
ജിദ്ദ: സംരഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ പുതിയ ഗ്രീന്‍കാര്‍ഡ് പദ്ധതിയുമായി സൗദി. നിലവിലെ ഇഖാമാ രീതിയില്‍ നിന്നും വ്യത്യസ്തമായി, സൗദി സ്‌പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാവുന്ന തരത്തിലുള്ളതാണ് പുതിയ ഗ്രീന്‍കാര്‍ഡെന്നു സൗദി ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തു നിക്ഷേപം നടത്താനും സംരഭങ്ങള്‍ തുടങ്ങാനുമുദ്ദേശിക്കുന്നവര്‍ക്കു സഹായകമാവുന്നതാണ് പുതിയ പദ്ധതി. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും വസ്തുവകകള്‍ കൈമാറ്റം ചെയ്യാനും സ്വകാര്യമേഖലയിലും […]
The post പുതിയ ഗ്രീന്‍കാര്‍ഡുമായി സൗദി; സ്‌പോണ്‍സറില്ലെങ്കിലും പ്രശ്‌നമില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
പുറത്തുകയറി പോസ്റ്റർ ഒട്ടിച്ച കുട്ടികൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം
മലപ്പുറം: പ്രിയനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുമ്പോൾ ഈ കുട്ടികളറിഞ്ഞിരുന്നില്ല തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ താരങ്ങളാകുമെന്ന്. കുഞ്ഞാലിക്കുട്ടിതന്നെ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മാനങ്ങൾകൂടി കൊടുത്തതോടെ കുട്ടികൾ ആവേശത്തിലായി. മഞ്ചേരി മേലാക്കം സ്വദേശികളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ, മുനവ്വിർ എന്നിവരാണ് അപ്രതീക്ഷിതമായി താരങ്ങളായത്. കഴിഞ്ഞദിവസമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്ന ഇവരുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ തരംഗമായത്. ഉയരമുള്ള മതിലിനുതാഴെ ഒരുകുട്ടി […]
The post പുറത്തുകയറി പോസ്റ്റർ ഒട്ടിച്ച കുട്ടികൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം appeared first on Valanchery Online.
മലപ്പുറം: പ്രിയനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുമ്പോൾ ഈ കുട്ടികളറിഞ്ഞിരുന്നില്ല തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ താരങ്ങളാകുമെന്ന്. കുഞ്ഞാലിക്കുട്ടിതന്നെ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മാനങ്ങൾകൂടി കൊടുത്തതോടെ കുട്ടികൾ ആവേശത്തിലായി.
മഞ്ചേരി മേലാക്കം സ്വദേശികളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ, മുനവ്വിർ എന്നിവരാണ് അപ്രതീക്ഷിതമായി താരങ്ങളായത്. കഴിഞ്ഞദിവസമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്ന ഇവരുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ തരംഗമായത്. ഉയരമുള്ള മതിലിനുതാഴെ ഒരുകുട്ടി കുനിഞ്ഞിരുന്നുകൊടുക്കുകയും മറ്റേയാൾ പുറത്തുകയറി പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്നതാണ് ഫോട്ടോ. കൂടെ മറ്റുരണ്ട്‌ കുട്ടികളുമുണ്ട്. മഞ്ചേരി മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് ബൂത്തിന് സമീപത്തായിരുന്നു സംഭവം. മിൻഹാജിന്റെ പുറത്തുകയറി ഫാദിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. നിമിഷനേരംകൊണ്ടുതന്നെ ഫോട്ടോ വൈറലായതോടെ കുട്ടികളെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച മഞ്ചേരി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എ.പി. ഇസ്‌മായിൽ തന്നെ കുട്ടികളുടെ വിവരം പുറത്തുവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ രക്ഷിതാക്കളോടൊപ്പം കുട്ടികൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വസതിയിലെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണനും കൂടെയുണ്ടായിരുന്നു. കുട്ടികൾക്കുള്ള മക്ക കെ.എം.സി.സിയുടെ സ്നേഹോപഹാരമായ സൈക്കിളുകൾ പി.കെ. കുഞ്ഞാലിക്കുട്ടി കൈമാറി. കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി, സുലൈമാൻ മാളിയേക്കൽ, മൊയ്തീൻകുട്ടി താണിക്കൽ, പാലോളി സൈനുദ്ദീൻ, കുഞ്ഞാപ്പ പൂക്കോട്ടൂർ, നാസർ ദീക്ക്, ഹംസ മണ്ണാർമല തുടങ്ങിയവർ പങ്കെടുത്തു. കുറ്റിപ്പാല ടൗൺ കെ.എം.സി.സി, പൊന്നാനി മണ്ഡലം റിയാദ് കെ.എം.സി.സി, ജി.സി.സി. കെ.എം.സി.സി. പട്ടർകടവ് എന്നിവരുടെ കാഷ് അവാർഡുകളും റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരവും കുട്ടികൾക്ക് കൈമാറി. ഫോട്ടോയിൽ ഇല്ലാത്ത മറ്റ്‌ ഏഴ്‌ കുട്ടികൾക്കുകൂടി മലപ്പുറം മണ്ഡലം റിയാദ് കെ.എം.സി.സി. ഉപഹാരം നൽകുന്നുണ്ട്.
മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് സൈതലവി മുസ്‌ലിയാരുടെ മക്കളാണ് മിൻഹാജും മുനവ്വിറും. റാഫി ഇളമ്പിലാശ്ശേരിയുടെ മകനാണ് ഫാദിൽ. മഞ്ചപുള്ളി സുലൈമാന്റെ മകളാണ് ഫാത്തിമ നിദ. നാലുപേരും മേലാക്കം ജി.എം.യു.പി.സ്‌കൂൾ വിദ്യാർഥികളാണ്. 
			<slash:comments>0</slash:comments>
സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം
റിയാദ്: സൗദിയിൽ വാട്സ്ആപ് വഴിയുള്ള വീഡിയോ കോളുകളുടെ നിയന്ത്രണം മാറ്രി. ഇനി മുതൽ വാട്സ്ആപ് വോയിസ്,​ വീഡിയോ കോളുകൾ ലഭ്യമാകും. മുമ്പ് വാട്സ്ആപ് വഴി സന്ദേശം അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമേ അനുമതി ഉണ്ടായിരുന്നു. പുതിയ സേവനം ഉപഭോക്താക്കൾ ലഭിക്കും. വിവിധ കമ്പനിയുടെ ആൻഡ്രോയിഡ് ഫോണുകളിലും അപ്പിലിന്റെ എെഫോണിലും സേവനം ലഭ്യമാണ്. എന്നാൽ സൗദിയിലെ ടെലഫോൺ ഒാപ്പറേറ്റർമാരിൽ നിന്നും ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക […]
The post സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം appeared first on Valanchery Online.
റിയാദ്: സൗദിയിൽ വാട്സ്ആപ് വഴിയുള്ള വീഡിയോ കോളുകളുടെ നിയന്ത്രണം മാറ്രി. ഇനി മുതൽ വാട്സ്ആപ് വോയിസ്,​ വീഡിയോ കോളുകൾ ലഭ്യമാകും. മുമ്പ് വാട്സ്ആപ് വഴി സന്ദേശം അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമേ അനുമതി ഉണ്ടായിരുന്നു.
പുതിയ സേവനം ഉപഭോക്താക്കൾ ലഭിക്കും. വിവിധ കമ്പനിയുടെ ആൻഡ്രോയിഡ് ഫോണുകളിലും അപ്പിലിന്റെ എെഫോണിലും സേവനം ലഭ്യമാണ്. എന്നാൽ സൗദിയിലെ ടെലഫോൺ ഒാപ്പറേറ്റർമാരിൽ നിന്നും ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചില്ല.
			<slash:comments>0</slash:comments>
ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കണമെന്ന് സൌദിയോട് കേന്ദ്രം; പ്രതീക്ഷയോടെ സംസ്ഥാനത്തെ അപേക്ഷകർ
മഞ്ചേരി :ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതീക്ഷ അർപ്പിക്കുകയാണ് സംസ്ഥാനത്തെ ഹജ്ജ് ആപേക്ഷകർ. ഇത്തവണ അപേക്ഷിച്ചവരിൽ പതിനായിരങ്ങൾക്ക് അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹജ്ജ് തീർത്ഥാടനത്തിനു രാജ്യത്തിനനുവദിച്ച ക്വാട്ട വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സൗദി ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. സ്വകാര്യ ക്വാട്ട ഉൾപ്പെടെ നിലവിൽ 1,75,025 ആണ് ഇന്ത്യയുടെ മൊത്തം ക്വാട്ട. ഇത് രണ്ട് ലക്ഷമാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇന്ത്യയുടെ ഹജ്ജ് […]
The post ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കണമെന്ന് സൌദിയോട് കേന്ദ്രം; പ്രതീക്ഷയോടെ സംസ്ഥാനത്തെ അപേക്ഷകർ appeared first on Valanchery Online.
മഞ്ചേരി :ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതീക്ഷ അർപ്പിക്കുകയാണ് സംസ്ഥാനത്തെ ഹജ്ജ് ആപേക്ഷകർ. ഇത്തവണ അപേക്ഷിച്ചവരിൽ പതിനായിരങ്ങൾക്ക് അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹജ്ജ് തീർത്ഥാടനത്തിനു രാജ്യത്തിനനുവദിച്ച ക്വാട്ട വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സൗദി ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. സ്വകാര്യ ക്വാട്ട ഉൾപ്പെടെ നിലവിൽ 1,75,025 ആണ് ഇന്ത്യയുടെ മൊത്തം ക്വാട്ട. ഇത് രണ്ട് ലക്ഷമാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയർന്നാൽ കേരളത്തിന്റെ ക്വാട്ടയിലും വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.
കഴിഞ്ഞ വർഷം തുടക്കത്തിൽ 11,197 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ ഒഴിവുവന്ന സീറ്റുകൾകൂടി ഉൾപെടുത്തിയപ്പോൾ 11,478 പേർക്ക് കൂടി അവസരം ലഭിച്ചു. 43,297 അപേക്ഷകളാണ് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചിരിക്കുന്നത്. പഴയ ക്വാട്ട തന്നെയാണ് ലഭിക്കുകയെങ്കിൽ 30,000ൽ പരം അപേക്ഷകർക്ക് അവസരമുണ്ടാവില്ല. നേരിട്ടു അവസരം ലഭിക്കുന്ന വിഭാഗങ്ങൾക്കു പുറമെയുള്ളവരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പ് ഈ മാസം 12ന് ഉച്ചയ്ക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ചരിത്രത്തിലാദ്യമായി ഇത്തവണ കേരളത്തിൽ രണ്ടു ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ് ഉണ്ടാവുക. കരിപ്പൂർ വിമാനത്താവളത്തിനു പുറമെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവീസുകൾ നടക്കും.
			<slash:comments>0</slash:comments>
ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം
വളാഞ്ചേരി: കേരളത്തിന്റെ പുനർനിർമ്മിതിക്കായുള്ള ഗ്ലോബൽ സാലറിചലഞ്ചിലേക്ക് സൗദി അറേബ്യയിൽനിന്ന് ആറ് ലക്ഷം രൂപ ലഭിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷ്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് തങ്ങളുടെ ശമ്പളവിഹിതം മാറ്റിവെച്ചത്. പി. അനൂപ്, എം.സി. മുസാഫർ, സലാം ഇബ്രാഹീംകുഞ്ഞ്, ഷാഹിൻ പൂളക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരിൽനിന്ന് തുക സമാഹരിച്ചത്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ 6,11,313 രൂപയുടെ […]
The post ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം appeared first on Valanchery Online.
വളാഞ്ചേരി: കേരളത്തിന്റെ പുനർനിർമ്മിതിക്കായുള്ള ഗ്ലോബൽ സാലറിചലഞ്ചിലേക്ക് സൗദി അറേബ്യയിൽനിന്ന് ആറ് ലക്ഷം രൂപ ലഭിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷ്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് തങ്ങളുടെ ശമ്പളവിഹിതം മാറ്റിവെച്ചത്.
പി. അനൂപ്, എം.സി. മുസാഫർ, സലാം ഇബ്രാഹീംകുഞ്ഞ്, ഷാഹിൻ പൂളക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരിൽനിന്ന് തുക സമാഹരിച്ചത്.
മലപ്പുറം വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ 6,11,313 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധികളായ ജുനീർ മണക്കടവൻ, മുഹമ്മദ് ഫൈസൽ എന്നിവർ മന്ത്രി ഡോ. കെ.ടി. ജലീലിന് കൈമാറി. കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അബ്ദുൽകരീം, നിസാർ കാടേരി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക
യുഎഇ യാത്രക്കാര്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയും മതിയായ രേഖകള്‍ കരുതാതെയും  മരുന്നുകള്‍ കൊണ്ടു പോകരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നോര്‍ക്ക അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അയച്ച കത്തിൽൽ പറയുന്നു. നിലവിൽ 374 ഇനം മരുന്നുകളാണ് യുഎഇയില്‍ നിരോധിച്ചിട്ടുള്ളത്. ഇതിൽ പെട്ട മരുന്നുകളുമായി എത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കത്തയച്ചത്. യുഎഇയിലേക്ക്‌ മരുന്ന് കൊണ്ടുവരുന്നവര്‍ സ്വന്തം ആവശ്യത്തിനുള്ളതാണെങ്കില്‍ […]
The post യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക appeared first on Valanchery Online.
മൂന്നു മാസത്തേക്കുള്ള മരുന്ന് മാത്രമേ കൊണ്ടുപോകാവൂ.
			<slash:comments>0</slash:comments>
ഇരിമ്പിളിയം സ്വദേശിയായ യുവാവ് സൗദിയിൽ കുത്തെറ്റു മരിച്ചു
സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം വാരിയത്തുപടി സ്വദേശി കോക്കോട്ട് തൊടിയില്‍ അലവിക്കുട്ടിയാണ് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് കുത്തേറ്റത് എന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അലവിക്കുട്ടിയുടെ മൃതദേഹം റിയാദിനടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. Summary: A Indian youth stabbed to kill by unidentified ones in Saudi Arabia
The post ഇരിമ്പിളിയം സ്വദേശിയായ യുവാവ് സൗദിയിൽ കുത്തെറ്റു മരിച്ചു appeared first on Valanchery Online.
Summary: A Indian youth stabbed to kill by unidentified ones in Saudi Arabia
			<slash:comments>0</slash:comments>