sapling Archives - Valanchery Online

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം നിളയോരം പാർക്കിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുറ്റിപ്പുറം പഞ്ചായത്ത്‌ തല വൃക്ഷതൈ നടീൽ നിളയോരം പാർക്കിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റിജിത ഷലീജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻ സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ ഗ്രാമ,പഞ്ചായത്ത്‌ മെമ്പർ വി പി അഷറഫ് അലി, നിളയോരം പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി,ഓവർസീയർ മുഹമ്മദ് അലി,ഐ ടി അസിസ്റ്റന്റ് പ്രവീൺ പാഴൂർ, ഷിജി, മുസ്തഫ പുഴമ്പ്രം എന്നിവർ സംബന്ധിച്ചു.

The post ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം നിളയോരം പാർക്കിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി; തിരൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ടു
തിരൂർ: തിരൂർ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും പ്രതിഷേധത്തിനെത്തിയിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി. സിൽവർലൈനിന്റെ മഞ്ഞനിറത്തിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റി ആ സ്ഥാനത്താണ് പ്രതിഷേധക്കാർ മരങ്ങൾ വെച്ചുപിടിച്ചിരിക്കുന്നത്. കെ റെയിൽ കല്ലിടൽ നിർത്തിയിട്ടും പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂർ കോലുപാലം മേഖലകളിലാണ് സമരമരം നട്ടത്. സമരക്കാരുടെ നേതൃത്വത്തിൽ കെ റെയിൽ കുറ്റികളെ പിഴുതുമാറ്റി പ്രതീകാതമകമായി ശവസംസ്കാരവും നടത്തി.

കെ റെയിലിനെതിരായ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതി ഒരു കാരണവശാലും അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മലപ്പുറത്ത് കെ റെയിൽ വരാൻ അനുവദിക്കില്ലെന്നാണ് കുട്ടികൾ ഉൾപ്പടെയുള്ളവർ പറയുന്നത്.

The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി; തിരൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ടു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ തൈകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ബി.ആർ സി കോർഡിനേറ്റർ ബിൻസി ടീച്ചർക്ക് തൈകൾ നൽകി വിതരണോൽഘാടനം ചെയ്തു. 3000 ത്തോളം തൈകൾ ആണ് നഗരസഭയിലെ വിവിധ സ്കൂളികളിലേക്കും, രാഷ്ട്രീയ സമൂഹ്യ സംഘടനകൾക്കുമായി വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ

ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.

The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.

മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
മാറാക്കര :മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന ‘വിയറ്റ്‌നാം ഏർലി’ എന്ന പേരുള്ള പ്ലാവിൻതൈകളാണ് നൽകിയത്. വിതരണോദ്ഘാടനം പ്രസിഡന്റ് ടി.പി. സജ്‌ന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, അംഗങ്ങളായ എ.പി. ജാഫർ, റഷീദ് പാറമ്മൽ, ഷംല ബഷീർ, ശ്രീഹരി മുക്കടേക്കാട്ട്, ടി.വി. റാബിയ, സജിത നന്നെങ്ങാടൻ, ആബിദ് കല്ലാർമംഗലം തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും
വളാഞ്ചേരി : നല്ലയിനം നാടൻ തെങ്ങിൻതൈകൾ വളാഞ്ചേരി കൃഷിഭവനിൽ വിതരണത്തിനെത്തി. 100രൂപ വിലയുള്ള തൈകൾ 50രൂപയ്ക്കാണ് നൽകുന്നത്. ബുധനാഴ്ചമുതൽ വിതരണം തുടങ്ങും. ആവശ്യമുള്ളവർ സ്ഥലത്തിന്റെ നികുതിരശീതിന്റെ പകർപ്പും ആധാർകാർഡിന്റെ കോപ്പിയുമായി കൃഷിഭവനിൽ എത്തണം.

The post വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും appeared first on Valanchery Online.

കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി
കുറ്റിപ്പുറം : കുറ്റിപ്പുറം കൃഷിഭവനിൽ അത്യുത്പാദനശേഷിയുള്ള കുറ്റ്യാടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും കുള്ളൻ തൈകളും വിൽപ്പനയ്ക്ക് എത്തി. വില 50 രൂപ. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.

The post കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി appeared first on Valanchery Online.

അകാലത്തിൽ പൊലിഞ്ഞ ഒറുവിൽ ബാപ്പുവിന്റെ സ്മരണക്കായ് 1000 വൃക്ഷ തൈകൾ നൽകി ആതവനാട്ടെ ഒറുവിൽ കുടുംബം
ആതവനാട്:ഗൾഫിൽ നിന്ന് മരണപെട്ട മകൻ ഒറുവിൽ മുസ്തഫ എന്ന ബാപ്പുവിന്റെ സ്മരണക്കായി   പരിസ്ഥിതി ദിനത്തിൽ 1000 വൃക്ഷ തൈകൾ വിതരണം ചെയ്ത് കുടുംബം. ഏപ്രിൽ 26 നായിരുന്നു ഒറുവിൽ മുസ്തഫ എന്ന ബാപ്പുവിന്റെ വിയോഗം. 36 വയസ്സായിരുന്നു

തൈ കളുടെ  വിതരണം  തിരൂർ എം.എൽ.എ കുറുക്കോളി മൊയ്‌ദീൻ ആതവനാട് പഞ്ചായത്ത്‌ പതിനേട്ടാം വാർഡ് മെമ്പർ നാസർ പുളിക്കലിന് കൈമാറി തുടക്കം കുറിച്ചു. പകർച്ചവ്യാധികളും പേമാരിയും നിറഞ്ഞ ഈ കാലത്ത് പ്രകൃതിക്കും വായു ശുദ്ധീകരണത്തിനുമൊക്കെ ഉപകാരപ്രദമായിട്ടുള്ള ഒരു ആരിവേപ്പിൻ തൈയും ഒരു ഫലവൃക്ഷ തൈയുമാണ് വാർഡിലെ 500 വീടുകളിലേക്കായി വിതരണം ചെയ്യുന്നത്.

ചടങ്ങിൽ അവറാൻകുട്ടി വെട്ടിച്ചിറ, പുളിക്കൽ കുഞ്ഞാപ്പുഹാജി, ശംസുദ്ധീൻ തുളുവാടത്ത്, നൗഫൽ പുളിക്കൽ, ഉബൈദ് പുത്തൻകോട്ടിൽ, റാസിക്, നൗഫൽ, സിറാജ്ജുദ്ധീൻ പൂളകോട്ട്, നവാസ് എന്നിവർ പങ്കെടുത്തു.

The post അകാലത്തിൽ പൊലിഞ്ഞ ഒറുവിൽ ബാപ്പുവിന്റെ സ്മരണക്കായ് 1000 വൃക്ഷ തൈകൾ നൽകി ആതവനാട്ടെ ഒറുവിൽ കുടുംബം appeared first on Valanchery Online.

നിളയോരത്തെ ഹരിതാഭമാക്കാൻ കാറ്റാടിത്തൈകൾ;കുറ്റിപ്പുറം പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
കുറ്റിപ്പുറം : നിളയോരത്തെ ഹരിതാഭമാക്കാൻ ‘പച്ചത്തുരുത്ത്’ പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. ചങ്ങണക്കടവ് പുഴയോരത്തെ 30 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. നൂറിലേറേ കാറ്റാടിത്തൈകൾ വച്ചുപിടിപ്പിക്കലാണ് പദ്ധതി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചത്തുരുത്ത് നടപ്പാക്കുന്നത്. പരിപാലനത്തിനുള്ള തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് പദ്ധതിപ്രകാരം നൽകും. വരുംവർഷങ്ങളിൽ മറ്റു വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം പുഴയോരത്ത് വൃക്ഷത്തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ്, റമീന, റിജിത, ബേബി, സയ്യിദ് ലുഖ്മാൻ തങ്ങൾ, വി.പി. ആബിദ്, പ്രവീൺ പാഴൂർ, കാർത്ത്യായനി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post നിളയോരത്തെ ഹരിതാഭമാക്കാൻ കാറ്റാടിത്തൈകൾ;കുറ്റിപ്പുറം പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥലത്ത് തൈകൾ നട്ടും 19 വാർഡുകളിലേക്കും തൈകൾ വിതരണം ചെയ്തും ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പി.ടി അയ്യൂബ്, സി.ടി ദീപ, കെ.പി വിശ്വനാഥൻ, വസന്ത കെ.പി, മുഹമ്മദ് പി.എം, ജഹഫർ പുതുക്കുടി, മുഹമ്മദ് റഫീഖ് വി.പി, ലുബി റഷീദ്, നൗഷാദ് കെ.ടി, അബ്ദുസമദ് കെ, അനുഷ സ്ലീമോവ്, റസീന തസ്നി എന്നീ  ജനപ്രതിനിധികളും എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ മുഹമ്മദ് ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സന്നിഹിതരായി.

The post എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടി ശുചീകരിച്ചു. വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ കൗൺസിലർ കോട്ടീരി സദാനന്ദൻ്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പ്രവൃത്തികളുടെ ഡിവിഷൻ തല ഉദ്ഘടനം മുൻ മുൻസിപ്പൽ ചെയർപഴ്സൻ ഷാഹിന ടീച്ചറും കൗണ്സിലറും ചേർന്നു വൃക്ഷ തൈനട്ട് നിർവഹിച്ചു.

തുടർന്ന് മഴക്കാല ശുചീകരണ പ്രവർത്തനം കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടിയിൽ ശുചികരിച്ചു. ഷാഹിന ടീച്ചർ, ജയപ്രകാശ് എ കെ, ആശാപ്രവർത്തക ശശികല, കെ.സ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം രാധ പാറക്കൽ, ഹസ്സൻ മാസ്റ്റർ, കുട്ടൻ കിഴക്കേതിൽ, പ്രസാദ് എ.കെ, നാരായണൻ, കാർത്തിക, മണികണ്ഠൻ വി.കെ, ആർ.ആർ.ടി അംഗങ്ങളായ സബീർ വി.പി, റഫീഖ് പി.പി, വേലായുധൻ മണ്ണുക്കുത്ത് തുടങ്ങിയവർ സ്‌കോഡ് പ്രവർത്തനത്തിന് നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ
മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും  അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. ടീം വെൽഫെയർ മണ്ഡലം കൺവീനർ സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ വളരെ മാതൃകാപരമായി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് ആളുകൾ വാക്സിനേഷന് വേണ്ടിയും കോവിഡ് ടെസ്റ്റിന് വേണ്ടിയും നിത്യേനെ കയറിയിറങ്ങുന്ന മങ്കട ഗവൺമെൻറ് ഹോസ്പിറ്റൽ രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ  വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ഈ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സി.എച്ച്.സി ആർ.എം.ഒ ഡോ: ഷംസുദ്ധീൻ പറഞ്ഞു. കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഹബീബ ഹമീദ്, ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, മങ്കട പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുസ്സലാം കൂട്ടപിലാക്കൽ, മങ്കട പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി മാസ്റ്റർ, മങ്കട പഞ്ചായത്ത് ടീം വെൽഫെയർ കൺവീനർ ജൗഹറലി തങ്കയത്തിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡൻറ് ഷമീം കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മങ്കട മണ്ഡലത്തിലെ മുപ്പതോളം ടീം വെൽഫെയർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു
എടയൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സഫ കോളേജ് റോഡിന് സമീപത്തുള്ള അത്തിപറ്റ സബ് സെന്ററിൽ വാർഡ് മെമ്പർ കെ പി വിശ്വനാഥൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആർ.ആർ.ടി അംഗങ്ങളായ കെ പി മൊയ്തു, എം അൻവർ, അബിളി ടീച്ചർ, കെ സാജിത എന്നിവർ പങ്കെടുത്തു.

The post പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു appeared first on Valanchery Online.