sandeepani vidhyaniketan Archives - Valanchery Online

സൗഹൃദത്തിന്റെ സന്ദേശമുണർത്തി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം
വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം സമുചിതമായി ആഘോഷിച്ചു. അതിരുകളും മതിലുകളുമില്ലാത്ത സൗഹൃദത്തിന്റെ പ്രാധാന്യമാണ് രക്ഷാബന്ധനത്തിനുള്ളത്. ആഘോഷത്തിൽ മുഖ്യ അതിഥിയായി  NGO മഹിളാ സംഘ് സംസ്ഥാന പ്രസിഡണ്ടും കേരളസർക്കാർ ഗ്രാമവികസന വകുപ്പിൽ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുമായ പി.പി മീരാഭായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി, രക്ഷാബന്ധനസന്ദേശം നൽകി. പ്രധാന അദ്ധ്യാപിക പി. ശൈലജ ടീച്ചർ സ്വാഗതവും ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കർക്കടകമാസത്തിൽ

നടന്ന രാമായണ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

The post സൗഹൃദത്തിന്റെ സന്ദേശമുണർത്തി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം appeared first on Valanchery Online.