sandalwood thief Archives - Valanchery Online

കൽപകഞ്ചേരിയിൽ ചന്ദനം മുറിച്ചുകടത്തിയതിന് അറസ്റ്റിൽ
കൽപകഞ്ചേരി :  തവളംചിനയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് 50 കിലോഗ്രാം ചന്ദനം മുറിച്ചുകടത്തിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയമുണ്ടം മൂച്ചിക്കൽ കല്ലുംതിരുത്തി മുജീബ്റഹ്മാനെ (42) ആണ് എസ്ഐ പി.എസ്.മഞ്ജിത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. ചന്ദനം വാങ്ങാനെന്ന വ്യാജേന വില പറഞ്ഞ് എത്തുകയും വാങ്ങാതെ തിരിച്ചുപോന്നശേഷം രാത്രിയിൽ മോഷ്ടിച്ചു കടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 15ന് പുലർച്ചെയായിരുന്നു മോഷണം. രണ്ടു ചന്ദനമരങ്ങളാണു മോഷ്ടിച്ചത്. മോഷണത്തിനിടെ പ്രതിയുടെ മൊബൈൽഫോൺ പറമ്പിൽ വീണുപോയിരുന്നു.

ഉടമയുടെ പരാതിപ്രകാരം അന്വേഷണം നടത്താനെത്തിയ പൊലീസിനു മൊബൈൽഫോൺ ലഭിച്ചതോടെയാണ് കേസിനു തുമ്പായത്. മറ്റു രണ്ടുപേരുടെ കൂടെ ബൈക്കിലെത്തിയാണ് ചന്ദനം മോഷ്ടിച്ചത്. മോഷ്ടിച്ചു വിൽപന നടത്തിയ ചന്ദനം വളാഞ്ചേരിയിലെ കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിലെ രണ്ടുപേർ ഒളിവിലാണ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. എസ്ഐ ജനാർദനൻ, സിപിഒമാരായ പ്രജീഷ്, സജു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

The post കൽപകഞ്ചേരിയിൽ ചന്ദനം മുറിച്ചുകടത്തിയതിന് അറസ്റ്റിൽ appeared first on Valanchery Online.