sandeepani school Archives - Valanchery Online

വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി
വളാഞ്ചേരി : അനുഷ്ഠാനകലയായ കളംപാട്ടിനെക്കുറിച്ച് വിദ്യാർഥികളിൽ അറിവുണ്ടാക്കുന്നതിന് വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി. കളംപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കളമെഴുതിയശേഷം പാട്ടിന്റെ ചടങ്ങുകൾ, സങ്കൽപ്പങ്ങൾ, ഐതിഹ്യം, വർണപ്പൊടികളുടെ നിർമാണം മുതലായവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ; എൻ.ഡി.എ. സ്ഥാനാർഥിസംഗമവും കൺവെൻഷനും നടന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥികളുടെ സംഗമവും കൺവെൻഷനും നടത്തി. സാന്ദീപനി സ്‌കൂൾഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാനസമിതി അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് പൈങ്കണ്ണൂർ അധ്യക്ഷതവഹിച്ചു.

ജില്ലാസെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജില്ലാസമിതി അംഗം സുരേഷ് പാറത്തൊടി, മുനിസിപ്പൽ സെക്രട്ടറി രവീന്ദ്രൻ പച്ചീരി, മോഹൻ കോതോൾ എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭ; എൻ.ഡി.എ. സ്ഥാനാർഥിസംഗമവും കൺവെൻഷനും നടന്നു appeared first on Valanchery Online.