sahithryotsav Archives - Valanchery Online

എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
കുറ്റിപ്പുറം : എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഓൺലൈനായി നടന്ന സാഹിത്യോത്സവത്തിൽ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു. സമാപനസമ്മേളനം ജില്ലാ പ്രവർത്തകസമിതി അംഗം അയ്യൂബ് നഈമി ഉദ്ഘാടനംചെയ്തു. സെക്ടർ പ്രസിഡന്റ് മുഫള്ളൽ അഹ്സനി അധ്യക്ഷത വഹിച്ചു. സർക്കിൾ ജനറൽ സെക്രട്ടറി നജ്മുദ്ദീൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് കുറ്റിപ്പുറം സർക്കിൾ പ്രസിഡന്റ് അബ്ദുൽ സലാം അഹ്സനി, അലിസൈനി തുടങ്ങിയവർ പ്രസംഗിച്ചു. കഴുത്തല്ലൂർ, പൈങ്കണ്ണൂർ, കുറ്റിപ്പുറം യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

The post എസ്.എസ്.എഫ്. കുറ്റിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.