salam valanchery Archives - Valanchery Online

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ യു.ഡി.എഫ് വളാഞ്ചേരിയിൽ സായാഹ്നധർണ സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു.

സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, കെ.എം. അബ്ദുൾഗഫൂർ, പി. ഇഫ്ത്തിക്കാറുദ്ദീൻ, മുജീബ് കുളക്കാട്, പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൾ, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

The post കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ യു.ഡി.എഫ് വളാഞ്ചേരിയിൽ സായാഹ്നധർണ സംഘടിപ്പിച്ചു appeared first on Valanchery Online.

ഭരണസ്വാധീനം ഉപയോഗിച്ച് മുസ്‌ലിംലീഗ് നേതാക്കളെ കള്ളക്കേസിൽപെടുത്തുന്നു എന്നാരോപിച്ച് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: മുസ്‌ലിംലീഗ് നേതാക്കൾക്കെതിരേ സി.പി.എം കള്ളക്കേസുണ്ടാക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

അധികാരത്തിന്റെ സ്വാധീനത്തിൽ മുസ്‌ലിംലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് നീക്കമെങ്കിൽ നോക്കിയിരിക്കില്ലെന്നും യു.ഡി.എഫ്. നേതാക്കൾ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ, മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ, പറശ്ശേരി ഹസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി. അബ്ദുന്നാസർ, യു. യുസുഫ്, ടി. കെ. സലീം എന്നിവർ പ്രസംഗിച്ചു.

The post ഭരണസ്വാധീനം ഉപയോഗിച്ച് മുസ്‌ലിംലീഗ് നേതാക്കളെ കള്ളക്കേസിൽപെടുത്തുന്നു എന്നാരോപിച്ച് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

വളാഞ്ചേരിയിൽ വഴിയരികിൽ വാഹനമിടിച്ച് വീണ ആളെ അശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
വളാഞ്ചേരി: റോഡുകളിൽ സംഭവിക്കുന്ന അപകടമരണങ്ങളിൽ ഒരു പങ്ക് സംഭവിക്കുന്നത് അശുപത്രികളിൽ വൈകി എത്തിക്കുന്നത് മൂലമാണ്. പല കേസുകളിലും മരണം സംഭവിച്ചതിന് ശേഷം അല്പം മുമ്പ് എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് അശുപത്രി വൃത്തങ്ങൾ പറയാറുണ്ട്. അത്തരത്തിലൊരു സമയോജിത് ഇടപെടലിന്റെ കഥയാണ് മാധ്യമ പ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ സലാം വളാഞ്ചേരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. രാത്രികാലങ്ങളിൽ വളാഞ്ചേരിയിൽ സർവീസ് നടത്തുന്ന ഓട്ടോക്കാരെ കുറ്റം പറയുമ്പോഴും അവർക്കിടയിൽ നല്ല മനസ്സിനും ഉടമകളുടെണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു കുറിപ്പ്.

വളാഞ്ചേരിയിൽ രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറായ വട്ടപ്പാറ സ്വദേശി മണികണ്ഠനെ കുറിച്ചാണ് സലാം പറയുന്നത്.

കുറിപ്പ് വായിക്കാം:

മണി കണ്ഠന് നന്മകൾ നേരുന്നു….

രാത്രി 12 മണിയോടടുത്ത നേരം. ദേഹമാകെ ചോരയിൽ കുളിച്ച്‌ ഒരാൾ വേച്ചു വേച്ച്‌ നടന്നുവരുന്നു. തലയിൽ ആഴത്തിലുള്ള മുറിവ്‌. രക്തം വാർന്നൊഴുകുന്നുണ്ട്‌. വാഹനം ഇടിച്ചിട്ട്‌ പോയതാണെന്നാണ്‌ ഇയാൾ ആദ്യം പറഞ്ഞത്‌. നല്ല മദ്യ ലഹരിയിലാണ്. മദ്യത്തിന്റെ ശക്തി കൊണ്ട്‌ തന്നെയാവണം അയാൾ ഇപ്പോഴും ഇങ്ങനെ എഴുന്നേറ്റ്‌ നിൽക്കുന്നത്‌. തമിഴനാണ്‌.

എന്താണ്‌ സംഭവിച്ചത്‌ എന്ന് അന്വേഷിക്കുന്നതിനേക്കാൾ പ്രധാനം ഇയാളെ ആശുപത്രിയിൽ എത്തിക്കുകയാണ്‌. പലപല വാഹനങ്ങൾക്കും കൈകാണിച്ചു. ആരും പക്ഷെ വണ്ടി നിർത്തുന്നില്ല. റോട്ടിലേക്ക്‌ ഇറങ്ങി നിന്ന് ഒരു ഓട്ടോ റിക്ഷയെ പിടിച്ചു നിർത്തി.

“ആശുപത്രിയിലേക്ക്‌ പോകണം” എന്ന് പറഞ്ഞു. ചോരയിൽ കുളിച്ച ആളെ കണ്ടപ്പോൾ ഓട്ടോക്കാരന്റെ മട്ടു മാറി. “ഈ ചോര മുഴുവൻ എന്റെ വണ്ടിയിലാവും, എനിക്ക്‌ പറ്റില്ല” എന്ന് പറയലും വണ്ടിയെടുത്ത്‌ പോക്കും ഒരുമിച്ചായിരുന്നു. പിന്നേം ഏതാനും സമയം വണ്ടി കിട്ടാനുള്ള വെപ്രാളം.

മറ്റൊരു ഓട്ടോക്കാരൻ കൈ കാണിക്കാതെ തന്നെ നിർത്തി. വിഷയം ആരാഞ്ഞു. “ആരാണ്‌ ഒപ്പം പോരുന്നത്‌” എന്നേ ചോദിച്ചുള്ളൂ. പരാതി പറയാതെ, ഒട്ടും വൈക്ലബ്യം കാണിക്കാതെ, വച്ചു നീട്ടിയ ഓട്ടോക്കൂലി നോക്കുക പോലും ചെയ്യാതെ ആശുപത്രിയിലേക്ക്‌. പരിക്കുപറ്റിയ ആളെ ആശുപത്രിയിലെത്തിച്ച്‌, സുരക്ഷിതമാക്കിയതിന്‌ ശേഷമാണ്‌ ആ സഹോദരൻ അവിടുന്ന് മടങ്ങിയത്‌. പിന്നീട് അറിഞ്ഞു: ഒരു 20 മിനുറ്റ് കൂടി വൈകിയിരുന്നുവെങ്കിൽ അയാളുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു എന്നാണത്രെ ഡോക്ടർ പറഞ്ഞത്.

രണ്ടു ദിവസം മുമ്പത്തെ പാതിരാത്രിയിൽ നടന്ന ഈ സംഭവത്തിന്‌ ശേഷം ആ ഓട്ടോക്കാരൻ ഇന്ന് വീണ്ടും വന്നു; ആരെന്നറിയാത്ത ആ തമിഴന്റെ വിവരമന്വേഷിച്ച്‌.

മണികണ്ഠൻ എന്നാണ്‌ ആ ഓട്ടോ തൊഴിലാളിയുടെ പേര്‌. വട്ടപ്പാറയിലാണ്‌ (വളാഞ്ചേരി) താമസം.

വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികളിൽ മണികണ്ഠനെപ്പോപുള്ള ഒട്ടേറെ നല്ല മനുഷ്യരുണ്ട്‌. ആദ്യത്തെ ഓട്ടോക്കാരനെപ്പോലുള്ള ചുരുക്കം ചില നീച ജന്മങ്ങളുമുണ്ട്‌. അത്തരക്കാരെ നമുക്ക് അവഗണിച്ചേക്കുക!

മണികണ്ഠന്‌ സലാം.

നന്മയുള്ള നിന്നിൽ ദൈവത്തിന്റെ കാവലുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

The post വളാഞ്ചേരിയിൽ വഴിയരികിൽ വാഹനമിടിച്ച് വീണ ആളെ അശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു appeared first on Valanchery Online.

വളാഞ്ചേരിയിൽ ബാർ തുടങ്ങുന്നതിനെതിരെ ധർണ തുടങ്ങി
വളാഞ്ചേരി: നഗരത്തിൽ പുതുതായി ബാർ തുടങ്ങുന്നതിനുള്ള

നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി ബാർ വിരുദ്ധ ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ അനിശ്ചിതകാല ധർണ തുടങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർഹുദവി വിളയിൽ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ ഡോ. എൻ.എം.മുജീബ്റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.

സ്വാമി അദ്വൈതാനന്ദ സരസ്വതി, ഫാ. ആൻത്രിയോസ്, കെ.കുഞ്ഞിമുഹമ്മദ് ഫൈസി, കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ഡോ. എൻ.മുഹമ്മദലി, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, തൗഫീഖ് പാറമ്മൽ, കെ.മുഹമ്മദലി, മുസ്തഫ കാളിയത്ത്, കെ.ടി.വേണുഗോപാൽ, ടി.പി.മൊയ്തീൻകുട്ടി, റബിയ മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരിയിൽ ബാർ തുടങ്ങുന്നതിനെതിരെ ധർണ തുടങ്ങി appeared first on Valanchery Online.