Sathyanarayanan Archives - Valanchery Online

വെണ്ടല്ലൂരിലെ കുഞ്ഞിലക്ഷ്മി വധം; വിധി പ്രസ്താവന ദിവസം മകൻ യാത്രയായി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമത്തെ നടുക്കിയ കൊല്ലയിൽ കുഞ്ഞു ലക്ഷ്മിയമ്മ കൊലക്കേസിലെ പ്രതി ചെമ്പ്ര സ്വദേശിനി ശാന്തകുമാരിക്ക് ഇന്ന് ശിക്ഷ വിധിക്കുന്ന അതേ ദിവസം തന്നെ നീതിക്കായി പോരാടിയ മരിച്ച കുഞ്ഞി ലക്ഷ്മിയമ്മയുടെ മകൻ മരിച്ചത് സത്യനാരായണൻ (60) അന്തരിച്ചു. വിധി പ്രസ്താവനക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ഇദ്ദേഹം മരണമടഞ്ഞത്. അർബുദത്തെ തുടർന്ന‌് ദീർഘനാളായി ചികിത്സയിലായിരുന്നു.

അമ്മയുടെ വധത്തിൽ നീതി ലഭിക്കുന്നതിനായി ഓടി നടന്ന സത്യനാരായണന്റെ വിയോഗം കുടുംബാംഗങ്ങളിലും സുഹൃത്തുക്കൾക്കും വൻ വേദനയേകി. തിരുവേഗപ്പുറ ചെമ്പ്രയിൽ താമസിക്കുന്ന സത്യനാരായണന്റെ താമസം. ഭാര്യ: വിജയ ലക്ഷമി, രണ്ടു മക്കൾ ഹരിശങ്കർ, സിന്ധു. ശവസംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ.

The post വെണ്ടല്ലൂരിലെ കുഞ്ഞിലക്ഷ്മി വധം; വിധി പ്രസ്താവന ദിവസം മകൻ യാത്രയായി appeared first on Valanchery Online.