sarathlal Archives - Valanchery Online

യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആതവനാട് ശരത്ത് ലാൽ, കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു
ആതവനാട്:യൂത്ത് കോൺഗ്രസ് ആതവനാട് മണ്ഡലം കമ്മിറ്റി ശരത്ത് ലാൽ കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആതവനാട് മണ്ഡലം കോൺഗ്രസ് ഓഫീസിൽ വച്ച് ആചരിച്ചു. ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  തിരൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എം ടി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു.സുരേഷ് കക്കാട്, ഭാസ്കരൻ, സാഹിർ മാസ്റ്റർ, ഹാരിസ് കെ ടി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ മുജീബ് ആചാത്ത്,ഹുസൈൻ ചുങ്കം,രാജീവ് മനപ്പടി ചന്ദ്രൻ കുട്ടി, സക്കീർ പുത്തനത്താണി മുതലായവർ സംബന്ധിച്ചു

The post യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആതവനാട് ശരത്ത് ലാൽ, കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസി: ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസി: ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജന: സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസി: പാറശ്ശേരി അസൈനാർ ,കെ.വി.ഉണ്ണികൃഷ്ണൻ,അഷ്‌റഫ്‌ രാങ്ങാട്ടൂർ,നാരായണൻ മാസ്റ്റർ,അനുഷ സ്ലീമോവ്, വിനു പുല്ലാനൂർ, ഫാസിൽ പി സമദ് എന്നിവർ സംസാരിച്ചു.

മുജീബ് പാഴുർ, സലാം പാഴുർ, രഞ്ജിത്ത് എടയൂർ, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം,സുഭാഷ് പേങ്ങാട്ട്,ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, അജ്മൽ, മുഹമ്മദ്ക്കുട്ടി,ശരീഫ് പൊന്മള, നിസാർ പൊന്മള, ആബിദ് കരേക്കാട്,സൽമാൻ ഷറഫ്, അസറുദ്ധീൻ എന്നിവർ പങ്കെടുത്തു.

The post യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.