sambarka samarthan Archives - Valanchery Online

ബി.ജെ.പി. സമ്പർക്ക സമർഥൻ; വളാഞ്ചേരിയിൽ ലഘുലേഖ വിതരണം തുടങ്ങി
വളാഞ്ചേരി : ബി.ജെ.പി.യുടെ സമ്പർക്ക സമർഥൻ പരിപാടി വളാഞ്ചേരിയിൽ തുടങ്ങി. ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ സാഹിത്യകാരൻ പി. മാനവേന്ദ്രനാഥന് ലഘുലേഖകൾ വിതരണംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറത്തൊടി, ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, പട്ടികജാതി മോർച്ച ജില്ലാ ജനറൽസെക്രട്ടറി വാസു കോട്ടപ്പുറം എന്നിവർ പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ബി.ജെ.പി. സമ്പർക്ക സമർഥൻ നടത്തുന്നത്.

The post ബി.ജെ.പി. സമ്പർക്ക സമർഥൻ; വളാഞ്ചേരിയിൽ ലഘുലേഖ വിതരണം തുടങ്ങി appeared first on Valanchery Online.