sales Archives - Valanchery Online

വളാഞ്ചേരി ഹയാത്ത് ജ്വല്ലറിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം
വളാഞ്ചേരി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഹയാത്ത് ഗോൾഡ് & ഡയമണ്ട്സിലേക്ക് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. സെയിൽസ്മാൻ, സെയിൽസ് ട്രെയിനി, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അസിസ്റ്റൻ്റ് മാനേജർ, ബില്ലിങ്ങ് തുടങ്ങിയ തസ്ഥികകളിലേക്കാണ് നിയമനം. പ്രവൃത്തിപരിചയം ഇല്ലാത്തവർക്ക് ട്രെയിനി പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ hayathvly@gmail.com എന്ന വിലാസത്തിൽ ബയോഡേറ്റ അയക്കുക. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: +919400178916

The post വളാഞ്ചേരി ഹയാത്ത് ജ്വല്ലറിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം appeared first on Valanchery Online.

വളാഞ്ചേരി പഞ്ചായത്തിൽ പൊതുസ്ഥലത്തെ പുകവലി തടയൽ ശക്തമാക്കുന്നു.
വളാഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുകവലി തടയൽ ശക്തമാക്കുന്നു. കേന്ദ്ര പുകയില നിയന്ത്രണ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്ത് സമ്മേളന ഹാളിൽ ചേർന്ന വിവിധ വകുപ്പ് പ്രതിനിധികൾ, വിദ്യാലയ പ്രതിനിധികൾ, വ്യാപരി വ്യവസായി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ക്ലബ് പ്രവർത്തകർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

യോഗതീരുമാനമനുസരിച്ച് പൊതുസ്ഥലങ്ങളിലെ പുകവലിക്കാർ, വിദ്യാലയ പരിസരങ്ങളിലെ പുകയില വില്പനക്കാർ എന്നിവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം തന്നെ ബോധവൽകരണ പ്രവർത്തനങ്ങളും ഊർജിതമാക്കും.

യോഗം വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിപി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ എം‌ബി ബിനോദ് അദ്യക്ഷത വഹിച്ചു.

Summary: Valanchery grama panchayath going to be strict in preventing tobacco usage and sales in its public areas.

The post വളാഞ്ചേരി പഞ്ചായത്തിൽ പൊതുസ്ഥലത്തെ പുകവലി തടയൽ ശക്തമാക്കുന്നു. appeared first on Valanchery Online.