sardine Archives - Valanchery Online
	1	</sy:updateFrequency>
sardine Archives - Valanchery Online
ട്രോളിങ് നിരോധം; മത്തിയും ചെറിയ മീനല്ല
പെരിന്തൽമണ്ണ: സാധാരണക്കാരന്റെ ഇഷ്ട വിഭവങ്ങളായ മത്തി പൊരിച്ചതും കറിവച്ചതുമെല്ലാം തീന്‍ മേശയിലെത്തണമെങ്കില്‍ ഇനി വലിയ വില കൊടുക്കേണ്ടിവരും. അടുത്ത നാള്‍വരെ 150 രൂപയില്‍ താഴെയായിരുന്ന മത്തിക്ക‌് വ്യാഴ‌ാഴ‌്ച മാര്‍ക്കറ്റില്‍ കിലോക്ക‌് 240 മുതല്‍ 260 വരെയാണ‌് വില. ബുധനാഴ‌്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 260 രൂപക്കാണ‌് വിറ്റത‌്. മത്തിക്ക‌ു മാത്രമല്ല, സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ അയലക്കും 250 മുതല്‍ 300 രൂപവരെ നല്‍കണം. […]
The post ട്രോളിങ് നിരോധം; മത്തിയും ചെറിയ മീനല്ല appeared first on Valanchery Online.
Summary: Sardine prces shoots up in kerala
			<slash:comments>0</slash:comments>
ഫോനി മുന്നറിയിപ്പ്; മത്തിക്കും അയലക്കും തീവില
ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ വിപണിയിൽ മത്സ്യത്തിന് തീ വില. ഒരു കിലോ അയലയ്ക്ക് ഞായറാഴ്ച 260 രൂപയായി വില. മത്തിയ്ക്ക് 200 രൂപയും ചൂരയ്ക്ക് 240 രൂപയും അയക്കൂറയുടേത് 1000രൂപയിലുമെത്തി. കണവ, ആവോലിമുള്ളൻ പോലെയുള്ള ചെറുമീനുകൾക്ക് 160 രൂപയാണ് വില. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് ബോട്ടുകൾ പോകുന്നില്ല. മത്സ്യലഭ്യത കുറഞ്ഞതാണ് വിപണിയിൽ വിലകൂടാനുള്ള കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചെറുവള്ളങ്ങളിൽ […]
The post ഫോനി മുന്നറിയിപ്പ്; മത്തിക്കും അയലക്കും തീവില appeared first on Valanchery Online.
ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ വിപണിയിൽ മത്സ്യത്തിന് തീ വില. ഒരു കിലോ അയലയ്ക്ക് ഞായറാഴ്ച 260 രൂപയായി വില. മത്തിയ്ക്ക് 200 രൂപയും ചൂരയ്ക്ക് 240 രൂപയും അയക്കൂറയുടേത് 1000രൂപയിലുമെത്തി. കണവ, ആവോലിമുള്ളൻ പോലെയുള്ള ചെറുമീനുകൾക്ക് 160 രൂപയാണ് വില.
ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് ബോട്ടുകൾ പോകുന്നില്ല. മത്സ്യലഭ്യത കുറഞ്ഞതാണ് വിപണിയിൽ വിലകൂടാനുള്ള കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചെറുവള്ളങ്ങളിൽ പോയി പിടിക്കുന്ന മത്സ്യം മാത്രമെ ലഭിക്കുന്നുള്ളു. മത്സ്യം വാങ്ങാൻ ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത കുറഞ്ഞത് വിൽപനക്കാർക്ക് തിരിച്ചടിയായി.
കോഴി വില ഉയർന്നതോടെ മത്സ്യത്തിന് ആവശ്യക്കാർ ഏറിയിരുന്നു. നല്ല വിൽപന നടന്നുകൊണ്ടിരുന്ന സമയത്താണ് ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നതും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വന്നതുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വേനൽ ചുട്ടുപൊള്ളുന്നതോടെ അവശ്യ സാധനങ്ങൾക്കും തീവിലയാണ്. ഈ സാഹചര്യത്തിലാണ് മത്സ്യത്തെ തൊട്ടാലും പൊള്ളും എന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതോടെ തീരപ്രദേശവും വറുതിയിലാണ്. കേരളത്തിൽ ഇനി മൂന്നുദിവസം കനത്തമഴയും കാറ്റും ഉണ്ടാകാമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
			<slash:comments>0</slash:comments>
ട്രോളിങ്ങ് നിരോധനം; ഇരുന്നൂറും പിന്നിട്ട് മത്തി
കൊളത്തൂർ: മലയാളികളുടെ തീൻ മേശയിൽ നിവർന്നു കിടന്നിരുന്ന മത്തിയെന്ന കുഞ്ഞു മീൻ വളർന്ന് വലുതായി വിലയുടെ കാര്യത്തിൽ തൊട്ടപ്പുറത്ത്‌ നിന്നിരുന്ന അയലയേയും കടത്തി വെട്ടി തടിയൻ മീനുകളുടെ റാങ്കിൽ എത്തി. ഒരലങ്കാരത്തിനെങ്കിലും ഒരു മീൻ കഷണം ചോറിനു പുറത്ത്‌ മണമടിച്ചു കിടക്കാതെ നമ്മിൽ ചിലർക്കൊക്കൊ ഉരുള ഇറങ്ങാൻ ഇത്തിരി പ്രയാസം തന്നെ. ട്രോളിംഗ്‌ നിരോധനത്തിന്റെ പിറ്റേന്ന് മുതൽ മത്തിയുടെ വില ഡബിൾ സെന്ചുറിയിൽ […]
The post ട്രോളിങ്ങ് നിരോധനം; ഇരുന്നൂറും പിന്നിട്ട് മത്തി appeared first on Valanchery Online.
കൊളത്തൂർ: മലയാളികളുടെ തീൻ മേശയിൽ നിവർന്നു കിടന്നിരുന്ന മത്തിയെന്ന കുഞ്ഞു മീൻ വളർന്ന് വലുതായി വിലയുടെ കാര്യത്തിൽ തൊട്ടപ്പുറത്ത്‌ നിന്നിരുന്ന അയലയേയും കടത്തി വെട്ടി തടിയൻ മീനുകളുടെ റാങ്കിൽ എത്തി.
ഒരലങ്കാരത്തിനെങ്കിലും ഒരു മീൻ കഷണം ചോറിനു പുറത്ത്‌ മണമടിച്ചു കിടക്കാതെ നമ്മിൽ ചിലർക്കൊക്കൊ ഉരുള ഇറങ്ങാൻ ഇത്തിരി പ്രയാസം തന്നെ.
ട്രോളിംഗ്‌ നിരോധനത്തിന്റെ പിറ്റേന്ന് മുതൽ മത്തിയുടെ വില ഡബിൾ സെന്ചുറിയിൽ സ്കോർ ചെയ്യുമ്പോൾ തന്നെ ചെമ്മീൻ ചാടിയിട്ടും വില മുന്നോറോളം എത്തിയിട്ടുമില്ല.200-300നും ഇടയിൽ നാടൻ ചെമ്മീൻ സുലഭമായി ലഭിക്കുന്നത്‌‌ മറ്റൊരൊശ്വാസം തന്നെ.
പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തോരാ മഴക്കാലം പിറന്നാൽ പിന്നെ കുത്ത്‌ പാളയിൽ കുഞ്ഞു മത്തിയും കുത്തരിച്ചോറുമൊക്കൊയായി രാപ്പകലുകൾ മത്തിവിഭവങ്ങൾ പച്ച പുളിയിട്ടും അല്ലാതെയുമൊക്കൊ അടുക്കളകളെ സജീവമാക്കിയിരുന്നതൊക്കൊ ചരിത്രം.ഇന്നിപ്പൊ കുബ്ബൂസിലും ചോറിലും മാറി മാറി പരീക്ഷിച്ചിരുന്ന ഗൾഫുമലയാളികളുടെ ആർഭാടങ്ങളായിരുന്ന ഒമാൻ നെയ്മത്തിയും ശ്രീലങ്കൻ മഞ്ഞ ചാളയുമൊക്കൊ കേരളക്കരയുടെ രുചി ഭേദങ്ങളിൽ നിറഞ്ഞാടുകയാണു.’പൊന്നാനി മത്തി’ എന്ന വ്യാജ പേരിൽ ആഴ്ചകളോളം ഫോർമാലിനിലും (ശവം കേടുവരാതെ സൂക്ഷിക്കുന്ന ആസിഡ്‌) യൂറിയ ചേർത്ത ഐസിലും മുങ്ങി ഏഴാം ബഹറും കടന്ന് കൊച്ചമ്മമാരുടെ ഉമ്മറപടിയിൽ പെട്ടി ഓട്ടോയിൽ ‘ഫ്രഷ്‌’ ആയി വന്നിറങ്ങുമ്പോൾ പാതി വെന്ത്‌ മരവിച്ചിട്ടുണ്ടാവാം.ചേർക്കുന്ന അജ്ഞാത മരുന്ന് കൂട്ടുകളുടെ ദിവ്യ ശക്തികൊണ്ടാവാം ഇതൊക്കൊ കറി വെച്ചാലും പെട്ടെന്നൊന്നും അവിഞ്ഞ്‌ പോകുന്നില്ലത്രെ!!
14000 കിലോ മീൻ അതിർത്തി ചെക്ക്‌ പോസ്റ്റിൽ നിന്നും തിരിച്ചയച്ച വാർത്ത ക്ഴിഞ്ഞ ദിവസം നമ്മൾ കണ്ടിരുന്നു.
പ്രജനന കാലം കഴിഞ്ഞ്‌ “മത്തി മത്ത്യേയ്‌..”എന്ന നീട്ടി വിളിയോടൊപ്പം മീൻ കാരൻ വരുന്നത്‌ കാത്തിക്കയാണു മലയാള നാട്‌.
			<slash:comments>0</slash:comments>