sajida Archives - Valanchery Online
	1	</sy:updateFrequency>
sajida Archives - Valanchery Online
Study camp to be conducted for the job enquirers
നോര്‍ക്ക റൂട്ട്‌സ് തൊഴിലന്വേഷകര്‍ക്ക് മെയ് നാലിന് കോട്ടയ്ക്കല്‍ സാജിദ ടൂറിസ്റ്റ്‌ഹോമില്‍ പഠനക്യാമ്പ് നടത്തും. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പളവ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രഗത്ഭര്‍ ക്ലാസെടുക്കും. താത്പര്യമുള്ളവര്‍ 100 രൂപയടച്ച് പേര് […]
The post Study camp to be conducted for the job enquirers appeared first on Valanchery Online.
Summary:Study camp to be conducted for the job enquirers
			<slash:comments>0</slash:comments>