saji cheriyan Archives - Valanchery Online

സജി ചെറിയാൻ വീണ്ടും മന്ത്രിയാക്കിയതിൽ കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു
കുറ്റിപ്പുറം : ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചതിൻ്റെ പേരിൽ രാജിവക്കേണ്ടി വന്ന സജി ചെറിയാൻ ഭരണഘടന തൊട്ട് മാപ്പിരക്കേണ്ടതിന് പകരം വീണ്ടും ഭരണഘടന സ്ഥാനത്ത് കയറി ഇരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരിൽ കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തി.മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ആദ്ധ്യക്ഷം വഹിച്ചു.ഡി.സി.സി സെക്രട്ടറി ഉമ്മർകുരിക്കൾ ഉൽഘാടനം ചെയ്തു. അഡ്വ.മുജീബ് കൊളക്കാട്, മoത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ധീഖ്, കെ.പി.അസി, സിദ്ധീഖ് പാഴൂർ, എ.എ.സുൽഫിക്കർ, പി.കെ. മനോജ്, എം.അബദുൽ ഖാദർ, റിജിത ഷലീജ് എന്നിവർ സംസാരിച്ചു.

The post സജി ചെറിയാൻ വീണ്ടും മന്ത്രിയാക്കിയതിൽ കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു appeared first on Valanchery Online.

സജി ചെറിയാൻ മന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി
വളാഞ്ചേരി : ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി.ലീഗ് ഹൗസ് പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു.ടി കെ ആബിദലി , പറശ്ശേരി അസൈനാർ , സലാം വളാഞ്ചേരി , കെ വി ഉണ്ണികൃഷ്ണൻ , അഷ്റഫ് അമ്പലത്തിങ്ങൽ , മുഹമ്മദലി നീറ്റുകാട്ടിൽ , സി അബ്ദുൽ നാസർ , കെ മുസ്തഫ മാസ്റ്റർ , സി ദാവൂദ് , പി പി ഷാഫി , ഷബാബ് വക്കരത്ത് , വി കെ രാജേഷ് , നൗഫൽ പാലാറ നേതൃത്വം നൽകി.

The post സജി ചെറിയാൻ മന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി appeared first on Valanchery Online.