sand mining Archives - Valanchery Online
അനധികൃത മണൽഖനനം; ചെമ്പിക്കലും രാങ്ങാട്ടുരും ലോറികൾ പിടിച്ചെടുത്തു
കുറ്റിപ്പുറം: മഫ്ടിയിൽ എത്തിയ സി.ഐ.യും സംഘവും ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്ത് നടത്തിയ രണ്ട് ടിപ്പർ ലോറികൾ പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ചെമ്പിക്കൽ, രാങ്ങാട്ടൂർ എന്നിവിടങ്ങളിലെ കടവുകളിൽനിന്നാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള മഫ്ടി പോലീസ് സംഘം ലോറികൾ പിടിച്ചത്. മണൽക്കടത്ത് സംഘം ഓടി രക്ഷപ്പെട്ടതിനാൽ പിടികൂടാനായില്ല. ഭാരതപ്പുഴയിലെ കടവുകളിൽ പുലർച്ചെ മണൽക്കടത്ത് സംഘങ്ങൾ സജീവമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സി.ഐ.യും സംഘവും ഇവരെ നേരിടാൻ മഫ്ടിയിൽ രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിൽ നടപടി തുടരുമെന്ന് സി.ഐ. അറിയിച്ചു.
The post അനധികൃത മണൽഖനനം; ചെമ്പിക്കലും രാങ്ങാട്ടുരും ലോറികൾ പിടിച്ചെടുത്തു appeared first on Valanchery Online.
അനധികൃത മണൽ വാരൽ; അഞ്ച് പേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: കഴിഞ്ഞ ദിവസം കടകശ്ശേരി പമ്പ് ഹൗസ് ഭാഗത്ത് പുലർച്ചെ  മണൽ ചാക്കുകളിൽ നിറക്കുന്നതിനിടെ പൊലീസിനെക്കണ്ട് ഏതാനും മണൽക്കടത്തുകാർ ഓടി രക്ഷപെട്ടിരുന്നു. തവനൂർ കാരപ്പറമ്പിൽ വീട്ടിൽ ഭാസ്കരമേനോൻ്റെ മകൻ സുജിത് (37), തവനൂർ വെള്ളയിൽ വീട്ടിൽ അപ്പുവിൻ്റെ മകൻ ശിവകുമാർ (43), അയങ്കലം അമ്മായത്ത് വീട്ടിൽ മുഹമ്മദ് ഷാജിയുടെ മകൻ അബ്ദുൾ സലാം (35), തവനൂർ പൂമുള്ളിപ്പറമ്പിൽ വീട്ടിൽ മൊയ്തീൻ്റെ മകൻ കരീം (49), തവനൂർ വാൽപ്പറമ്പിൽ വീട്ടിൽ സെയ്തലവിയുടെ മകൻ ബഷീർ (45) എന്നിവരെയാണ് പിടികൂടിയത്.
ഇവർ എത്തിയ ബൈക്കും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണൽ കയറ്റാൻ വന്ന തൊഴിലാളികളെയു ഇവർക്ക് ഓർഡർ നൽകിയ കടകശ്ശേരി സ്വദേശിയായ സലാം എന്നയാളെയും എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനവും മാണൂരിൽ നിന്ന് പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ മണൽ കടത്തിന് എസ് കോർട്ട് പോകുന്നവരെ വാഹനമുൾപ്പെടെ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് എസ്.ഐ. അറിയിച്ചു. എസ്.ഐ യോടൊപ്പം എസ്.ഐ വാസുണ്ണി, സി.പി.ഒമാരായ അലക്സ്, സുമേഷ്, ഹാഷിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിയാന്റ് ചെയതു.
The post അനധികൃത മണൽ വാരൽ; അഞ്ച് പേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.
മണൽ വാരൽ; തിരുന്നാവായയിൽ മിന്നൽ പരിശോധന നടത്തി പോലീസ്
തിരൂർ : ഭാരതപ്പുഴയിൽനിന്ന് മണൽ കടത്താൻ ഉപയോഗിച്ചിരുന്ന 12 തോണികൾ തിരൂർ സി.ഐ. എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു. കുഞ്ചുക്കടവ്, പള്ളിക്കടവ്, ചമ്രവട്ടം, ശ്മശാനംകടവ്, എന്നിവിടങ്ങളിൽനിന്നാണ് തോണികൾ പിടികൂടിത്. തോണികൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു. സിവിൽ പോലീസ് ഓഫീസർമാർ, ദ്രുതകർമസേന, എം.എസ്.പി. എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
The post മണൽ വാരൽ; തിരുന്നാവായയിൽ മിന്നൽ പരിശോധന നടത്തി പോലീസ് appeared first on Valanchery Online.
പൊലീസിനെ ഭയന്നോടിയ ലോറി ക്ലീനർ കിണറ്റിൽ വീണു മരിച്ചു
തിരൂർ: പൊലീസിനെ കണ്ടു ഭയന്നോടിയ ലോറിത്തൊഴിലാളി പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻഫാരിസ് കിണറ്റിൽ വീണു മരിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൻമനം കണ്ടമ്പാറയിലാണ് സംഭവം. തിരുനാവായയിൽ നിന്നു മണൽ കയറ്റിവന്ന ലോറിയെ രണ്ടു വാഹനങ്ങളിലായി പിന്തുടർന്ന കൽപ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയിൽ വച്ച് തടഞ്ഞു. ഇതോടെ ലോറിയിലുണ്ടായിരുന്ന യുവാക്കൾ ഇറങ്ങി ഓടി. ഇതിൽ ഒരാളുടെ മൃതദേഹമാണ് തൊട്ടടുത്തുള്ള കിണറ്റിൽ ഇന്നലെ പകൽ കണ്ടെത്തിയത്.
മരിച്ച ലോറി ക്ലീനർ സൽമാൻഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ടു ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും തെരച്ചിൽ നടത്തുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും മൃതദേഹം ആംബുലൻസിൽ വച്ച് പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന തിരൂർ ഡിവൈ.എസ്.പിയുടെ ഉറപ്പിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
The post പൊലീസിനെ ഭയന്നോടിയ ലോറി ക്ലീനർ കിണറ്റിൽ വീണു മരിച്ചു appeared first on Valanchery Online.
ഭാരതപ്പുഴയിലെ മണലെടുപ്പിനു തടയിടാൻ പ്രകൃതി സംരക്ഷണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ അനധികൃത മണലെടുപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളുടെയും
പഞ്ചായത്തിന്റെയും സഹകരണത്തോടെ കുറ്റിപ്പുറം പൊലീസ് ‘പ്രകൃതി സംരക്ഷണ ഗ്രൂപ്പ്’ രൂപീകരിക്കാനൊരുങ്ങുന്നു. ഭാരതപ്പുഴയിലെ മണൽക്കടത്ത് നടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഗ്രൂപ്പിന്റെ പ്രവർത്തനമെന്നും ഭാരതപ്പുഴയിൽ നടക്കുന്ന അനധികൃത മണലെടുപ്പ് പൂർണമായും നിർത്തലാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും കുറ്റിപ്പുറം എസ്ഐ നിപുൺ ശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ആദ്യഘട്ട യോഗം ചേരും. പൊതുജന പങ്കാളിത്തത്തോടെ മണൽമാഫിയയ്ക്ക് തടയിടാനാണ് പൊലീസ് നീക്കം. മണൽക്കടത്ത് തടയാനായി പുതിയ സ്ക്വാഡ് ഉടൻ രൂപീകരിക്കുമെന്നും മണൽക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാർക്ക് 9497980663 എന്ന നമ്പറിൽ അറിയിക്കാമെന്നും എസ്ഐ പറഞ്ഞു.
ഇതേ തുടർന്നാണ് പൊലീസ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. റെയിൽവേയുടെ ഗതാഗത നിരോധനം നിലനിൽക്കുന്ന പാലത്തിന് അടിയിലൂടെയാണ് പേരശ്ശനൂരിൽ വാഹനങ്ങളിൽ മണൽ കടത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു നടത്തുന്ന രാത്രികാല മണൽക്കടത്തിനെ തുടർന്ന് പ്രദേശത്തെ സ്വൈരജീവിതം താറുമാറായെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റിപ്പുറം പൊലീസ് ജനപങ്കാളിത്തത്തോടെയുള്ള പ്രകൃതി സംരക്ഷണ ഗ്രൂപ്പിന് രൂപം നൽകുന്നത്.
The post ഭാരതപ്പുഴയിലെ മണലെടുപ്പിനു തടയിടാൻ പ്രകൃതി സംരക്ഷണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു appeared first on Valanchery Online.