saplings Archives - Valanchery Online
വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ്
മാറാക്കര: വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി അമൃത യുവധർമധാര (അയുധ്) താനൂർ യൂണിറ്റ്. കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്തായിരുന്നു തൈകളുടെ വിതരണം. പി. മോഹനൻ എമ്പ്രാന്തിരി ദീപം തെളിച്ചു. കാടമ്പുഴ ക്ഷേത്രം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. സുജാത തൈവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ വി. മുരളീധരൻ, എൻജിനീയർ വിജയകൃഷ്ണൻ, പി.ആർ. റിജിൻ, സൂപ്രണ്ട് അച്യുതവാര്യർ, മുൻ സൂപ്രണ്ട് അപ്പുവാര്യർ, ശ്രീനിവാസൻ താനൂർ, പ്രഭാകരൻ കാടാമ്പുഴ, കോടിയിൽ അഷറഫ്, ഡോ. ദമൻലാൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടവും വൃക്ഷത്തൈകളും നൽകി.
The post വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി
The post വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ പഠിതാക്കൾ
കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന #സാക്ഷരതാപഠിതാക്കൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് മാതൃകയായി. പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് കോട്ടം തട്ടിയത് കൊണ്ടാവാം ഇതുവരെ കേട്ടുകേൾവിയില്ലാതെ രോഗങ്ങൾ നമ്മളെ പിടികൂടുന്നത്. മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയെ മറന്നുള്ള ജീവിത രീതിയും കൊള്ളലാഭത്തിന് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തും ഇന്നത്തെ ജീവിതം ആഘോഷമാക്കുന്ന നമ്മൾ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല. വരും തലമുറക്കായി സാക്ഷരതാ പഠിതാക്കളുടെ കരുതലാവട്ടെ നാളത്തെ ഈ മരങ്ങൾ.
നിരക്ഷരരായിരുന്ന ഇവർ അക്ഷര വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴാണ് ലോകത്തെ നടുക്കിയ കോവിഡ് എന്ന മഹാമാരിയുടെ വരവ്. കോവിഡിനെ പ്രതിരോധിച്ചു കൊണ്ട് കോവിഡിനൊപ്പം തന്നെ ജീവിക്കുക എന്നതാണ് ഇനിയുള്ള നമ്മുടെ ഏക വഴി. ഔപചാരിക വിദ്യാഭ്യാസം ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും അനൗപചാരിക വിദ്യാഭ്യാസ പരിപാടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് മാറ്റാൻ നിർബന്ധിതമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സ്മാർട്ട്‌ ഫോണുകളോ, അത്തരം ഫോണുകളെ കുറിച്ചുള്ള സാങ്കേതിക അറിവുകളോ ഇല്ലാത്ത ഈ അമ്മമാർ തുടർപഠനത്തിനുള്ള സാധ്യതകൾ തേടുകയാണ്.
The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച്  കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ പഠിതാക്കൾ appeared first on Valanchery Online.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും രണ്ടായിരത്തോളം തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും  രണ്ടായിരത്തോളം  തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ. വളാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നടുന്നതിന്  സംഘടനകൾ, ക്ലബ്ബുകൾ, മറ്റു കൂട്ടായ്മകൾ, പൊതു സ്ഥാപനങ്ങൾ എന്നിവർക്കുള്ള തൈകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  സി.കെ.റുഫീന  നിർവഹിച്ചു, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ,  കൗണ്സിലർ മൂർക്കത്ത് മുസ്തഫ , നഗരസഭ സെക്രട്ടറി സുനിൽകുമാർ എന്നിവർ  പങ്കെടുത്തു.
The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും  രണ്ടായിരത്തോളം  തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പാണ്ടികശാല ബസ് സ്റ്റോപ് പരിസരത്ത് വൃക്ഷത്തൈ നട്ട് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയാ പ്രസിഡന്റ് യാസിർ അറാഫത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പാണ്ടികശാല, അബുദാബി പ്രദേശങ്ങളിൽ ക്കിടയിലുള്ള  റോഡരികുകൾ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അബൂത്വാഹിർ, മിസ്അബ്, അമീൻ, ഹസ്ബിൻ എന്നിവർ നേതൃത്വം നൽകി.
The post ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു appeared first on Valanchery Online.