sastra sahithya parishad Archives - Valanchery Online

കുറ്റിപ്പുറം മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും യുറീക്ക ബാലവേദി രൂപവത്കരിച്ചു
വളാഞ്ചേരി : ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും യുറീക്ക ബാലവേദി രൂപവത്കരിച്ചു. മേഖലാതല ഉദ്ഘാടനം ബാലവേദി സംസ്ഥാന കൺവീനർ വി. രാജലക്ഷ്മി നിർവഹിച്ചു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഗ്രഹങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ജ്യോതിശാസ്ത്ര കൂട്ടായ്‌മയായ മാർസിന്റെ കൺവീനറായിരുന്ന സി. സുബ്രഹ്മണ്യൻ ക്ലാസെടുത്തു.

കെ.എസ്. സുധീഷ്‌കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രമേഷ്‌കുമാർ, ടി. ദീപ, കെ. അംബുജം, പി. വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഗൂഗിൾ മീറ്റായി നടന്ന ക്ലാസിൽ 150 കുട്ടികൾ പങ്കെടുത്തു.

The post കുറ്റിപ്പുറം മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും യുറീക്ക ബാലവേദി രൂപവത്കരിച്ചു appeared first on Valanchery Online.

നവോത്ഥാന കലാജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു
വളാഞ്ചേരി: ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നവോത്ഥാന കലാജാഥയ്ക്ക് ഞായറാഴ്ച 11ന് വളാഞ്ചേരിയിൽ സ്വീകരണം നൽകും. ഇതിനു മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു.

വി.കെ അജയ്‌കുമാർ ചെയർമാനായും കെ സജീഷ്കുമാർ കൺ‌വീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജാഥയുടെ ജില്ലാതല ഉദ്‌ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കാടാമ്പുഴയിൽ നടക്കും.

കലാജാഥയുടെ ഭാഗമായി നഗരസഭയിലെ സ്കൂളുകളിൽ ശാസ്ത്ര‌പുസ്തകങ്ങളുടെ പ്രചാരണം, വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ വാന‌നിരീക്ഷനത്തിനുളള സൌകര്യം എന്നിവ ഒരുക്കും.

The post നവോത്ഥാന കലാജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു appeared first on Valanchery Online.