saudi arabia Archives - Valanchery Online
ഹജ്ജിന് തുടക്കം; അറഫ സംഗമം നാളെ
മക്ക: ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടക ലക്ഷങ്ങൾ മക്കയിലെ മിനയിലെത്തി. ഞായറാഴ്ച വൈകിട്ട് മുതൽ മിന ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യൻ തീർത്ഥാടകരിലെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മിനയിൽ എത്തിയിട്ടുണ്ട്. കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിലാണ് ഇന്ത്യൻ ഹാജിമാർക്കുള്ള കൂടാരങ്ങൾ. ബലി കൂപ്പൺ, മെട്രോ ട്രെയിൻ ടിക്കറ്റ്, അറഫ തമ്പിലേക്കുള്ള പ്രവേശന കൂപ്പണുകൾ എന്നിവ ഹാജിമാർക്ക് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സുപ്രധാനമായ അറഫ സംഗമം. ബുധനാഴ്ചയാണ് സൗദിയിൽ ബലിപെരുന്നാൾ.
The post ഹജ്ജിന് തുടക്കം; അറഫ സംഗമം നാളെ appeared first on Valanchery Online.
സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം
The post സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം appeared first on Valanchery Online.
കാൽനടയായി ഹജ് യാത്ര: സൗദിയിലെത്തി ശിഹാബ് ചോറ്റൂർ
ആതവനാ‌ട്: ഹജ് കർമം നിർവഹിക്കാനായി നടന്നുപോകുന്ന ശിഹാബ് ചോറ്റൂർ സൗദിയിലെത്തി. വീട്ടിൽനിന്ന് കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് യാത്ര പുറപ്പെട്ടത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ടശേഷം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൗദിയുടെ അതിർത്തിയിൽ എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മദീനയാണ് അടുത്ത ലക്ഷ്യം. 6 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉൾപ്പെടെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹജ് ചെയ്യാനായിരുന്നില്ല
The post കാൽനടയായി ഹജ് യാത്ര: സൗദിയിലെത്തി ശിഹാബ് ചോറ്റൂർ appeared first on Valanchery Online.
96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി
റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ – ട്രാൻസിറ്റ് വിസയുടെ കാലാവധി. ട്രാൻസി​റ്റ് വിസ ലഭിക്കുന്നവരെ രാജ്യത്ത് വാഹനം ഓടിക്കാനും അനുവദിക്കും. സൗദി വിമാനങ്ങളിൽ സൗദി വഴി മ​റ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇത്.
The post 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി appeared first on Valanchery Online.
‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം
ദോഹ: ഫിഫ ലോകകപ്പ് ഖത്തറിനുള്ള ‘ഹയ്യ കാർഡ്’ ഉടമകൾക്ക് ഖത്തറിൽ ടൂർണമെന്റ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഹയ്യ കാർഡ് ഉടമകളുടെ പ്രവേശനത്തിന് ലോകകപ്പിന്റെ തുടക്കത്തിന്റെ 10 ദിവസം മുമ്പ് രാജ്യം അംഗീകാരം നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു.
നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഹയ്യ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട് . സൗദി അറേബ്യ സന്ദർശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് സന്ദർശകർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
The post ‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം appeared first on Valanchery Online.
ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചത്.
റിയാദിലേക്കുള്ള ഫ്ളൈനാസ് സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും തുടർസർവീസ് ലഭിക്കുന്നത് യാത്രക്കാർക്ക് സമയത്തിലും സാമ്പത്തികമായും നേട്ടമേകും. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം ദീപംകൊളുത്തി വിമാനത്തിന്റെ യാത്ര ഉദ്ഘാടനംചെയ്തു. ഫ്ളൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി, സെക്യൂരിറ്റി ഓഫീസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ, സി.ഐ.എസ്.എഫ്. ഡ്യൂട്ടി ഓഫീസർമാർ പങ്കെടുത്തു.
The post ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി appeared first on Valanchery Online.
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.
The post സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം appeared first on Valanchery Online.
മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
The post മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും appeared first on Valanchery Online.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു
മക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ (മുഹമ്മദ്‌ മുസ്ലിയാർ-57) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി മക്ക ഹിറ ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കയിലുള്ള ഇദ്ദേഹം മതസാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്‌രിയ, സഹദിയ. പരേതനായ താവൂളിൽ ബാപ്പു എന്ന അഹമ്മദ് കുട്ടിയാണ് പിതാവ്. സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരി​​െൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Summary” Malappuram man died in mecca due to COVID 19
The post കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു appeared first on Valanchery Online.
സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു
സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷന്റെ ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gcc@odepc.in  എന്ന ഇ-മെയിലിലേക്ക് ജൂൺ 27നകം അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.
Summary: application invited for the post of bio medical technician in saudi arabia
The post സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു appeared first on Valanchery Online.
സൗദി അറേബ്യയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സ് നിയമനം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള  ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം.
കാർഡിയാക് സർജറി ഐ.സി.യു, കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് (വനിതകൾ, പുരുഷൻമാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐ.സി.യു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്‌മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് (വനിത, പുരുഷൻമാർ, പീഡിയാട്രിക്), എൻ.ഐ.സി.യു, നഴ്‌സിംഗ് സൂപ്പർവൈസർ, നഴ്‌സിംഗ് ട്രെയിനർ, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് സർജറി, പോസ്റ്റ് ഒ.റ്റി ഡിപ്പാർട്ട്‌മെന്റ്, പ്രീ.നാറ്റൽ യൂണിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്‌സ്, റീനൽ ഡയാലിസിസ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ  മേയ് 16-ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ )-ൽ ലഭിക്കും.
The post സൗദി അറേബ്യയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സ് നിയമനം appeared first on Valanchery Online.
സൗദി അറേബ്യയിൽ വനിത നഴ്‌സുമാരുടെ ഒഴിവ്
നോർക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ-മൗസാറ്റ് ഹെൽത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റർവ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാൽ. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം.
22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാർ rmt4.norka@kerala.gov.in     ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 (ടോൾ ഫ്രീ), www.norkaroots.net.
The post സൗദി അറേബ്യയിൽ വനിത നഴ്‌സുമാരുടെ ഒഴിവ് appeared first on Valanchery Online.