salam kp Archives - Valanchery Online

സലാം കെ.പി.യുടെ ‘പപ്പായ മരങ്ങളും സ്ത്രീകളും’ പുസ്തക പ്രകാശനം ആഗസ്റ്റ് 18ന് കുറ്റിപ്പുറം ഇലയിൽ
വളാഞ്ചേരി: വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി സലാം കെ.പി.യുടെ ‘പപ്പായ മരങ്ങളും സ്ത്രീകളും’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ആഗസ്ത് 18 വ്യാഴാഴ്ച്ച (നാളെ) 3 മണിക്ക് കുറ്റിപ്പുറം ഇലയിൽ വെച്ച് നടക്കും. പ്രശ്സത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രകാശനം നിർവഹിക്കും. ആദ്യ കോപ്പി വളാഞ്ചേരി എം.ഇ.സ് കെ.വി.എം കോളേജ് പ്രിൻസിപ്പൽ ഷാജിദ് വളാഞ്ചേരി ഏറ്റുവാങ്ങും. ചടങ്ങിൽ അദേഹത്തിന്റെ കവിതകളെ വിലയിരുത്തി ഡോ. പി.ആർ ജയശീലൻ സംസാരിക്കും. ‘ഉടുമ്പിന്റെ വീട്’, ‘തുന്നൽക്കാരൻ’ എന്നിവ മുൻപ് പ്രസിദ്ധീകരിച്ച സലാം കെ.പി.യുടെ കവിത സമാഹരങ്ങളാണ്. ബാഷോ ബുക്സ് ആണ് ‘പപ്പായ മരങ്ങളും സ്ത്രീകളും’ എന്ന പുതിയ കവിതാ സമാഹാരത്തിൻ്റെ പ്രസാധകർ.

The post സലാം കെ.പി.യുടെ ‘പപ്പായ മരങ്ങളും സ്ത്രീകളും’ പുസ്തക പ്രകാശനം ആഗസ്റ്റ് 18ന് കുറ്റിപ്പുറം ഇലയിൽ appeared first on Valanchery Online.