saubin shahir Archives - Valanchery Online

‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം
പൂക്കാട്ടിരി: പൂക്കാട്ടിരി സ്വദേശിയായ നവാഗത സംവിധായകന്റെ ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം. മുൻ‌നിര യുവ താരമായ ദുൽ‌ഖർ സൽമാനാണ് സക്കറിയയുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് ആശംസകളുമായി രംഗത്തെത്തിയത്. നവംബർ ഒന്നിന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചിത്രത്തിലെ പ്രധാന താരവും ദുൽ‌ഖറിന്റെ ചാർളിയിലെ സഹതാരവുമായിരുന്ന സൌബിൻ സഹീറിനെയും പരാമർശിക്കുന്നു.

ഫുട്‌ബോൾ പ്രമേയമായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരള പിറവി ദിനമായ നവംബർ ഒന്നിന് കോഴിക്കോട് വച്ച നടന്നു.

Content highlights: Dulquer Salman wishes good luck to sudani from nigeria director zakariya mohammed saubin shahir

The post ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം appeared first on Valanchery Online.

പൂക്കാട്ടിരിയിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ കടന്നു വരുന്നു
പൂക്കാട്ടിരി: മലയാള സിനിമയിലേക്ക് മലപ്പുറത്തിന്റെ സംഭാവനയായി മറ്റൊരു യുവ സംവിധായകൻ  കടന്നു വരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധാനം നിർവഹിച്ചു കൊണ്ടാണ് സക്കറിയ മുഹമ്മദ് എന്ന യുവ സംവിധായകൻ കടന്നു വരുന്നത്. ഹാപ്പി ഹവേഴ്സ് എന്റർടൈൻ‌മെന്റിന്റെ ബാനറിൽ സംവിധായകൻ സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സക്കറിയ തന്നെയാണ് തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ സൌബിൻ ഷഹീർ ആണ് നായകനാകുന്നത്. ആഫ്രിക്കൻ വംശജനായ നടൻ സാമുവേൽ അബിയോള റോബി‌ൻസൺ ഒരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

കെ എൽ 10 എന്ന ചിത്രം സംവിധാനം ചെയ്ത മുഹ്‌സിൻ പരാരി ചിത്രത്തിൽ സംഭാഷണം കൈകാര്യം ചെയ്യുന്നുണ്ട്. മലബാറിൽ സെവൻസ് ഫുട്‌ബോൾ തരംഗം അലയടിക്കാൻ ആരംഭിക്കുന്ന നവംബറിൽ ഈ ചിത്രവും അതുമായി ബന്ധപ്പെട്ട ഒരു ഹാസ്യ കുടുംബ ചിത്രമാകുമെന്ന് സംവിധായകൻ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരള പിറവി ദിനത്തിൽ കോഴിക്കോട്ട് ആരംഭിച്ചു.

Content highlight: Sudani from nigeria, director from pookkattiri, zakariya mohammed, saubin shahir and Samuel Abiola Robinson

The post പൂക്കാട്ടിരിയിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ കടന്നു വരുന്നു appeared first on Valanchery Online.