sand mafia Archives - Valanchery Online
മണൽക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പേർ കുറ്റിപ്പുറം പോലീസ് പിടിയിൽ
കുറ്റിപ്പുറം : മണൽക്കടത്ത് കേസിൽ ഉൾപ്പെട്ട് മുങ്ങിനടന്ന മൂന്നുപേർ അറസ്റ്റിൽ. തൃക്കണാപുരം ചേരിയിൽ ഗോകുൽ കൃഷ്ണ (24), മദിരശ്ശേരി കൊട്ടുക്കാട്ടിൽ മുസമ്മിൽ (18), വെള്ളാഞ്ചേരി പടിക്കൽവളപ്പിൽ അനിൽകുമാർ തോമ (26) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.നേരത്തേ മണൽക്കേസിൽ ഉൾപ്പെട്ട ഇവർ ഒളിവിലായിരുന്നു. തവനൂർ, കടകശ്ശേരി, വെള്ളാഞ്ചേരി ഭാഗങ്ങളിലെ മണൽക്കടത്ത് കേസുകളിൽ പോലീസ് നേരത്തേ രജിസ്റ്റർചെയ്ത കേസുകളിലാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്.
The post മണൽക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് പേർ കുറ്റിപ്പുറം പോലീസ് പിടിയിൽ appeared first on Valanchery Online.
ഇരുചക്ര വാഹനങ്ങളിൽ മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം : ഇരുചക്രവാഹനങ്ങളിൽ മണൽക്കടത്ത് നടത്തുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വെള്ളാഞ്ചേരി കരിമ്പവളപ്പിൽ റിനു കൃഷ്ണൻ (27), കരിമ്പവളപ്പിൽ റിനീഷ് (23), പടിക്കൽ വളപ്പിൽ പ്രമോദ് (42) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. വെള്ളാഞ്ചേരി മാമ്പി സ്റ്റേഡിയത്തിനടുത്ത് ചൊവ്വാഴ്‌ച രാത്രി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
കഴിഞ്ഞദിവസം വെള്ളാഞ്ചേരി ഭാഗത്ത് മണലുമായി വന്ന ലോറി പോലീസ് പിടികൂടിയിരുന്നു. ലോറിയിൽ മണൽ എത്തിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പുഴയിൽനിന്ന് ബൈക്കിൽ മണൽ എത്തിച്ചുകൊണ്ടിരുന്ന ഇവർ പിടിയിലാകുന്നത്. ഇവരിൽനിന്ന് അഞ്ച് ബൈക്കുകളും പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും സി.ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. എസ്.ഐ. ജിഷിൽ, സി.പി.ഒ.മാരായ നിഷാദ്, വിജേഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
The post ഇരുചക്ര വാഹനങ്ങളിൽ മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ പിടിയിൽ appeared first on Valanchery Online.
മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം: മണൽ കടത്തിയതിന് മൂന്ന് യുവാക്കൾ കുറ്റിപ്പുറം പോലീസ് പിടിയിൽ. കുറ്റിപ്പുറം ചെമ്പിക്കലിൽ വച്ച് കഴിഞ്ഞ ദിവസമാണ് രാങ്ങാട്ടൂർ സ്വദേശികളായ മേലേതിൽ വീട്ടിൽ സുബർ (29), കരുവാൻ കാട്ടുകാവിൽ വീട്ടിൽ ഫൈസൽ ബാബു (33), പുതുക്കനങ്ങിൽ അബ്ദുൾ ബാസിത്(27) എന്നിവരാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായത്. ഇവരിൽ ഫൈസൽ ബാബുവിൻ്റെ പേരിൽ മുമ്പും മണൽക്കടത്തിയതിന് കേസുണ്ട്. സി.പി. ഒ.മാരായ ബിജു സുമേഷ് എന്നിവർ കടത്ത് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻ്റ് ചെയ്തു.
The post മണൽക്കടത്ത്; കുറ്റിപ്പുറത്ത് മൂന്ന് പേർ പിടിയിൽ appeared first on Valanchery Online.
മണൽമാഫിയ സംഘത്തിലെ മൂന്നുപേർ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ
കുറ്റിപ്പുറം : പോലീസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന മണൽ മാഫിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ. തിരുനാവായ പുതുപറമ്പിൽ അഫ്‌സൽ (19), പാഴൂർ സ്വദേശികളായ അതുവളപ്പിൽ ഫൈസൽ(23), കുന്നത്ത് നാഫിർ (32) എന്നിവരേയാണ് കുറ്റിപ്പുറം എസ്.ഐ. നിഖിലും സംഘവും അറസ്റ്റുചെയ്തത്.
മണൽകടത്തുക്കേസിൽ പ്രതികളായ ഇവർ ഏറെനാളായി പോലിസീനെ വെട്ടിച്ചു നടക്കുകയായിരുന്നു. തിരുനാവായ, താഴെത്തറ, ചെമ്പിക്കൽ ഭാഗങ്ങളിൽനിന്ന് മണൽ കടത്തുന്നതിനിടെ ചെമ്പിക്കൽവെച്ച് ഇവരുടെ ലോറികൾ പിടികൂടിയിരുന്നു. അതിനുശേഷമാണ് ഈ സംഘം ഒളിവിൽപ്പോയത് സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
The post മണൽമാഫിയ സംഘത്തിലെ മൂന്നുപേർ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് മണൽ മഫിയ പോലീസുകാരെനെ അക്രമിച്ച് ലോറി കടത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
The post കുറ്റിപ്പുറത്ത് മണൽ മഫിയ പോലീസുകാരെനെ അക്രമിച്ച് ലോറി കടത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു
കുറ്റിപ്പുറം : മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപം മണൽലോറി പിടികൂടിയ സിവിൽ പോലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു.
ലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം പോലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്.ജോർജ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പോലീസുകാരനെ ആക്രമിച്ച പ്രതികളെത്തിയ കാർ പേരശ്ശനൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളായ പേരശ്ശനൂർ സ്വദേശി തെക്കഞ്ചേരി നൗഫൽ, പാഴൂർ വെട്ടിക്കാട്ടിൽ അബ്ദുട്ടി, പൊൽപ്പാക്കര കുട്ടത്ത് വീട്ടിൽ സജിമോൻ എന്നിവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.
The post കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു appeared first on Valanchery Online.
പോലീസിനെ കണ്ട് ഭയന്ന് ചമ്രവട്ടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ മണൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പൊലീസിനെ കണ്ട് മണൽ ലോറി ഡ്രൈവറും, ക്ലീനറും പുഴയിൽ ചാടിയ സംഭവത്തിൽ കാണാതായ മൻസൂറിന്റെ മൃതദേഹം പുറത്തൂർ കടവിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാവുകയായിരുന്നു. കാണായ ഇയാൾക്കുവേണ്ടി ഇന്നലെ ഏറെ നേരം തിരച്ചിൽ നടത്തിയിരുന്നു. തിരൂർകാവിലക്കാട് ഭാഗത്ത് നിന്നും മണൽ കയറ്റി പോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ വെച്ച് പുഴയിലേക്ക് എടുത്തു ചാടിയത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. ലോറി ജീവനക്കാരനായ തവനൂർ അതളൂർ സ്വദേശി പുളിക്കൽ മൻസൂർ ( 20 ) കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമർഷാദ് (24) എന്നിവരാണ് പുഴയിൽ ചാടിയത്. ഇതിൽ ഉമർഷാദ് പിന്നീട് നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്ത് നിന്നും മണലുമായി ലോറിയിൽ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ്സ്റ്റോപ്പ് പാലത്തിൽ വെച്ച് പൊലീസിനെ കണ്ടതോടെ സ്പീഡിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്നെത്തി.
പാലത്തിൽ വെച്ച് പൊലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച് നിർത്തുന്ന വടക്ക് ഭാഗത്തേക്ക് ചാടി. ഒഴുക്കിൽപ്പെട്ട് മരിച്ച മൻസൂറാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. തുടർന്ന് ഉമർഷാദും പുഴയിലേക്ക് ചാടി. വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചതിനാലും, ഷട്ടറുകൾ തുറന്നതിനാലും, ഇരുവരും പാലത്തിന്റെ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടയിലെ കല്ലിൽ പിടിച്ചു നിന്ന ഉമർഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മൻസൂറും കല്ലിൽ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമർഷാദ് പറഞ്ഞിരുന്നു. പിന്നീട് മൻസൂറിനെ കാണാതാവുകയായിരുന്നു.
യുവാക്കൾ പുഴയിൽ ചാടിയത് കണ്ടിട്ടും പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാർ ഏറെനേരം പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും, സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും നാവിക സേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
The post പോലീസിനെ കണ്ട് ഭയന്ന് ചമ്രവട്ടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ മണൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.