sahithotsav Archives - Valanchery Online

പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
പുത്തനത്താണി :  ഓഗസ്റ്റ് 20, 21, 22 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവിന് പരിസമാപ്തിയായി.  സ്റ്റേജിതര മത്സരങ്ങൾ അഞ്ച് ഉപകേന്ദ്രങ്ങളിലായും സ്റ്റേജ് മത്സരങ്ങൾ രണ്ടത്താണി നുസ്റത്ത് കേന്ദ്രീകരിച്ചുമാണ് നടന്നു. ഡിവിഷനകത്തെ പത്ത് സെക്ടറുകളാണ് സാഹിത്യോത്സവിൽ പങ്കെടുത്തത്.  വളവന്നൂർ, പാറമ്മലങ്ങാടി, തിരുനാവായ എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് ഇനത്തിൽ CPA കോളേജ് പുത്തനത്താണി ഒന്നാം സ്ഥാനവും അൻസാർ അറബിക് കോളേജ് വളവന്നൂർ രണ്ടാംസ്ഥാനവും നേടി. അബ്ദുൽ ഹസീബ് പുത്തനത്താണി കലാപ്രതിഭയും മുഹമ്മദ് ഉവൈസ് കൽപ്പകഞ്ചേരി സർഗപ്രതിഭയുമായി.

സമാപന സംഗമം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ്യ സന്ദേശ പ്രഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിമാരായ അബൂബക്കർ അരിയല്ലൂർ അബ്ദുൽ ഹഫീള് അഹ്സനി രണ്ടത്താണി ജഅഫർ ശാമിൽ ഇർഫാനി തിരുനാവായ അതീഖ് റഹ്മാൻ ഊരകം മുഹമ്മദ് കുട്ടി അഹ്സനി കിഴക്കേപ്പുറം എന്നിവർ സംബന്ധിച്ചു. പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ റബീഹ് സഖാഫി അദ്യക്ഷത വഹിച്ചു. മുബഷിർ നുസ്രി സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു.

The post പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.

കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സമാപ്പിച്ചു
കോട്ടക്കൽ: മൂന്ന് ദിനങ്ങളിലായി നടന്ന എസ്  എസ് എഫ് കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സമാപ്പിച്ചു.

ഒമ്പത് സെക്ടറുകളിൽ നിന്നും   നാല് ക്യാമ്പസുകളിൽ നിന്നുമായി 500ൽ പരം പ്രതിഭകളും മാറ്റുരച്ചു.  ചാപ്പനങ്ങാടി, വാളക്കുളം, തെന്നല യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനം  കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തിൽ വി പി വി എസ് ആയുർവേദ കേളജ് ചാമ്പ്യാന്മാരായി.

ഫാറൂഖ് ആട്സ് ആൻഡ് സയൻസ് കോളജ്, ഐ സി എം എസ് കോളജ് രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടി. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എഫ്  സംസ്ഥാന സെക്രട്ടി സി എൻ ജാഫർ സന്ദേശ പ്രഭാഷണം നടത്തി.അനുബന്ധമായി കോട്ടക്കൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവർത്തമാനങ്ങൾ എന്ന തലക്കെട്ടിൽ സ്മൃതിയാനം സാംസ്കാരി സംഗമം നടന്നു. സയ്യിദ് ടി എസ് ബുഖാരി, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.കുഞ്ഞിമൊയ്തീൻ കുട്ടി, കെ കെ നാസർ  സംസാരിച്ചു.

ഡിവിഷൻ പ്രസിഡന്റ്‌ സാലിം സഖാഫിയുടെ അധ്യക്ഷതയിൽ  നടന്ന സമാപന സംഗമം എസ് എസ് എഫ്  സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി ടി ശറഫുദ്ദീൻ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി എം  ജുബൈർ, കേരള മുസ്‌ലിം ജമാഅത് കോട്ടക്കൽ സോൺ പ്രസിഡന്റ്‌ സയ്യിദ് ബാഖിർ ശിഹാബ് , ഹസ്സൻ കുഞ്ഞി കോയ തങ്ങൾ, ഹസൈൻ കുറുകത്താണി, ശാഹിദ് അഹ്സനി ചാപ്പനങ്ങാടി, സ്വാദിഖ് തെന്നല, സ്വാദിഖ് അഹ്സനി കൂരിയാട്  സംസാരിച്ചു.

The post കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സമാപ്പിച്ചു appeared first on Valanchery Online.