sainaba Archives - Valanchery Online

തിരഞ്ഞെടുക്കപ്പെട്ടു; രണ്ട് ദിവസം കൊണ്ട് വാഗ്ദാനം നടപ്പാക്കി കൽപകഞ്ചേരിയിലെ നിയുക്ത അംഗം
കല്പകഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് കല്ലിങ്ങലിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ടി.പി സൈനബ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രണ്ട് ദിവസംകൊണ്ട് നടപ്പാക്കി. ഗതാഗത യോഗ്യമല്ലാതിരുന്ന കല്ലിങ്ങൽ ചാന്ദേരിയിൽനിന്ന് എളുപ്പത്തിൽ ദേശീയ പാതയിലേക്ക് എത്തിപ്പെടാനുള്ള തേവർ പറമ്പിൽ ബാപ്പു ഹാജി റോഡ് ഇവർ സ്വന്തംചെലവിൽ നിർമിച്ചു. കാൽനടയാത്രയ്ക്ക് മാത്രം ഉപകരിച്ചിരുന്ന നൂറ് മീറ്റർ റോഡാണ് ഗതാഗതത്തിന് പറ്റുന്ന രീതിയിൽ നിർമിച്ചത്. സൈനബയുടെ കുടുംബാംഗങ്ങളുടെ ഭൂമിയിലൂടെയാണ് പുതിയ റോഡ് വെട്ടിയത്. തിരഞ്ഞെടുത്താൽ ഈ റോഡ് യാഥാർഥ്യമാക്കും എന്ന് സൈനബ നാട്ടുകാർക്ക് ഉറപ്പ് കൊടുത്തിരുന്നു. റോഡിന്റെ ഉദ്ഘാടനം ടി.പി. സൈനബതന്നെ നിർവഹിച്ചു. ചടങ്ങിൽ സി.കെ. ബാവക്കുട്ടി, ടി.പി. ശറഫു, സുരേഷ്, ഷരീഫ് കള്ളിയത്ത്, ടി.പി. ഖാലിദ്, ടി.പി. മാനു, മുത്തു പുത്തനത്താണി, കെ.കെ. അബ്ദുൽമജീദ്, പി. റാഷിദ്, കെ. ഹൈദരലി, എ. മുസ്തഫ, പി. റംല തുടങ്ങിയവർ സംസാരിച്ചു.

The post തിരഞ്ഞെടുക്കപ്പെട്ടു; രണ്ട് ദിവസം കൊണ്ട് വാഗ്ദാനം നടപ്പാക്കി കൽപകഞ്ചേരിയിലെ നിയുക്ത അംഗം appeared first on Valanchery Online.