sajna Archives - Valanchery Online

മാറാക്കര ഗ്രാമപ്പഞ്ചായത്ത്; പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ടി.പി. സജ്‌ന തിരഞ്ഞെടുക്കപ്പെട്ടു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിംലീഗിലെ ടി.പി. സജ്‌ന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഉമറലി കരേക്കാടാണ് പേര് നിർദേശിച്ചത്. മുസ്‌ലിംലീഗിലെ ഒ.പി. കുഞ്ഞിമുഹമ്മദ് പിന്താങ്ങി. നാലിനെതിരേ 16 വോട്ടുകൾക്കാണ് വിജയം. വരണാധികാരിയായ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫിനുവേണ്ടി ലീല നാരായണനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ഉമറലി കരേക്കാടിനെ തിരഞ്ഞെടുത്തു. മുസ്‌ലിംലീഗിലെ ഒ.പി. കുഞ്ഞിമുഹമ്മദ് പേര് നിർദേശിച്ചു. കോൺഗ്രസ് മെമ്പർ മുഹമ്മദ് ആബിദ് പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫിനുവേണ്ടി മുഹമ്മദ് റഷീദാണ് മത്സരിച്ചത്.

The post മാറാക്കര ഗ്രാമപ്പഞ്ചായത്ത്; പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ടി.പി. സജ്‌ന തിരഞ്ഞെടുക്കപ്പെട്ടു appeared first on Valanchery Online.