samadani Archives - Valanchery Online
	1	</sy:updateFrequency>
samadani Archives - Valanchery Online
മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി
തവനൂർ:മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ വലിയ ദുരന്തമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു.ദയ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഏഴാം വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും തവനൂർ കെ എം ജിയു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൃഗങ്ങളുടേയും,മറ്റുജീവജാലങ്ങളുടേയും ദയ നിലനിൽക്കുമ്പോൾ മനുഷ്യൻ്റെ ദയ കുറഞ്ഞു വരുന്ന ദുരന്തമാണ് വർത്തമാനസമൂഹം ഇന്ന് അനുഭവിക്കുന്നത്. ഭക്ഷണരീതിയും,ജീവിത ശൈലിയും മനുഷ്യനെ രോഗാതുരമാക്കുകയാണ്.കോവിഡ് ശേഷം പെട്ടെന്നുള്ള മരണം സമഗ്രപഠനത്തിന് […]
The post മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി appeared first on Valanchery Online.
തവനൂർ:മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ വലിയ ദുരന്തമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു.ദയ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഏഴാം വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും തവനൂർ കെ എം ജിയു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൃഗങ്ങളുടേയും,മറ്റുജീവജാലങ്ങളുടേയും ദയ നിലനിൽക്കുമ്പോൾ മനുഷ്യൻ്റെ ദയ കുറഞ്ഞു വരുന്ന ദുരന്തമാണ് വർത്തമാനസമൂഹം ഇന്ന് അനുഭവിക്കുന്നത്. ഭക്ഷണരീതിയും,ജീവിത ശൈലിയും മനുഷ്യനെ രോഗാതുരമാക്കുകയാണ്.കോവിഡ് ശേഷം പെട്ടെന്നുള്ള മരണം സമഗ്രപഠനത്തിന് വിധേയമാക്കണമെന്ന് പാർലമെൻ്റിൽ ഉന്നയിച്ച കാര്യം അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം മുതൂർ അദ്ധ്യക്ഷതവഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ദന്ത,നേത്ര, കിഡ്നി രോഗപരിശോധനയും കുടിവെള്ള പരിശോധനയും ക്യാമ്പിൽ നടന്നു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവ് ലഭിക്കും.തിമിര ശസതക്രിയ വേണ്ട നാല് പേർക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി യാത്ര ചെലവ് ഉൾപ്പടെ സൗജന്യമായി ചെയ്ത് കൊടുക്കും. ബോധവൽക്കരണ ക്ലാസ്സും നടന്നു. തവനൂർ കെ എം ജിയുപി സ്ക്കൂൾ പിടി എ, ചാലിശ്ശേരിറോയൽ ഡെൻ്റൽകോളേജ്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസ് സെൻ്റർ, കോയമ്പത്തൂർ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ. സൈദ് പൊന്നാനി, ഇപി സലാം, റോബിൻ ആൻ്റണി, ലത്തീഫ് ഐങ്കലം, കെ.രാമകൃഷ്ണൻ, ടി എം പരമേശ്വരൻ നമ്പൂതിരി, കെ. ഉണ്ണി കൃഷ്ണൻമാസ്റ്റർ, മോഹനൻ നായർ, സി.എം.അക്ബർ, റാഫി ഐങ്കലം, ഖാദർ മദിരശ്ശേരി, പി.ഉണ്ണീൻകുട്ടി, പി.പി.സലാം, എൻവി ചേക്കുട്ടി, എ പി സമദ്, ആർ.കെ നൗഷാദ്, പി.വി. ബഷീർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എം.ടി വാസുദേവൻ നായരെ സന്ദർശിച്ചു സമദാനി
കോഴിക്കോട്: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.ടി വാസുദേവൻ നായരെ സന്ദർശിച്ചു. വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം എം.ടി യുമായി സംസാരിച്ചു. എം.ടിയുടെ ജന്മദേശമായ കൂടല്ലൂരിൽ തിരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് പോയപ്പോഴുണ്ടായ അനുഭവം സമദാനി എം.ടിയുമായി പങ്കു വെച്ചു. തൻ്റെ ഗ്രാമത്തിൽ നിളാ നദിയുടെ തീരത്തുള്ള എം.ടിയുടെ ഭവനത്തിനടുത്ത് ചേർന്ന സൗഹൃദ സംഗമത്തെക്കുറിച്ചെല്ലാം അദ്ദേഹം സൂചിപ്പിച്ചു. […]
The post എം.ടി വാസുദേവൻ നായരെ സന്ദർശിച്ചു സമദാനി appeared first on Valanchery Online.
കോഴിക്കോട്: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.ടി വാസുദേവൻ നായരെ സന്ദർശിച്ചു.
വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം എം.ടി യുമായി സംസാരിച്ചു. എം.ടിയുടെ ജന്മദേശമായ കൂടല്ലൂരിൽ തിരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് പോയപ്പോഴുണ്ടായ അനുഭവം സമദാനി എം.ടിയുമായി പങ്കു വെച്ചു. തൻ്റെ ഗ്രാമത്തിൽ നിളാ നദിയുടെ തീരത്തുള്ള എം.ടിയുടെ  ഭവനത്തിനടുത്ത് ചേർന്ന സൗഹൃദ സംഗമത്തെക്കുറിച്ചെല്ലാം അദ്ദേഹം സൂചിപ്പിച്ചു. താല്പര്യപൂർവ്വം എല്ലാം കേൾക്കുകയും അന്വേഷിക്കുകയും ചെയ്ത എം.ടി ആറേഴു മാസം മുമ്പ് അവിടെ പോയിവന്ന കാര്യവും അനുസ്മരിച്ചു. ദീർഘകാലമായി ഉപയോഗിക്കാത്തതിനെ തുടർന്ന് അവിടെയെല്ലാം പൊടിപിടിച്ച് കിടക്കുകയായിരുന്നു. പിന്നീട് അവിടെയെല്ലാം വൃത്തിയാക്കി ഉപയോഗ്യമാക്കിയെന്നും എം.ടി പറഞ്ഞു. ഇടക്ക് കോഴിക്കോട് നിന്നും അവിടെ പോയി പാർത്ത് കൂടെ എന്ന സമദാനിയുടെ  ചോദ്യത്തിന് അത് താല്പര്യമുള്ള കാര്യമാണെന്നും പക്ഷേ ഇപ്പോൾ ഇവിടെ സ്ഥിരതാമസമാക്കിയതിനാൽ മാറി പാർക്കുന്നതിലെ അസൗകര്യം മാത്രമാണ് തടസ്സമെന്നും എം.ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംടി എല്ലാം നന്നായി വരട്ടെ എന്ന് പ്രാർഥനാപൂർവ്വം ആശംസിച്ച് വിജയാശംസകൾ നേർന്നാണ് സമദാനിയെ തിരിച്ചയച്ചത്.
			<slash:comments>0</slash:comments>
സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ കരുത്തുറ്റ വ്യക്തിത്വം -സമദാനി
വളാഞ്ചേരി : വളാഞ്ചേരിയുടെ വികസനപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ച സി.എച്ച്. അബൂയൂസഫ്‌ ഗുരുക്കളെ അനുസ്‌മരിച്ചു. കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എസ്.എഫ്. കമ്മിറ്റി‘ഓർമയിലെ അബുട്ട്യാക്ക’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്‌മരണം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. കരുത്തുറ്റ സൗഹൃദവും മനുഷ്യബന്ധങ്ങളും നിലനിർത്തിയ വ്യക്തിയും കാർഷികമേഖലയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ ആളുമായിരുന്നു ഗുരുക്കളെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് ഒ.പി. റഊഫ് അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ […]
The post സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ കരുത്തുറ്റ വ്യക്തിത്വം -സമദാനി appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരിയുടെ വികസനപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ച സി.എച്ച്. അബൂയൂസഫ്‌ ഗുരുക്കളെ അനുസ്‌മരിച്ചു. കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എസ്.എഫ്. കമ്മിറ്റി‘ഓർമയിലെ അബുട്ട്യാക്ക’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്‌മരണം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. കരുത്തുറ്റ സൗഹൃദവും മനുഷ്യബന്ധങ്ങളും നിലനിർത്തിയ വ്യക്തിയും കാർഷികമേഖലയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ ആളുമായിരുന്നു ഗുരുക്കളെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് ഒ.പി. റഊഫ് അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.പി.കെ. നവാസ്, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, ബുഷ്‌റ ഷബീർ, പരപ്പാര സിദ്ദിഖ്, എ.പി. മൊയ്തീൻകുട്ടി, യു.എ. ബഷീർ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം […]
The post ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എം. സീതി, ഡോ. എൻ.കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ, പി. മാനവേന്ദ്രനാഥ്, എം.ടി. അസീസ്, വസന്ത ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മലപ്പുറം: ലോക്‌സഭാംഗമായി എം.പി. അബ്ദുസ്സമദ് സമദാനി തിങ്കളാഴ്ച രാവിലെ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്യും. സഭാനടപടികളുടെ തുടക്കത്തിലാണ് പ്രതിജ്ഞ നടക്കുക.
The post എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും appeared first on Valanchery Online.
			<slash:comments>0</slash:comments>
റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം
കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. എം‌പി അബ്ദുൾ‌സമദ് സമദാനി എം‌എൽ‌എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 185 ലക്ഷം രൂപ ഏഴ് റോഡുകൾക്കും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ പന്ത്രണ്ട് റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണിലുൾപ്പെടുത്തി 25 ലക്ഷം രൂപയുമാണ് ലഭിച്ചിട്ടുള്ളത്. എം‌എൽ‌എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ട […]
The post റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. എം‌പി അബ്ദുൾ‌സമദ് സമദാനി എം‌എൽ‌എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 185 ലക്ഷം രൂപ ഏഴ് റോഡുകൾക്കും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ പന്ത്രണ്ട് റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണിലുൾപ്പെടുത്തി 25 ലക്ഷം രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
എം‌എൽ‌എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ട റോഡുകൾ
എടയൂർ പഞ്ചായത്ത്:
മൂന്നാക്കൽ പള്ളി റോഡ് – 35 ലക്ഷം
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ റോഡ് – 25 ലക്ഷം
മാവണ്ടിയൂർ എരഞ്ഞിക്കാട് ചോല റോഡ് – 25 ലക്ഷം
മാറാക്കര പഞ്ചായത്ത്:
ജാറത്തിങ്കൽ പോസ്റ്റോഫീസ് റോഡ് – 25 ലക്ഷം
ഇരിമ്പിളിയം പഞ്ചായത്ത്:
കൊടുമുടി-പുറമണ്ണൂർ റോഡ് – 25 ലക്ഷം
വെണ്ടല്ലൂർ-പൈങ്കണ്ണൂർ റോഡ് – 25 ലക്ഷം
കുറ്റിപ്പുറം പഞ്ചായത്ത്:
ചെല്ലൂർ ബദർ പള്ളി റോഡ് – 25 ലക്ഷം
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കപ്പെട്ടവ
ചൂനൂർ-സ്കൂൾ‌പറമ്പ് റോഡ് – 4 ലക്ഷം
ചാപ്പനങ്ങാടി-ബിർള കോളനി – 4 ലക്ഷം
കൂട്ടാർ‌മല-വെട്ടിച്ചിറ – 4 ലക്ഷം
കോട്ടക്കൽ നഗരവികസന മിനി റോഡ് – 4 ലക്ഷം
ചിക്കത്ത്‌മാട്-മുക്കാട്ട്‌കുളം റോഡ് – 4 ലക്ഷം
നരിപൊറ്റ-കുവ്വക്കുന്ന് – 4 ലക്ഷം
വളാഞ്ചേരി ഹൈ‌സ്കൂൾ-മയിലാടുംകുന്ന് റോഡ് – 4 ലക്ഷം
പാണ്ടികശാല-കണ്ണം‌പറമ്പ് റോഡ് – 4 ലക്ഷം
കുറ്റിപ്പുറം-നൂറ റോഡ് – 4 ലക്ഷം
ഉണ്ണിരിപടി-കക്കാട്ട്‌പാറ റോഡ് – 4 ലക്ഷം
ചാത്തനാത്ത്‌പടി-കുടുമ്പത്ത് കോളനി റോഡ് – 4 ലക്ഷം
പി‌ഡബ്ല്യൂ‌ഡി യുടെ നോൺ പ്ലാൻ ഫണ്ടിൽ നിന്നും
ചൂനൂർ-ഇന്ത്യനൂർ റോഡ് – 25 ലക്ഷം
			<slash:comments>0</slash:comments>
സമദാനി എം.എൽ.എയ്ക്ക് മധ്യസ്ഥശ്രമത്തിനിടെ കുത്തേറ്റു
പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തിനിടെ കോട്ടയ്ക്കല്‍ എം.എൽ.എ എം.പി. അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. മൂക്കിനാണ് മുറിവ്. രണ്ട് തുന്നല്‍ വേണ്ടിവന്നു. കോട്ടയ്ക്കല്‍ മിംസ് ആസ്​പത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് രണ്ടുദിവസത്തിനകം വീട്ടിലേക്ക് മടങ്ങാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമദാനിയെ ആക്രമിച്ച കോട്ടയ്ക്കല്‍ പുളിക്കല്‍ അഹമ്മദ്കുട്ടി (കുഞ്ഞാവഹാജി-56) യെ സംഭവസ്ഥലത്തുവെച്ചുതന്നെ നാട്ടുകാര്‍ പിടികൂടി. ഇവരുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ ആദ്യം കോട്ടയ്ക്കല്‍ അല്‍മാസ് ആസ്​പത്രിയിലും […]
The post സമദാനി എം.എൽ.എയ്ക്ക് മധ്യസ്ഥശ്രമത്തിനിടെ കുത്തേറ്റു appeared first on Valanchery Online.
Summary:
			<slash:comments>0</slash:comments>
Daycare center inaugurated at Edayur
ശാ‍രീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കാ‍യി മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രതീക്ഷ കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നവംബർ 23ന് വെള്ളിയാഴ്ച രണ്ട് മണിക്ക് എടയൂർ നോർത്ത് എൽ.പി സ്കൂളിൽ വച്ച് പഞ്ചായത്ത്-സാമൂഹികക്ഷേമവകുപ്പ് മന്ത്രി എം കെ മുനീർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അദ്യക്ഷത വഹിച്ച യോഗത്തിൽ എം പി […]
The post Daycare center inaugurated at Edayur appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അദ്യക്ഷത വഹിച്ച യോഗത്തിൽ എം പി അബ്ദുസമദ് സമദാനി എം എൽ എ സമഗ്ര സർവ്വെ റിപ്പോർട്ട് പ്രകാശനം ചെയ്തു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ലേഖ റഷീദ്, ഡോ എൻ എം മുജീബ് റഹ്മാൻ, സലീം കരുവമ്പലം എന്നിവർ പ്രസംഗിച്ചു.
Summary: the second leg operations for the ‘pratheeksha’ daycare center inaugurated at Edayur North LP school by MK Muneer on friday.
			<slash:comments>0</slash:comments>
Ambulance donated to Pain & Paliative care, Valanchery
കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ എപി അബ്ദു‌സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തു. 22ന് രാവിലെ വളാഞ്ചേരി കാമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ആംബുലൻസിന്റെ താക്കോൽ ദാനം എം‌എൽ‌എ നിർവഹിച്ചു. വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പെയിൻ & പാലിയേറ്റീവ് കെയർ സെന്റർ ചെയർമാനുമായ അബ്ദുൾ ഗഫൂർ താക്കോൽ ഏറ്റുവാങ്ങി. മുൻ […]
The post Ambulance donated to Pain & Paliative care, Valanchery appeared first on Valanchery Online.
കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ എപി അബ്ദു‌സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തു.
22ന് രാവിലെ വളാഞ്ചേരി കാമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ആംബുലൻസിന്റെ താക്കോൽ ദാനം എം‌എൽ‌എ നിർവഹിച്ചു. വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പെയിൻ & പാലിയേറ്റീവ് കെയർ സെന്റർ ചെയർമാനുമായ അബ്ദുൾ ഗഫൂർ താക്കോൽ ഏറ്റുവാങ്ങി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പെയിൻ & പാലിയേറ്റീവ് കെയർ വളാഞ്ചേരി യൂണിറ്റിന്റെ സ്ഥാപക ചെയർമാനുമായ അബു യൂസഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
കൈപള്ളി അഹമ്മദ്കുട്ടി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ റഷീദ്, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, സലാം വളാഞ്ചേരി, പി പ്രഭാകരൻ, പാറക്കൽ ഷംസുദ്ദീൻ തൂടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Summary: An ambulance has been donated to the Valanchery unit of Pain & Paliative care unit by Kottakkal MLA AP Abdusamad Samadani. The key was handed over to the Valanchery Panchayath president & Chairman of Pain & Paliative care unit TP Abdul Gafoor at Valanchery Community hall.
			<slash:comments>0</slash:comments>
Counseling to be given to the eyewitnesses of the Mavandiyoor incident
മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ റാഷിദ (16) സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം നടത്തി. അപകടം നേരിട്ട് കാണാനിടയായതിനെത്തുടര്‍ന്ന് സ്‌കൂളിലേക്ക് വരാതെ വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനും യൂഗം തീരുമാനിച്ചു. സ്‌കൂള്‍ മുറ്റങ്ങളില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി […]
The post Counseling to be given to the eyewitnesses of the Mavandiyoor incident appeared first on Valanchery Online.
Summary: Never repeast such accidents again,says AP Absdusamad Samadani MLA at Brothers HigherSecondary School, Mavandiyoor.He was talking in the all party meating hels at the school premises on account of a girl’s death at the school campus a few days back. The meeting also proposed to give counseling to the students who saw the incident in front of their eyes.
			<slash:comments>0</slash:comments>
INR 3 lakhs financial aid to Rashida’s family
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ബസ് ഇടിച്ചു മരണപ്പെട്ട റാഷിദയയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കോട്ടയ്ക്കൽ എം.എൽ.എ എ.പി.അബ്ദുസമദ് സമദാനി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് തുക നൽകുന്നത്. Summary: AP Abdusamad Samadani MLA has informed that INR 3lakhs financial aid has been allotted to the family of the deceased […]
The post INR 3 lakhs financial aid to Rashida’s family appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ബസ് ഇടിച്ചു മരണപ്പെട്ട റാഷിദയയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കോട്ടയ്ക്കൽ എം.എൽ.എ എ.പി.അബ്ദുസമദ് സമദാനി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് തുക നൽകുന്നത്.
Summary: AP Abdusamad Samadani MLA has informed that INR 3lakhs financial aid has been allotted to the family of the deceased plus one student of Mavandiyoor Brothers Higher Secondary School, who was hit and ran over by the school bus of the very same school.
			<slash:comments>0</slash:comments>
Moodal-Kanjipura Byepass road allignment marked
ദേശീയപാത 17-ലെ അപകടകേന്ദ്രങ്ങളായ ചോലവളവും വട്ടപ്പാറയും ഒഴിവാക്കി നിര്‍മിക്കുന്ന മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ അലൈന്‍മെന്റ് തിങ്കളാഴ്ച അടയാളപ്പെടുത്തി. കഞ്ഞിപ്പുര അങ്ങാടിയില്‍ എപി അബ്ദുസമദ് സമദാനി എം.എൽ.എ ഉദ്ഘാടനം നിര്‍വഹിച്ചു.6.2 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ പാത 25 കോടി രൂപ ചിലവിലാണ് നിൽമ്മിക്കുന്നത്. പദ്ധതി യാഥാർത്യമാവുന്നതോടെ മൂടാലിൽ നിന്നും വളാഞ്ചേരി വഴി കഞ്ഞിപ്പുരയിലേക്കുള്ള ദൂരം 5 കിലോ മീറ്ററോളം ലാഭിക്കാം. വളാഞ്ചേരി പട്ടണത്തിലെ ട്രാഫിക് […]
The post Moodal-Kanjipura Byepass road allignment marked appeared first on Valanchery Online.
Summary: The alignment of  Moodal-Kanjipura Byepass road has been marked on Monday. The marking was inaugurated by AP Abdusamad Samadani MLA at Kanjipura town. The road will save  around 5 kilometers while travelling from Moodal to Kanjipura via Valanchery.