santhosh trophy Archives - Valanchery Online
	1	</sy:updateFrequency>
santhosh trophy Archives - Valanchery Online
‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
മലപ്പുറം: ഏപ്രിൽ 16- മെയ് 2 വരെ പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന 75th സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണ്ണമെന്റ് പ്രചാരണാർഥം നടക്കുന്ന സന്തോഷാരവം, ഗോളടിക്കൂ..സമ്മാനം നേടൂ.. ജില്ലാ തല വിളംബര ജാഥക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. വിളംബര ജാഥയെ വളാഞ്ചേരി നഗരസഭാ ഓഫീസിന്റെ പരിസരത്തു നിന്നും സ്വീകരിച്ച് പേ പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് ആനയിച്ചു. വിളംബര ജാഥ വളാഞ്ചേരി നഗരസഭ […]
The post ‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
സെൽഫി മത്സരവും, ഷൂട്ടൗട്ട് മത്സരവും നടന്നു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സി.എം റിയാസ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഈസ നമ്പറത്ത്, സദാനന്ദൻ, ഖമറുസ്സമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി പത്മ കുമാർ, നഗരസഭയിലെ വിവിധ കൗൺസിലർമാർ, എമ്പയർ കോളേജ് വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിതികൾ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ഹൃഷികേശ് കുമാർ, കെ.എ. നാസർ, കൃഷ്ണനാഥ്. സ്പോർട്സ് കൗൺസിൽ കോച്ചുമാരായ സിജി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിളംബര ജാഥ ഏപ്രിൽ ഒന്നിന് വൈകീട്ട് 5.30ന് മഞ്ചേരിയിലാണ് സമാപിക്കുക.
			<slash:comments>0</slash:comments>
സന്തോഷ് ട്രോഫി ടീമിലിടം നേടിയ ഷിഖിലിന് സ്വീകരണം നൽകി ഇരിമ്പിളിയം പൗരാവലി
ഇരിമ്പിളിയം: ഗ്രാമ പഞ്ചായത്തിൻ്റെയും പഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഖിൽ നമ്പ്രത്തിന് സ്വീകരണം നൽകി. വളാഞ്ചേരി ആലിൻചുവടിൽ നിന്ന് തുറന്ന വാഹനത്തിൽ നാസിക് ഡോളിൻ്റെയും, ബൈക്കുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ഇരിമ്പിളിയം അങ്ങാടിയിൽ സമാപിച്ചു. പരിപാടിയിൽ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രെഫ ആബിദ് ഹുസൈൻ തങ്ങൾ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വെളേരി, ഇരിമ്പിളിയം […]
The post സന്തോഷ് ട്രോഫി ടീമിലിടം നേടിയ ഷിഖിലിന് സ്വീകരണം നൽകി ഇരിമ്പിളിയം പൗരാവലി appeared first on Valanchery Online.
ഇരിമ്പിളിയം: ഗ്രാമ പഞ്ചായത്തിൻ്റെയും പഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഖിൽ നമ്പ്രത്തിന് സ്വീകരണം നൽകി. വളാഞ്ചേരി ആലിൻചുവടിൽ നിന്ന് തുറന്ന വാഹനത്തിൽ നാസിക് ഡോളിൻ്റെയും, ബൈക്കുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ഇരിമ്പിളിയം അങ്ങാടിയിൽ സമാപിച്ചു.
പരിപാടിയിൽ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രെഫ ആബിദ് ഹുസൈൻ തങ്ങൾ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വെളേരി, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി ഉമ്മുക്കുൽസു ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ പി.സി.എ നൂർ, കെ.എം അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർമാരായ വി.ടി അമീർ, എൻ മുഹമ്മദ്, എൻ.ഖദീജ, ഷഹനാസ് പി.ടി, ബാലചന്ദ്രൻ, കെ അബൂബക്കർ, ഫസീല ടീച്ചർ,ഷഫീദ ബേബി, മെറീഷ് കൊടുമുടി, ജസീന പുറമണ്ണൂർ, റംല സത്താർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു,, പഞ്ചായത്തിലെ വിവിധ കബ്ബുകൾ ഷിഖിലിന് ഉപഹാരങ്ങൾ നൽകി.
			<slash:comments>0</slash:comments>
സന്തോഷ‌്ട്രോഫി: കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ
മലപ്പുറം സന്തോഷ്‌ ട്രോഫി ഫുട‌്ബോളിൽ കേരളത്തിന്റെ കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ. ഗോൾ കീപ്പറായി മുഹമ്മദ്‌ അസ‌്ഹർ എത്തുമ്പോൾ പിന്തുണ നൽകാൻ മുഹമ്മദ്‌ ഷെരീഫും ‌ എം സഫ‌്‌വാനും മുഹമ്മദ്‌ സലാഹുദ്ദീനും പ്രതിരോധനിരയിൽ ചേരും. എറണാകുളത്ത‌് സംസ്ഥാന ക്യാമ്പിൽ പരിശീലനത്തിനിടെ ടീം സെലക്ഷൻ വാർത്ത അറിഞ്ഞ നാലുപേരും അത‌് ആഘോഷമാക്കി. കാൽപ്പന്തിലെ മലപ്പുറം പെരുമ കാക്കുമെന്നും ഏറെക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ […]
The post സന്തോഷ‌്ട്രോഫി: കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ appeared first on Valanchery Online.
മലപ്പുറം
സന്തോഷ്‌ ട്രോഫി ഫുട‌്ബോളിൽ കേരളത്തിന്റെ  കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ. ഗോൾ കീപ്പറായി മുഹമ്മദ്‌ അസ‌്ഹർ എത്തുമ്പോൾ പിന്തുണ നൽകാൻ മുഹമ്മദ്‌ ഷെരീഫും ‌ എം  സഫ‌്‌വാനും മുഹമ്മദ്‌ സലാഹുദ്ദീനും പ്രതിരോധനിരയിൽ ചേരും. എറണാകുളത്ത‌് സംസ്ഥാന ക്യാമ്പിൽ പരിശീലനത്തിനിടെ  ടീം സെലക്ഷൻ വാർത്ത അറിഞ്ഞ നാലുപേരും അത‌് ആഘോഷമാക്കി. കാൽപ്പന്തിലെ മലപ്പുറം പെരുമ കാക്കുമെന്നും ഏറെക്കാലത്തെ ഇടവേളക്കുശേഷം  കഴിഞ്ഞ വർഷം കൊൽക്കത്തയിൽ പൊരുതിനേടിയ കിരീടം നിലനിർത്തുമെന്നും അവർ പറഞ്ഞു.
മലപ്പുറത്തെ ഫുട‌്ബോളിന്റെ  തറവാടായ അരീക്കോട്‌ താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ്‌ ഷെരീഫ‌് കെഎസ‌്ഇബിയുടെ അതിഥി താരമാണ‌്. എംഎസ‌്പി ടീമിനായി നാലുവർഷം കളിച്ച ഷെരീഫ‌് 2008ലെ സുബ്രതോ കപ്പിലും ഇറങ്ങി. കേരള സ‌്കുൾ ടീമിന്റെ ക്യാപ‌്റ്റനുമായി. ഫറൂഖ‌് കോളേജിൽ ബിഎ മലയാളം വിദ്യാർഥിയായിരിക്കെ  2014,15, 17 വർഷങ്ങളിൽ കലിക്കറ്റ‌് സർവകലാശാലക്കായി  കളിച്ചു. 2017ൽ ടീം ക്യാപ‌്റ്റനായി. അരീക്കോട്‌  എസ‌്ഒഎച്ച‌്സ‌ിലാണ‌് കളി തുടങ്ങിയത‌്. യാക്കി പറമ്പിൽ ജാഹിദിന്റെയും മറിയക്കുട്ടിയുടെയും മകനാണ‌്. ഷാഫി, അബ്ദുൽ ജലീൽ, ഹാരിസ‌് എന്നിവരാണ‌് സഹോദരങ്ങൾ.
ഗോകുലം എഫ‌്സിയുടെ കളിക്കാരനായ  സഫ‌്‌വാൻ ആദ്യമായി സംസ്ഥാന ടീമിൽ  എത്തിയതിന്റ ആഹ്ലാദത്തിലാണ‌്. കെപിഎല്ലിൽ കളിക്കുകയാണിപ്പോൾ. എംഎസ‌്പിയിൽ ആദ്യം കളിച്ചു.  മങ്കട പള്ളിപ്പുറം വിലക്കപ്പുറം മേമന വീട്ടിൽ അബ്ദുൾകരീമിന്റെയും ഫാത്തിമയുടെയും മകനാണ‌്. മിഷൻ ഇന്ത്യ ക്യാമ്പിലെത്തിയത‌് വഴിത്തിരിവായി.  മഞ്ചേരി എൻഎസ‌്എസ‌് കോളേജിൽ പഠനം. കലിക്കറ്റ‌ിനായി 2018ൽ ദേശീയ മത്സരം കളിച്ചു. പുണെയിലെ ലിവർപൂൾ ഇന്റർനാഷണൽ സ‌്കൂൾ ഫുട‌്ബോൾ അക്കാദമിയിൽ പരിശീലനം നേടി. താഹിറ, റോസ‌്മ, ജസീന, സഫൽ എന്നിവർ സഹോദരങ്ങൾ.
ഈജിപ‌്തിന്റെ സ‌്റ്റാർ സ‌്ട്രൈക്കർ മുഹമ്മദ‌് സലായുടെ പേരിനോട്‌ സാമ്യമുള്ളതിനാൽ സലാ എന്ന ചുരുക്കപ്പേരിലാണ് കൂട്ടുകാർ സലാവുദ്ദീനെ വിളിക്കുന്നത‌്. കുറ്റിപ്പാല ഗാർഡൻ വാലി സ‌്കൂളിലാണ് പഠനം. സാറ്റ് തിരൂരിനായി  കളിക്കുന്നു. മീനടത്തൂർ രായിയിൽ മൂസയുടെയും സെഫിയയുടെയും മകനാണ‌്. ഫർസീന, ഫഹ‌്മിത, സഫീല എന്നിവർ സഹോദരിമാർ. പുണെയിലെ ഡിഎസ‌്കെ, മണിപ്പൂരിലെ സബൂൽബദ‌് ക്ലബ്ബുകളിലും കളിച്ചു.
പെരിന്തൽമണ്ണ പതായിക്കര കരുണാകരത്ത് അഷറഫിന്റെയും സലീനയുടെയും മകനാണ‌് മുഹമ്മദ്‌ അസ‌്ഹർ. തൂത സ‌്കൂളിലായിരുന്നു തുടക്കം. മഞ്ചേരി എൻഎസിഎസിലെ ബികോം വിദ്യാർഥിയാണ‌്. കലിക്കറ്റ‌് ടീമിനായി ദേശീയ മത്സരം കളിച്ചു. ഗോകുലം എഫ‌്സിയിൽ കളിക്കുന്നു. അൻഷിഫ‌്, അസ‌്ന എന്നിവർ സഹോദരങ്ങളാണ‌്.
ഇവരെകൂടാതെ കോട്ടയത്തുനിന്ന‌് കേരളാ ടീമിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട ഗിഫ‌്റ്റി സി ഗ്രേഷ്യസ‌് മലപ്പുറം എംഎസ‌്പി ടീമിലുണ്ടായിരുന്നു.
 തമിഴ‌്നാട്ടിലെ നെയ‌് വേലിയിൽ നാലുമുതലാണ‌് ദക്ഷിണ മേഖലാ മത്സരങ്ങൾ.  കരുത്തരായ സർവീസസ‌്, പോണ്ടിച്ചേരി, തെലങ്കാന ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ‌് കേരളം. നാലിന‌് തെലങ്കാനയുമായാണ‌് ആദ്യ മത്സരം.
			<slash:comments>0</slash:comments>
സന്തോഷ് ട്രോഫി; കേരളം ജേതാക്കൾ
കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തോൽ‌പ്പിച്ചാണ് കേരളം ജേതാക്കളായത്. നിശ്ച്ചിത സമയത്തും എക്സ്റ്റ്രാ ടൈമിലും സമനില തുടർന്ന മത്സരത്തിൽ ഫലം ഷൂട്ടൌട്ടിൽ (4-2) നിശ്ചയിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. കളി തുടങ്ങി […]
The post സന്തോഷ് ട്രോഫി; കേരളം ജേതാക്കൾ appeared first on Valanchery Online.
കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തോൽ‌പ്പിച്ചാണ് കേരളം ജേതാക്കളായത്. നിശ്ച്ചിത സമയത്തും എക്സ്റ്റ്രാ ടൈമിലും സമനില തുടർന്ന മത്സരത്തിൽ ഫലം ഷൂട്ടൌട്ടിൽ (4-2) നിശ്ചയിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ
ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ. ഫൈനൽ തത്സമയം കാണൂ.
The post സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ appeared first on Valanchery Online.
			<slash:comments>0</slash:comments>