sanitiser Archives - Valanchery Online
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ
എടയൂർ: സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർഥികൾ. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി 2012 – 14 വർഷത്തെ കൊമേഴ്സ് വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് സാനിറ്റൈസറും മാസ്ക്കുകളും സംഭാവന ചെയ്തത്. മുഹമദ് ആഷിഫ് മണ്ണത്ത് പറമ്പ്, ഷറഫിയാബിൻ മാവണ്ടിയൂർ, സഹദ് പൂക്കാട്ടിരി എന്നിവർ ചേർന്ന്  ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ പി.എ. നവാസിനും ഹൈസ്കൂളിൽ വൈസ് പ്രിൻസിപ്പാൾ എസ്.ബാബുവിനും കൈമാറി. ഹയർ സെക്കണ്ടറി വിഭാഗം സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ഷാജി പേരോഴി സന്നിഹിതനായിരുന്നു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ appeared first on Valanchery Online.
കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ  ഭാഗമായി  കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും കടകളിലും എൻ  എ എം കെ ഫൗണ്ടേഷൻ സൗജന്യമായി സാനിറ്റൈസറും സ്റ്റാൻ്റും നൽകുന്നതിൻ്റെ നാലാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -22-താഴെ അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ CPI(M) താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി യുടെ നേതൃത്വത്തിൽ നൽകി. മാധവൻ. വി.പി, ദാസൻ. വി.പി, സൈദാലികുട്ടി പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.
The post കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി appeared first on Valanchery Online.
റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി
വളാഞ്ചേരി: എൻ.എ.എം.കെ ഫൗണ്ടേഷനും എൻ.സി.പി കൊട്ടാരം ടൗൺ കമ്മിറ്റയും ചേർന്ന് കൊട്ടാരം റേഷൻ കടയിലേക്ക് സാനിറ്റൈസർ സ്റ്റാന്റും സാനിറ്റൈസറും വിതരം ചെയ്തു എൻ.സി.പി ജില്ലാ കമ്മറ്റി മെമ്പർ ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മറ്റി മെമ്പർ ജാഫർ കൊട്ടാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാസർ കൊട്ടാരം എൻ.സി.പി ബ്ലോക്ക് സെക്രട്ടറിമാരായ സൈനുദ്ദീൻ കോട്ടപ്പുറം ഷമീർ കൊട്ടാരം എൻ.സി.പി കൊട്ടാരം ടൗൺ കമ്മറ്റി പ്രസിഡന്റ് ജമാൽ കൊട്ടാരം സുബൈർ പരവക്കൽ എന്നിവർ പങ്കെടുത്തു എൻ.എ.എം.കെ യുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ നിയസഭയിലെ മുഴുവൻ റേഷൻ കടകളിലും പി.എച്.സികളിലും മറ്റു ഗവർമെന്റ് സ്ഥാപനങ്ങളിലേക്കും സാനിറ്റൈസറും സ്റ്റാൻറും നൽകുമെന്ന് എൻ.എ.എം.കെ ചെയർമാനും എൻ.സി.പി ദേശീയ സെക്രട്ടറിയുമായ എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി ) അറിയിച്ചു.
The post റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി
വളാഞ്ചേരി: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി.എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ഉപജില്ല സെക്രട്ടറി ബി.പി. ശ്രീജിത്ത് എന്നിവർ ചേർന്ന് സാനിറ്റൈസർ  കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം കെ.കെ. ഫൈസൽ തങ്ങൾക്ക് കൈമാറിയത്.     സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉപയോഗിക്കുന്നതിനുള്ള  സാനിറ്റൈസറിൽ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.  ഇതിനെ തുടർന്നാണ് പ്രവർത്തകർ സാനിറ്റൈസർ  കൈമാറിയത്. വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് നൽകുന്നതിനായി മാസ്ക്കുകളും, ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും   എ.കെ.എസ്.ടി.യു പ്രവർത്തകർ നേരത്തെ  കൈമാറിയിരുന്നു. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന സാനിറ്റൈസർ ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കൈമാറുമെന്ന് ഡയറക്ടർ ബോർഡ് അംഗം പറഞ്ഞു.
The post കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി appeared first on Valanchery Online.
പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
കുറ്റിപ്പുറം: പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷും സാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ഭാരവാഹിയും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ അദ്ധ്യാപികയും എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ പി.എ.സിയുമായ ഷാഹിന എം.വി പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഹാന്റ്വാഷ്, സാനിറ്റൈസർ മുതലായവ  പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ കുട്ടിക്ക് കൈമാറി. ഡെപ്യൂട്ടി ചീഫ് നൗഷാദ്, കരീം, സുമിത തുടങ്ങിയവർ പങ്കെടുത്തു.
The post പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റസറുകൾ വിതരണം ചെയ്ത് ചെഗുവേര ഫോറം
വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറുകൾ വിതരണം ചെയ്ത് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ. സ്കൂളിൽ നടന്ന ചടങ്ങിൽ ഫോറം അംഗം സുരേഷ് മലയത്തിൽ നിന്ന് സാനിറ്റൈസറുകൾ പ്രിൻസിപ്പാൾ ഫിറോസ് എറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് കെ.എം ഗഫൂർ, കരീം കെ.പി തുടങ്ങിയവർ സംബന്ധിച്ചു.
The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റസറുകൾ വിതരണം ചെയ്ത് ചെഗുവേര ഫോറം appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ നടത്തിപ്പിന് മുഴുവൻ ക്ലാസ്സ്‌ റൂമിലേക്കും  ആവശ്യമായ സാനിറ്റൈസറുകൾ (30 കുപ്പി), ഹാന്റ് വാഷ് (10 കുപ്പി), ഗ്ലൌസ്(100എണ്ണം )തുടങ്ങിയവ ട്രസ്റ്റ്  നൽകി. ട്രസ്റ്റ് ചെയർമാൻ അഡ്വ ടി.പി അബ്ദുൾ ജബ്ബാറിൽ നിന്ന് പ്രിൻസിപ്പാൾ സി.എം ഫിറോസ് സാമഗ്രഹികൾ ഏറ്റുവാങ്ങി. ട്രസ്റ്റ് ഭാരവാഹിയും സ്കൂളിലെ അദ്ധ്യാപിയുമായ ഷാഹിന എം.വി, ട്രസ്റ്റ്‌ അംഗം ടി.പി അബ്ദുള്ള കുട്ടി, ഹർഷാദ് ഹബീബ്, നസീർ, പ്രവീൺ, സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
പോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി വളാഞ്ചേരി ഇസാഫ് ബാങ്ക്
വളാഞ്ചേരി: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനത്തോടനുബന്ധിച് കോവിഡിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് സേനക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്, വെള്ളം, കുട എന്നിവ  ഇസാഫ് ബാങ്ക്, വളാഞ്ചേരിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് മാനേജർ ജെറിൻ കെ വർഗീസ് പോലീസ് സേനക്ക് കൈമാറി.
The post പോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി വളാഞ്ചേരി ഇസാഫ് ബാങ്ക് appeared first on Valanchery Online.
കൊറോണ പ്രതിരോധം; ഹാന്റ് വാഷുകളും സാനിറ്റൈസറും കൈമാറി പാണ്ടികശാലയിലെ ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌
വളാഞ്ചേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ രംഗത്ത്. പാണ്ടികശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നൽകി. വളാഞ്ചേരി എസ്.എച്.ഒ ഷാജി, വില്ലേജ് ഓഫീസർ ജയശങ്കർ എന്നിവർ ഏറ്റുവാങ്ങി. ട്രസ്റ്റ്‌ ചെയർമാൻ ടി.പി അബ്ദുൽ ജബ്ബാർ, ജോയിന്റ് സെക്രട്ടറി ഇ.പി അച്യുതൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ആശാ വർക്കർമ്മാർക്കും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഹാൻഡ് വാഷും, സാനിറ്റൈസറും നൽകി. മുനിസിപ്പാലിറ്റി  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, ആശാ വർക്കേഴ്സ് ലീഡർ ബിന്ദുവും ചേർന്ന് ഏറ്റുവാങ്ങി. ട്രസ്റ്റ്‌ സെക്രട്ടറി എം സൈനുദ്ധീൻ, വൈസ് ചെയർമാൻ ഹൈദർ പി, ട്രസ്റ്റ് മെമ്പർ മാധവൻ വി.പി എന്നിവർ പങ്കെടുത്തു.
The post കൊറോണ പ്രതിരോധം; ഹാന്റ് വാഷുകളും സാനിറ്റൈസറും കൈമാറി പാണ്ടികശാലയിലെ ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ appeared first on Valanchery Online.
സ്വന്തമായി നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറും പോലീസുകാർക്ക് സമ്മാനിച്ച് റിയാസും കുടുംബവും
വളാഞ്ചേരി: രാജ്യം മുഴുവൻ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് മാസ്കുകളും സാനിറ്റൈസറും നൽകി എടയൂർ സ്വദേശി മാതൃകയായി. എടയൂർ മൂന്നാക്കൽ പള്ളിറോഡിന് സമീപം താമസിക്കുന്ന കണിക്കരകത്ത് റിയാസും കുടുംബവുമാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് സ്വന്തമായി നിർമ്മിച്ച മാസ്കുകളും ഹാൻഡ് സാനിറ്റൈസറും നൽകിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ രാജൻ മാസ്കുകളും സാനിറ്റൈസറും റിയാസിൽ നിന്ന് ഏറ്റുവാങ്ങി. നേരത്തെ തന്റെ മകൾ പഠിക്കുന്ന വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണം ചെയ്ത് ഇവർ ശ്രദ്ധ നേടിയിരുന്നു.
The post സ്വന്തമായി നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറും പോലീസുകാർക്ക് സമ്മാനിച്ച് റിയാസും കുടുംബവും appeared first on Valanchery Online.
കോവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ പഞ്ചായത്ത് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറി
The post കോവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ പഞ്ചായത്ത് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറി appeared first on Valanchery Online.
പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഹാൻവാഷും മാസ്ക്കും നിർമ്മിച്ച് നൽകി ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മറ്റി
എടയൂർ: ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഹാൻവാഷും മാസ്ക്കും നിർമ്മിച്ച് നൽകി. വിവിധ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ എല്ലാ പ്രധാന കവലകളിലും ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ച് കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടി എല്ലാ വാർഡുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻ്റെ കോപ്പി പഞ്ചായത്ത് പ്രസിഡണ്ടിനും ഹെൽത്ത് ഇൻസ്പെക്ടർക്കും കൈമാറി. ഈ പ്രത്യേക സാഹചര്യത്തിൽ പരമാവധി ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന് DYFI പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.
The post പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഹാൻവാഷും മാസ്ക്കും നിർമ്മിച്ച് നൽകി ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മറ്റി appeared first on Valanchery Online.