sakkariya Archives - Valanchery Online

സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
പരപ്പനങ്ങാടി: 14 വർഷമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു. കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും

ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സക്കറിയയുടെ വീടും കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്. സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ,മുജീബ് പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, ശാക്കിർ മോങ്ങം, ലുബ്‌ന കൊടിഞ്ഞി, റീന സാനു, ഹംസ വെന്നിയൂർ, കോയ പരപ്പനങ്ങാടി എന്നിവർ കൂടെയുണ്ടായിരുന്നു.

നാല് ദിവസങ്ങളിലായി (സപ്തംബർ 8 9 10 11 ) ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും. സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമം’ ഒക്ടോബർ 10 ഞായർ മൂന്നു മണിക്ക്  മലപ്പുറത്ത് നടക്കും. തീരദേശ സംഗമം, തീരദേശ ഹൈവേ സമരസംഗമം, പാലത്തിങ്കൽ ഭൂസമരക്കാരുടെ സംഗമം, ഫുട്‌ബോൾ താരങ്ങളോടൊപ്പം, 1921 പിൻമുറക്കാരുടെ സംഗമം, ആദിവാസി സംഗമം, ആദിവാസി സമര പോരാളികൾക്കൊപ്പം, കവളപ്പാറ പ്രളയബാധിതരായ ആളുകളോടൊപ്പം, കർഷക സംഗമം, പത്ര സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.

The post സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി appeared first on Valanchery Online.

സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി
വളാഞ്ചേരി : സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ ജനറൽസെക്രട്ടറിയുമായ വി.പി. സക്കറിയയാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. അക്കൗണ്ട്‌വഴി സക്കറിയയുടെ സുഹൃത്തുക്കൾക്ക് ‘എന്നെ സഹായിക്കണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സക്കറിയ പരാതി നൽകിയത്.

രാജസ്ഥാനിലെ ഉദയ്‌പുരിലെ രത്‌നാകർ ബാങ്ക് ലിമിറ്റഡിലെ 309014039368 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. വ്യാജ അക്കൗണ്ട് നീക്കംചെയ്യാനും തട്ടിപ്പുനടത്തുന്നവരുടെ പേരിൽ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

The post സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി appeared first on Valanchery Online.