samadhi Archives - Valanchery Online

ശ്രീ നാരായണ ഗുരുവിന്റെ 94-ാം സമാധിദിനം; ഉപവാസവും പ്രാർഥനയുമായി ആചരിച്ചു എസ്.എൻ.ഡി.പി തിരൂർ യൂണിയൻ
വളാഞ്ചേരി : 94-ാമത് ശ്രീനാരായണഗുരുദേവ സമാധിദിനം വട്ടപ്പാറയിലെ തിരൂർ യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു. നാരായണഗിരിയിലെ പ്രാർഥനാഹാളിൽ രാവിലെ 10 മുതൽ മൂന്നരവരെ ശ്രീനാരായണീയർ ഉപവാസവും പ്രാർഥനയും അർച്ചനയും നടത്തി. പ്രസാദഊട്ടുമുണ്ടായി. ഉണ്ണി തിരുനിലം, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, സി. ഭാസ്‌കരൻ, എൻ. ഉണ്ണികൃഷ്ണൻ, എൻ. ശിവദാസൻ എന്നിവർ നേതൃത്വംനൽകി.

The post ശ്രീ നാരായണ ഗുരുവിന്റെ 94-ാം സമാധിദിനം; ഉപവാസവും പ്രാർഥനയുമായി ആചരിച്ചു എസ്.എൻ.ഡി.പി തിരൂർ യൂണിയൻ appeared first on Valanchery Online.