saptaham Archives - Valanchery Online

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. പുല്ലൂർമന മണിവർണൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. രാവിലെ ആറിന് തന്ത്രി കാലടി പടിഞ്ഞാറേടത്തുമനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. വൈകീട്ട് മൂന്നിന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ ഖണ്ഡനട പഞ്ചാരിമേളമുണ്ടായി.

തുടർന്ന് പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ അനുസ്‌മരണസമ്മേളനം നടന്നു. മേളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ദിവാകരപ്പൊതുവാൾ സ്‌മാരക ഉപഹാരം അവാർഡ് ജേതാവ് ശ്രീഹരി മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയിൽനിന്ന് ഏറ്റുവാങ്ങി. തന്ത്രി ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, മൂത്തമലമന പുരുഷോത്തമൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വംബോർഡ് ഏരിയാ ചെയർമാൻ ബേബി ശങ്കർ, ദേവസ്വം ബോർഡ് അംഗം പവിത്രൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, മേളം ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. അജയൻ, കെ.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി appeared first on Valanchery Online.

തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കൊല്ലം മഞ്ചല്ലൂർ സതീഷാണ് യജ്ഞാചാര്യൻ. യജ്ഞത്തിന്റെ ഭാഗമായി സപ്താഹ വിളംബരഘോഷയാത്രയുണ്ടായി. തൊഴുവാനൂർ ഭഗവതീക്ഷേത്രപരിസരത്തുനിന്ന് തുടങ്ങിയ യാത്ര വള്ളിക്കാവിൽ സമാപിച്ചു. ദീപാരാധനയ്ക്കുശേഷം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് യജ്ഞദീപം തെളിച്ചു. തുടർന്ന് മാഹാത്മ്യപാരായണം നടത്തി. തിങ്കളാഴ്ച രാവിലെ നാമജപം, ഗ്രന്ഥപൂജ, വിശേഷാൽപൂജകൾ, പ്രത്യേക പുഷ്പാഞ്ജലികൾ, പ്രസാദഊട്ട് എന്നിവയുണ്ടാകും.

The post തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.

വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലെ സപ്താഹം സമാപിച്ചു
ഇരിമ്പിളിയം: വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച സമാപിച്ചു. വെള്ളിനേഴി ഹരികൃഷ്ണനാണ് യജ്ഞാചാര്യൻ. പുല്ലൂർമണ്ണ ഹരി നമ്പൂതിരി, നടുവം പരമേശ്വരൻ നമ്പൂതിരി എന്നിവർ സഹാചാര്യന്മാരുമായി. 17-ന് ആരംഭിച്ച സപ്താഹയജ്ഞം ഞായറാഴ്ച ഉച്ചയ്ക്ക് നാമജപപ്രദക്ഷിണത്തോടെയാണ് സമാപിച്ചത്. മേയ് 14-നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം.

The post വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലെ സപ്താഹം സമാപിച്ചു appeared first on Valanchery Online.

മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 11-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഡോ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജൻ, എം.കെ. ഗോവിന്ദൻകുട്ടി, സിദ്ധാർഥൻ ചീതപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലവറ നിറയ്ക്കലും കാടാമ്പുഴ അപ്പുവാര്യരുടെ ആധ്യാത്മിക പ്രഭാഷണവും നടന്നു.

സി.പി. നായർ ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. പാലക്കാട് തൃപ്പാളൂർ ഉണ്ണികൃഷ്ണൻ യജ്ഞഹോതാവും മമ്മിയൂർ വിജയലക്ഷ്മി യജ്ഞപൗരാണികയുമാണ്. ജനുവരി രണ്ടിന് യജ്ഞം സമാപിക്കും. തിങ്കളാഴ്ച മഞ്ചറ മഹാദേവക്ഷത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, വൈകുന്നേരം ദീപാരാധനക്കുശേഷം കുളത്തൂർ ജയകൃഷ്ണന്റെ പ്രഭാഷണം എന്നിവയുണ്ടാകും.

The post മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.