sainikamitram Archives - Valanchery Online

സൈനികമിത്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം കോട്ടക്കലിൽ നടന്നു
കോട്ടയ്ക്കൽ: ചികിത്സാനുകൂല്യം പദ്ധതിയായ സൈനികമിത്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഡോ. പി. ആലിക്കുട്ടീസ് കോട്ടയ്ക്കൽ ആയുർവേദ ആൻഡ് മോഡേൺ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. കര, വ്യോമ, നാവിക സേനാംഗങ്ങൾക്കും വിരമിച്ചവർക്കും അവരുടെ ആശ്രിതർക്കും സഹായം നൽകുന്നതാണ് പദ്ധതി. പ്രോജക്ട് പ്രസന്റേഷൻ സംസ്ഥാന സെക്രട്ടറി ഡോ. സനൽകുമാർ നടത്തി. ഡോ. വിദ്യാസാഗർ, ഡോ. ഹനീഷ കോട്ടയ്ക്കൽ, ജി. മുരളീധരൻ നായർ, സവിത ലോഹിതാക്ഷൻ, ഡോ. മുഹമ്മദ് ബാപ്പു, ഡോ. പി. റഹ്‌മത്തുള്ള എന്നിവർ പ്രസംഗിച്ചു.

The post സൈനികമിത്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം കോട്ടക്കലിൽ നടന്നു appeared first on Valanchery Online.